മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രിക്ക് അംഗീകാരം

മാങ്ങാട്ടുപറമ്പ് | ഇ കെ നായനാര്‍ സ്മാരക ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ഉള്ള പദ്ധതിയുടെ ഭാഗമായുള്ള മദര്‍ ബേബി ഫ്രണ്ട്‌ലി ഹോസ്പിറ്റല്‍ ഇനിഷ്യേറ്റീവ് അംഗീകാരം ലഭിച്ചു. ദേശീയ ആരോഗ്യ ദൗത്യം നിഷ്‌കര്‍ഷിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ച്…

//

ജൂലൈ 28 ലോക ഹെപ്പറ്റൈറ്റിസ് ദിനം : ഹൈപ്പറ്റൈറ്റിസിനെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം > ഹൈപ്പറ്റൈറ്റിസിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രോഗ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ പരിശോധന നടത്തുകയും രോഗസാധ്യത കൂടിയവര്‍ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുകയും ചെയ്യണം. ഓരോ ദിവസവും കരള്‍ നിശബ്ദമായി നിരവധി സുപ്രധാന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗവും…

//

നാലുവയസ്സുകാരന് ജപ്പാൻ ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട് | ചേവരമ്പലം സ്വദേശിയായ നാല് വയസുകാരന് ജപ്പാൻ ജ്വരം സ്ഥിരീകരിച്ചു. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിലാണ്. ഈ കഴിഞ്ഞ പതിനഞ്ചിനാണ് കടുത്ത പനിയും തലവേദനയും കഴുത്ത് വേദനയുമായി കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോഴിക്കോട് നിന്ന് നടത്തിയ…

//

ആലപ്പുഴയിൽ പ്രൈമറി അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ് രോഗം റിപ്പോർട്ട് ചെയ്തു

ആലപ്പുഴ> തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് രോഗം റിപ്പോർട്ട് ചെയ്തു. 15 വയസ്സ് പ്രായമുള്ള പാണാവള്ളി സ്വദേശിയായ കുട്ടിക്കാണ്  രോഗം ബാധിച്ചത്. ചികിത്സയിലുള്ളത്. 2017 ൽ ആലപ്പുഴ മുനിസിപ്പാലിറ്റി പ്രദേശത്താണ് ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്. അതിനുശേഷം ഇപ്പോഴാണ്…

/

“കേരള ഹെൽത്ത്‌ സിസ്റ്റംസ്‌ ഇംപ്രൂവ്‌മെന്റ്‌ പ്രോഗ്രാം” ; 3000 കോടിയുടെ പദ്ധതി , ആരോഗ്യമേഖല കൂടുതൽ കുതിക്കും

തിരുവനന്തപുരം 2024 മുതൽ 2029 വരെയുള്ള അഞ്ചു വർഷത്തിൽ കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയിൽ സമഗ്രമാറ്റം കൊണ്ടുവരാൻ 3000 കോടിയുടെ “കേരള ഹെൽത്ത്‌ സിസ്റ്റംസ്‌ ഇംപ്രൂവ്‌മെന്റ്‌ പ്രോഗ്രാം’.  സംസ്ഥാന സർക്കാർ പദ്ധതിക്കുള്ള അനുമതി നൽകി. രാജ്യത്തെതന്നെ ഏറ്റവും മികച്ച പൊതുജനാരോഗ്യ സംവിധാനമുള്ള കേരളത്തിന്‌ പുതിയ പദ്ധതി…

//

പുതുക്കിയ ഉയർന്ന തിരമാല ജാഗ്രത നിർദേശം

കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) 05.07.2023 രാത്രി 11.30 വരെ 3.5 മുതൽ 3.7 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 50 cm നും 65 cm നും ഇടയിൽ മാറി വരുവാൻ സാധ്യതയുണ്ടെന്നും…

/

പനി ബാധിച്ച് യുവതി മരിച്ചു

കാസര്‍കോട് | പനി ബാധിച്ച് യുവതി മരിച്ചു. ചെമ്മനാട് ആലക്കം പടിക്കാലിലെ അശ്വതി (28) ആണ് മരിച്ചത്. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ചെർക്കളയിലെ ടിടിസി വിദ്യാർഥിനിയാണ് അശ്വതി. ആറ് വയസുള്ള ഒരു കുട്ടിയുണ്ട്. ചെമ്മനാട് ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ ടി ടി…

//

20 വര്‍ഷത്തിന് ശേഷം യുഎസില്‍ മലേറിയ; ജനം ആശങ്കയില്‍

ഫ്‌ളോറിഡ:> യുഎസ് ജനതയില്‍ ആശങ്ക പടര്‍ത്തി മലേറിയ. 20 വര്‍ഷത്തിന് ശേഷമാണ് യുഎസില്‍ മലേറിയ റിപ്പോര്‍ട്ട് ചെയ്യുന്നത്. ടെക്‌സാസിലും ഫ്‌ളോറിഡിലുമുള്ളവര്‍ക്കാണ് രോഗമുണ്ടായത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ അഞ്ച് മലേറിയ കേസുകളും യുഎസില്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. നാല് കേസുകള്‍ ഫ്‌ളോറിഡയിലും…

/

രാസ ലഹരി നാഡീവ്യൂഹത്തെ തകർക്കും: ഐഎംഎ.

കണ്ണൂർഃ വിദ്യാർത്ഥികൾക്കിടയിൽ വ്യാപകമാകുന്ന രാസ ലഹരികളിൽ പലതും നാഡീവ്യൂഹത്തെ തകർക്കുന്നതും, ഗുരുതരമായ ശാരീരിക- മാനസിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നവയുമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ എം എ) സംസ്ഥാന കമ്മിറ്റിയംഗം ഡോ സുൽഫിക്കർ അലി പ്രസ്താവിച്ചു. മനുഷ്യ മസ്തിഷ്കത്തിലെ ഡോപ്പാമിൻ സിസ്റ്റത്തെ ബാധിക്കുന്ന രാസ ലഹരി,…

//

ലഹരിവിരുദ്ധ മഹാറാലി ഇന്ന്

കണ്ണൂർ | ലോക ലഹരി വിരുദ്ധദിനമായ തിങ്കളാഴ്ച ( 26-06-2023 )പൊലീസും റസിഡന്റ്സ് അസോസിയേഷനുകളും ചേർന്ന് ലഹരി വിരുദ്ധ മഹാറാലി സംഘടിപ്പിക്കും. വൈകിട്ട് 4.30ന് കണ്ണൂർ എസ് എൻ പാർക്ക് പരിസരത്ത് നിന്നും ആരംഭിക്കുന്ന റാലി മുനീശ്വരൻ കോവിൽ പഴയ ബസ് സ്റ്റാൻഡ് വഴി…

//