കോഴിക്കോട് താമരശ്ശേരിയിൽ കോളേജ് വിദ്യാ‍ത്ഥിനിയെ ലഹരി നൽകി പീഡിപ്പിച്ച് ചുരത്തിൽ ഉപേക്ഷിച്ചു

കോഴിക്കോട് : കോഴിക്കോട് താമരശ്ശേരിയിൽ കോളേജ് വിദ്യാ‍ത്ഥിനിയെ ലഹരി നൽകി പീഡിപ്പിച്ച് ചുരത്തിൽ ഉപേക്ഷിച്ചു.ചൊവ്വാഴ്ച്ചയാണ് പെൺകുട്ടിയെ കാണാതായത്. ഇന്നലെ രാത്രിയാണ് പെൺകുട്ടിയെ ചുരത്തിൽ നിന്ന് കണ്ടെത്തിയത്. വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ചുരത്തിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പെൺകുട്ടി മൊഴി നൽകി. കുട്ടിയെ കാണാത്തതിനാൽ കോളേജിൽ നിന്ന്…

ട്രെയിൻ സുരക്ഷ വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കും : ആർ.പി.എഫ് ഡി.ഐ.ജി

കണ്ണൂർ: കണ്ണൂരിൽ ട്രെയിനിന്റെ ബോഗി കത്തിച്ച സംഭവം ദൗർഭാഗ്യകരമാണെന്ന് റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സ് ഡി.ഐ.ജി സന്തോഷ് എൻ. ചന്ദ്രൻ പറഞ്ഞു. കണ്ണൂർ റെയിൽവെസ്റ്റേഷനിൽ തീവെച്ച എക്സിക്യൂട്ടീവ് ട്രെയിൻ ബോഗി സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എലത്തൂർ തീവയ്പിനു ശേഷം പാലക്കാട് ഡി…

കൊല്ലം ഓച്ചിറ പഞ്ചായത്ത് ഓഫീസിന് തീപിടിച്ചു

തീപിടിത്തത്തില്‍ കമ്പ്യൂട്ടറും ഫയലുകളും കത്തിനശിച്ചു. കൊല്ലം ഓച്ചിറ പഞ്ചായത്ത് ഓഫീസിന് തീപിടിച്ചു. ഇന്ന് രാവിലെ ആറുമണിയോടുകൂടിയാണ് തീപിടുത്തം ഉണ്ടായത്. തീപിടിത്തത്തില്‍ കമ്പ്യൂട്ടറും ഫയലുകളും കത്തിനശിച്ചു. ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.…

കണ്ണൂര്‍ ട്രെയിന്‍ തീവെപ്പ് ; പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

കണ്ണൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്‍ക്കത്ത സ്വദേശി പുഷന്‍ജിത്ത് സിദ്ഗര്‍ എന്നയാളാണ് കസ്റ്റഡിയിലുള്ളത്. സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച വിരലടയാളങ്ങളില്‍ നാലെണ്ണം ഇയാളുടേതാണ് എന്ന് തെളിഞ്ഞിട്ടുണ്ട്. തീവെപ്പിന് തൊട്ട് മുന്‍പ് ട്രാക്കിന് പരിസരത്തു ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.…

തളിപ്പറമ്പ് മാന്തംകുണ്ടില്‍ സംഘര്‍ഷം ; സി പി ഐ പ്രവര്‍ത്തകനെ ആക്രമിച്ചു ; കാര്‍ തല്ലിത്തകര്‍ത്തു

തളിപ്പറമ്പ്: സി പി ഐ പ്രവര്‍ത്തകനെ സി.പിഎമ്മുകാര്‍ കാര്‍ തടഞ്ഞ് മര്‍ദ്ദിച്ചതായി പരാതി, ഇദ്ദേഹം സഞ്ചരിച്ച കാറും തകര്‍ത്തു. മാന്തംകുണ്ടിലെ കരിയില്‍ ബിനുവിനാണ്(43)മര്‍ദ്ദനമേറ്റത്. ബിനുവിന്റെ കെ.എല്‍.59 ഇ.407 മാരുതി സ്വിഫ്റ്റ് കാറും അടിച്ചു തകര്‍ത്തിട്ടുണ്ട്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. അടുത്തിടെ…

കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ എക്സിക്യൂട്ടീവ് ട്രെയിൻ ബോഗിക്ക് തീവയ്പ്പ് നടത്തിയ അഞ്ജാതനായി തെരച്ചിൽ ഊർജ്ജിതമാക്കി

തലശേരി: കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിർത്തിയിട്ട റെയിൽവെ ട്രാക്കിൽ ട്രെയിൻ ബോഗി ക്ക് തീവെച്ച സംഭവത്തെ തുടർന്ന് റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സും പൊലിസും കണ്ണൂരിലും തൊട്ടടുത്ത റെയിൽവെ സ്റ്റേഷനുകളിലും പരിശോധന ശക്തമാക്കി. തലശേരി റെയിൽവെ സ്റ്റേഷനിൽ റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സ് വ്യാഴാഴ്ച്ച പുലർച്ചെ അഞ്ചു…

സംസ്ഥാനത്ത് ഇന്നു മുതല്‍ വൈദ്യുതി ചാര്‍ജ് വര്‍ധിക്കും

സംസ്ഥാനത്ത് ഇന്നു മുതല്‍ വൈദ്യുതി ചാര്‍ജ് വര്‍ധനവ് നിലവില്‍ വരും. നിലവില്‍ കൂട്ടിയിരുന്ന ഒമ്പത് പൈസയ്ക്ക് പുറമെയാണ് വീണ്ടും വര്‍ധനവ്. ഇന്ധന സര്‍ചാര്‍ജായി യൂണിറ്റിന് 10 പൈസ കൂടി ജൂണ്‍ മാസത്തില്‍ ഈടാക്കാന്‍ കെ എസ് ഇ ബി ഉത്തരവിട്ടതോടെയാണ് നിരക്ക് കൂടുന്നത്. അതേ…

/

കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനില്‍ തീപിടിത്തം, ഒരു ബോഗി പൂര്‍ണമായും കത്തിനശിച്ചു.

കണ്ണൂർ: കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിർത്തിയിട്ട കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ (16306) തീപിടിത്തം. പിന്നിലെ ജനറൽ കോച്ച് പൂർണമായും കത്തിനശിച്ചു. വ്യാഴാഴ്ച പുലർച്ചെ 1.30-നാണ് തീപ്പിടിത്തം ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തിൽ ദുരൂഹത സംശയിക്കുന്നുണ്ട്. ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്ററും അധികൃതരും അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന രാത്രി…

/

വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും

തിരുവനന്തപുരം : വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും. സംസ്ഥാന–ജില്ലാ തല പ്രവേശനോത്സവങ്ങളുമുണ്ടാകും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിൻകീഴ് ഗവ വിഎച്ച്എസ്എസിൽ രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ലളിതവും ഒപ്പം വ്യത്യസ്തവുമായ രീതിൽ പ്രവേശനോത്സവം ഒരുക്കാനാണ് സ്‌കൂളുകള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം.…

/