ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
കണ്ണൂർ: പയ്യന്നൂർ വെള്ളൂരിൽ ഭക്ഷണത്തിൽ പുഴുക്കളെ കണ്ടെത്തിയതിന് തുടർന്ന് ഹോട്ടൽ നഗരസഭയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പൂട്ടിച്ചു. വെള്ളൂർ കണിയേരി ആലിൻ കീഴിൽ ടി. പി. മൈമൂനത്തിന്റെ ഉടമസ്ഥതയിലുള്ള ഫ്രണ്ട്സ് ടീസ്റ്റാൾ ആണ് പൂട്ടിയിടാൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയത്. ഹോട്ടലിൽ നിന്നും…
ദില്ലി: അതിശൈത്യം രൂക്ഷമായ ഉത്തരേന്ത്യയിൽ കഴിഞ്ഞ രാത്രി രേഖപ്പെടുത്തിയത് റെക്കോർഡ് തണുപ്പ്. ദില്ലിയിൽ നൈനിറ്റാളിനേക്കാൾ തണുപ്പാണ് ഇന്നലെ അനുഭവപ്പെട്ടത്. ദില്ലിയിൽ 5.6 ഡിഗ്രി സെൽഷ്യസായി താപനില താഴ്ന്നപ്പോൾ 7 ഡിഗ്രിയായിരുന്നു നൈനിറ്റാളിൽ രേഖപ്പെടുത്തിയത്.ഹരിയാനയിലെ ഹിസറിൽ കുറഞ്ഞ താപനില 1.1 ഡിഗ്രി സെൽഷ്യസിലെത്തി. രാജസ്ഥാനിലെ ഫത്തേഹ്പൂറിലും.…
തൻ്റെ നൂറാം ടെസ്റ്റിൽ ഇരട്ട സെഞ്ചുറിയുമായി ഡേവിഡ് വാർണർ. ഇതോടെ ഈ നേട്ടത്തിലെത്തുന്ന ആദ്യ ഓസീസ് താരമെന്ന റെക്കോർഡും വാർണർ സ്വന്തമാക്കി. മെൽബണിൽ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിലാണ് വാർണറിൻ്റെ നേട്ടം. വാർണറിൻ്റെ കരിയറിലെ മൂന്നാം ഇരട്ടസെഞ്ചുറിയാണിത്. 254 പന്തുകൾ നേരിട്ട വാർണർ…
കണ്ണൂര്‍ : ആധുനിക വൈദ്യശാസ്ത്രത്തില്‍ ചികിത്സാ സംബന്ധമായി ഏറ്റവും വെല്ലുവിളി നേരിടേണ്ടിവരുന്ന മേഖലകളിലൊന്നാണ് വാരിയെല്ലിനേല്‍ക്കുന്ന പരിക്കുകള്‍. റോഡപകടങ്ങളിലോ, ഉയരങ്ങളില്‍ നിന്ന് വീഴുകയോ ചെയ്യുമ്പോഴാണ് പ്രധാനമായും വാരിയെല്ലിന് പൊട്ടലുകള്‍ ഉണ്ടാവുക. ഇങ്ങനെ സംഭവിച്ചാല്‍ ശസ്ത്രക്രിയ വഴി ഭേദമാക്കുക എന്നതാണ് ഏറ്റവും ഉത്തമമായ ചികിത്സാ രീതി. നിലവില്‍…
ഇന്ത്യക്കാര്‍ക്ക് അനുവദിച്ചിരുന്ന വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു.ഇതനുസരിച്ച് 2023 ജനുവരി 1 മുതല്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് വിസയില്ലാതെ സെര്‍ബിയയില്‍ പ്രവേശിക്കാനാകില്ല. നേരത്തെ, നയതന്ത്ര, ഔദ്യോഗിക ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് വിസയില്ലാതെ 90 ദിവസം രാജ്യം സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയിരുന്നു.…
ഉമ്മൻചാണ്ടിയുടെ ചിത്രം പോസ്റ്ററിൽ നിന്ന് ഒഴിവാക്കിയത് ചോദ്യം ചെയ്ത ഉമ്മൻചാണ്ടി അനുകൂലിയായ യൂത്ത്കോൺഗ്രസ് നേതാവിന് മർദനം. ജില്ലാ സെക്രട്ടറി മനു കുമാറിനാണ് മർദനമേറ്റത്. കല്ലുകൊണ്ട് പുറത്ത് ഇടിച്ചു. ഡിസിസി ഓഫിസ് സെക്രട്ടറിയാണ് യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ചത്. ഉമ്മൻ ചാണ്ടിയുടെ ചിത്രം ബഫർസോൺ പരിപാടിയിൽ…
ന്യൂയോർക്ക്: ശീതക്കാറ്റും മഞ്ഞുവീഴ്ചയും തുടരുന്ന അമേരിക്കയിൽ മരണം 60 ആയി. രണ്ട് കോടി ജനങ്ങൾ താമസിക്കുന്ന ന്യൂയോർക്ക് സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമാണ്. ലക്ഷക്കണക്കിന് അമേരിക്കൻ മലയാളികളുടെ ജീവിതവും നരകതുല്യമായി. ലക്ഷക്കണക്കിന് വീടുകൾ ഇപ്പോഴും ഇരുട്ടിലാണ്. റെയിൽ, റോഡ്, വ്യോമ ഗതാഗത സംവിധാനങ്ങൾ താറുമാറായി. കനത്ത…
സിപിഐഎമ്മിലെ ഇ പി ജയരാജന്‍- പി ജയരാജന്‍ പോരില്‍ കരുതലോടെ നീങ്ങാന്‍ ഇരുപക്ഷവും. പാര്‍ട്ടി നേരത്തെ ചര്‍ച്ച ചെയ്ത വിഷയം അനാവശ്യമായി കുത്തിപ്പൊക്കിയതാണെന്ന് ഇ പി ജയരാജന്‍ അനുകൂലികള്‍ പറയുമ്പോള്‍ തെറ്റുതിരുത്തല്‍ രേഖ ആയുധമാക്കിയാണ് പി ജയരാജന്റെ നീക്കം. തലശേരിയിലെ കരാറുകാരന്‍ കെ പി…
ഇ പി ജയരാജൻ വിഷയത്തിൽ നിലപാടെടുത്ത് കോൺഗ്രസ്. കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനും ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞു. ഇക്കാര്യം ചർച്ച ചെയ്യാൻ യുഡിഎഫ് യോഗം ചേരുമെന്ന് നേതാക്കൾ പറഞ്ഞു. ഇ പി…
മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ വസതിയില്‍ രാവിലെ 10.30നാണ് കൂടിക്കാഴ്ച. കൊച്ചി വാട്ടര്‍ മെട്രോയുടെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ പ്രധാനമന്ത്രിയെ ക്ഷണിക്കുമെന്നാണ് വിവരം. ബഫര്‍ സോണ്‍, സില്‍വര്‍ ലൈന്‍ വിഷയങ്ങളിലും മുഖ്യമന്ത്രി, നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തും.…