ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
തലശ്ശേരി മുൻ എം.എൽ.എയും ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്‍റെ സ്മരണക്ക് തലശ്ശേരി പ്രസ് ഫോറവും തലശ്ശേരി ടൗൺ സർവീസ് സഹകരണ ബാങ്കും പ്രസ് ഫോറം പത്രാധിപർ ഇ.കെ. നായനാർ സ്മാരക ലൈബ്രറിയും സംയുക്തമായി ഏർപ്പെടുത്തിയ പ്രഥമ ദൃശ്യമാധ്യമ അവാർഡ് റിപ്പോർട്ടർ ചാനൽ തിരുവനന്തപുരം ബ്യൂറോ…
2023 ജനുവരി 03 മുതൽ 07 വരെ കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ എത്തുന്നവർക്ക് വളരെ എളുപ്പത്തിൽ വേദി കണ്ടെത്തുന്നതിനായി കോഴിക്കോട് സിറ്റി ട്രാഫിക് പൊലീസ് സിറ്റി സൈബർ സെല്ലിന്‍റെ സഹായത്തോടെ നിർമിച്ച QR code ന്‍റെ പ്രകാശനം…
അക്കാദമിക് കാര്യങ്ങളിലും ഗവേഷണ കാര്യങ്ങളിലും പരസ്പരം സഹകരിക്കാനുള്ള ധാരണാപത്രത്തിൽ കണ്ണൂർ സർവകലാശാലയും അയർലന്‍റിലെ അത്‌ലാന്‍റിക് ടെക്‌നോളജിക്കൽ സർവകലാശാലയും ഒപ്പുവെച്ചു. കണ്ണൂർ സർവകലാശാലാ രജിസ്ട്രാർ പ്രൊഫ. ജോബി കെ. ജോസ് അത്‌ലാന്‍റിക് ടെക്‌നോളജിക്കൽ സർവകലാശാലയിലെ ഗവേഷണ വിഭാഗം തലവൻ ഡോ. ജോൺ ബാർട്ട്ലെറ്റ് എന്നിവരാണ് ധാരണാപത്രത്തിൽ…
കണ്ണൂര്‍ സെന്‍റ് ആഞ്ജലോ കോട്ടയുടെ പൈതൃകം കാത്തു സൂക്ഷിക്കുന്ന വിധത്തില്‍ കോട്ടയുടെ പരിപാലനം ഉറപ്പ് വരുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയുടെ നിര്‍ദ്ദേശം. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ തൃശ്ശൂര്‍ സര്‍ക്കിള്‍ സൂപ്പര്‍ ഇന്‍റന്‍റിങ് ആര്‍ക്കിയോളജിസ്റ്റ് കെ. രാമകൃഷ്ണ റഡ്ഡിക്കാണ് മന്ത്രി…
തിരുവനന്തപുരം: വർക്കലയിലെ പെൺകുട്ടിയുടെ കൊലപാതകത്തിന് പിന്നിൽ സുഹൃത്തിന്‍റെ സംശയമെന്ന് പൊലീസ്. പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചതിൽനിന്ന് സുഹൃത്തായ ഗോപു, അഖിൽ എന്ന പേരിൽ ചാറ്റ് ചെയ്തിരുന്നതായി കണ്ടെത്തി. അഖിൽ എന്ന പേരിലാണ് പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തിയത്. ഹെൽമെറ്റ് ധരിച്ചതിനാൽ പെൺകുട്ടിക്ക് ആളെ മനസിലായിരുന്നില്ല. ഹെൽമെറ്റ് മാറ്റാൻ…
കൊച്ചി: മലബാര്‍ കലാപം ആധാരമാക്കി അലി അക്ബര്‍ സംവിധാനം ചെയ്ത ‘പുഴ മുതല്‍ പുഴ വരെ’ എന്ന സിനിമയ്‌ക്കെതിരെയുള്ള സെന്‍സര്‍ ബോര്‍ഡ് നടപടി ഹൈക്കോടതി റദ്ദാക്കി. സിനിമ രണ്ടാമതും പുനഃപരിശോധനാ സമിതിക്കു വിട്ട കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്റെ നടപടിയാണ് ഹൈക്കോടതി റദ്ദ്…
തൃശൂർ: പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വൈദികന് ഏഴ് വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. തൃശൂർ ആമ്പല്ലൂർ സ്വദേശി ഫാ. രാജു കൊക്കനെയാണ് തൃശൂർ അതിവേഗ കോടതി ശിക്ഷിച്ചത്. പിഴ തുക അതിജീവിതക്ക് നൽകണമെന്നും വിധി പ്രഖ്യാപിച്ചു കൊണ്ട് ഫാസ്റ്റ്…
പമ്പാനദിയില്‍ ഒഴുക്കില്‍പ്പെട്ട തീര്‍ത്ഥാടകരുടെ ജീവന്‍ അതിസാഹസികമായി രക്ഷപ്പെടുത്തിയ പോലീസ ഉദ്യോഗസ്ഥന് സംസ്ഥാന പോലീസ് സേനയുടെ അഭിനന്ദനം. പെരുവണ്ണാമൂഴി സ്വദേശിയായ സിവില്‍ പോലീസ് ഓഫീസര്‍ ഇ.എം സുഭാഷാണ് കയത്തില്‍ അകപ്പെട്ട 3 തീര്‍ത്ഥാടകര്‍ക്ക് രക്ഷകനായത്. ഇക്കഴിഞ്ഞ ഡിസംബര്‍ 25 ക്രിസ്മസ് ദിനത്തിലായിരുന്നു അപകടം നടന്നത്.…
കാബൂള്‍: തന്‍റെ സര്‍ട്ടിഫിക്കറ്റുകള്‍ ലൈവായി ടിവിയില്‍ കീറിഎറിഞ്ഞ് കാബൂൾ യൂണിവേഴ്സിറ്റി പ്രൊഫസർ. ലൈവ് ടിവി പരിപാടിയിലാണ് കീറിക്കളഞ്ഞു. മുന്‍ അഫ്ഗാന്‍ സര്‍ക്കാറിലെ നയ ഉപദേഷ്ടാവായിരുന്ന ശബ്നം നസിമിയാണ് ഇതിന്‍റെ ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. “ഒരു കാബൂൾ യൂണിവേഴ്സിറ്റി പ്രൊഫസർ അഫ്ഗാനിസ്ഥാനിലെ തത്സമയ ടിവിയിൽ തന്റെ സര്‍ട്ടിഫിക്കറ്റുകള്‍…
തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാപ്പകയിൽ ആക്രമണം. ആറ്റുകാൽ പാടശേരിയിൽ യുവാവിന്റെ കാലു വെട്ടി മാറ്റി. പാടശേരി സ്വദേശി ശരത്തിനാണ് വെട്ടേറ്റത്. ഇയാളുടെ ഗുണ്ടാ സംഘത്തിൽപ്പെട്ട ബിജു,ശിവൻ എന്നിവർ ചേർന്ന് വെട്ടിയെന്നാണ് പോലീസ് നൽകുന്ന വിവരം. ഇന്ന് രാവിലെ ആറ്റുകാൽ പാടശേരിക്ക് സമീപമുള്ള ചതുപ്പ് നിലത്തിലാണ് സംഭവം.ഗുണ്ടാ…