കണ്ണൂര്‍ ആസ്റ്റര്‍ സ്‌പോര്‍ട്‌സ് ഇഞ്ചുറി കോണ്‍ക്ലേവ്

കണ്ണൂര്‍ ആസ്റ്റര്‍ സ്‌പോര്‍ട്‌സ് ഇഞ്ചുറി കോണ്‍ക്ലേവ് 2024 സമാപിച്ചു. കണ്ണൂര്‍ : കായികമേഖലയില്‍ നിന്ന് സംഭവിക്കുന്ന പരിക്കുകളെ ശാസ്ത്രീയമായി സമീപിക്കുന്നതുമായി ബന്ധപ്പെട്ട് വിദഗ്ദ്ധ പരിശീലനം നല്‍കുന്നതിനുവേണ്ടി കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഓര്‍ത്തോപീഡിക്‌സ് ആന്റ് സ്‌പോര്‍ട്‌സ് മെഡിസിന്‍ സംഘടിപ്പിച്ച ‘കാസികോണ്‍ 2024…

////

സൂര്യഘാതമേല്‍ക്കാതിരിക്കാന്‍  ജാഗ്രത പുലര്‍ത്തണം – ആരോഗ്യവകുപ്പ്

 അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ ജില്ലയില്‍ ചൂടു കൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയിട്ടുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍  അറിയിച്ചു. കൂടുതല്‍ സമയം വെയിലത്ത് ചെലവഴിക്കുമ്പോള്‍ സൂര്യാതപം കൊണ്ട് പൊള്ളല്‍ ഉണ്ടാകാം.  അങ്ങനെ ഉണ്ടാകുമ്പോള്‍ പെട്ടെന്ന് തണലിലേക്ക് മാറണം.…

//

ബട്ടണ്‍ ബാറ്ററി വിഴുങ്ങിയ ഒരു വയസ്സു മാത്രം പ്രായമായ കുഞ്ഞിൻെറ ജീവന്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ രക്ഷപ്പെടുത്തി.

ബട്ടണ്‍ ബാറ്ററി വിഴുങ്ങിയ ഒരു വയസ്സു മാത്രം പ്രായമായ കുഞ്ഞിൻെറ ജീവന്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ രക്ഷപ്പെടുത്തി. കണ്ണൂര്‍ : വാച്ചിലും മറ്റും ഉപയോഗിക്കുന്ന ചെറിയ ബാറ്ററി വിഴുങ്ങി ഗുരുതരാവസ്ഥയിലായ ഒരു വയസ്സുകാരൻെറ ജീവന്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ രക്ഷപ്പെടുത്തി. അതീവ സങ്കീര്‍ണ്ണമായ…

//

കരൾവീക്ക രോഗികൾ വർധിക്കുന്നതായി ഇന്ത്യൻ സൊസൈറ്റി ഓഫ് ഗ്യാസ്ട്രോ എൻട്രോളജി 

കണ്ണൂർ   പയ്യാമ്പലം ബീച്ചിൽ ബോധവല്ക്കരണ  നടത്തം സംഘടിപ്പിച്ച് ഇന്ത്യൻ സൊസൈറ്റി ഓഫ് ഗ്യാസ്ട്രോ എൻട്രോളജി കേരള ഘടകം . മുൻകാലങ്ങളെ അപേക്ഷിച്ച് സമൂഹത്തിൽ കരൾരോഗങ്ങൾ ഏറെ വർധിച്ചു വരികയാണെന്ന് ഇന്ത്യൻ സൊസൈറ്റി ഓഫ് ഗ്യാസ്ട്രോ എൻട്രോളജി കേരള ഘടകം .കരൾവീക്കം അഥവാ സിറോസിസ്, കരളിലെ…

//

സിപിആർ സന്ദേശം എല്ലാ വ്യക്തികളിലും എത്തിക്കണം ഡോക്ടർമാർക്കായി സിപിആർ പരിശീലന ശിൽപശാല നടത്തി

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ എമർജൻസി ലൈഫ് സപ്പോർട്ട് വിഭാഗത്തിന്റയും ഇന്ത്യൻ വെറ്റിനറി അസോസിയേഷന് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ഡോക്ടർമാർക്കായി സി പി ആർ പരിശീലന ശിൽപശാല സംഘടിപ്പിച്ചു .അടിയന്തിര സാഹചര്യങ്ങളിൽ ജീവൻ നിലനിർത്താനായി ചെയ്യേണ്ട ഹൃദയ പുനരുജ്ജീവന പരിപാടിയായ സിപിആർ മുഴുവൻ വ്യക്തികളിലേക്കും…

//

നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ രോഗികൾക്ക് മികവാർന്ന സുരക്ഷയൊരുക്കുന്ന ‘കണ്ടിന്യൂയസ് കണക്റ്റഡ് കെയർ’ സംവിധാനം ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ

മെയ്ഡ് ഇൻ ഇന്ത്യ സാങ്കേതികവിദ്യയുള്ള ഡോസി ഐസിയുവിന് പുറത്തുള്ള രോഗികളെ തുടർച്ചയായി നിരീക്ഷിക്കുന്നതിനും രോഗവിവരങ്ങൾ മുൻകൂട്ടി തിരിച്ചറിയുന്നതിനും സഹായകം കോഴിക്കോട്: ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ‘കണ്ടിന്യൂയസ് കണക്റ്റഡ് കെയർ @ ബിഎംഎച്ച്’ എന്ന ആരോഗ്യ പരിചരണ സംവിധാനം പ്രവർത്തനമാരംഭിച്ചു. ഇതിന് മുന്നോടിയായി ഹോസ്പിറ്റലിലെ എല്ലാ…

///

ആസ്റ്റര്‍ മിംസ് കണ്ണൂരില്‍ സൗജന്യ നടുവേദന പരിശോധനാ ക്യാമ്പ്

കണ്ണൂര്‍ : ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ നടുവേദന സംബന്ധമായ രോഗങ്ങള്‍ക്ക് പ്രത്യേക പരിശോധനാ ക്യാമ്പ് നടത്തുന്നു. ന്യൂറോ സര്‍ജറി & എന്‍ഡോസ്‌കോപ്പിക് സ്‌പൈന്‍ സര്‍ജറി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ 5 മുതല്‍ 31 വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പിന് ഡോ. രമേഷ് സി…

//

ഭക്ഷ്യവസ്തുക്കൾ പത്ര കടലാസിൽ പൊതിയരുത്; ദൂഷ്യവശങ്ങൾ ചൂണ്ടിക്കാട്ടി FSSAI

ഭക്ഷ്യവസ്തുക്കൾ പത്ര കടലാസിൽ പൊതിയുന്നത് അവസാനിപ്പിക്കാൻ നിർദേശിച്ച് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ. ഭക്ഷ്യവസ്തുക്കൾ പായ്ക്ക് ചെയ്യാനും സൂക്ഷിക്കാനും വിളമ്പാനുമൊന്നും പത്ര കടലാസ് ഉപയോഗിക്കരുത് എന്നാണ് നിർദേശം. ന്യൂസ്‌ പേപ്പറിൽ ഉപയോഗിക്കുന്ന മഷിയിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ ആരോഗ്യത്തിന് ഹാനികരമാണെന്ന് എഫ്…

//

രാജ്യത്ത്‌ ഏറ്റവും കൂടുതൽ സൗജന്യചികിത്സ നൽകിയ സംസ്ഥാനം: ദേശീയ തലത്തിൽ കേരളത്തിന് രണ്ട്‌ പുരസ്‌കാരങ്ങൾ

തിരുവനന്തപുരം> രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള കേന്ദ്രസർക്കാരിന്റെ 2023ലെ ആരോഗ്യ മന്ഥൻ  പുരസ്‌കാരം കേരളത്തിന്. സംസ്ഥാനത്തിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് (കാസ്പ്) ഏറ്റവും ഉയർന്ന പദ്ധതി വിനിയോഗത്തിനുള്ള പുരസ്കാരം കരസ്ഥമാക്കിയത്. എബിപിഎംജെഎവൈയുടെ വർഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് കേന്ദ്ര സർക്കാരിന്റെ…

//