ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
അട്ടപ്പാടിയില്‍ പൂര്‍ണ ഗര്‍ഭിണിക്ക് ദുരിതയാത്ര. ഗര്‍ഭിണിയായ യുവതിയെ തുണിയില്‍ ചുമന്നാണ് അര്‍ധരാത്രി ആശുപത്രിയിലെത്തിച്ചത്. ഇരുട്ടില്‍ യുവതിയെ ചുമന്ന് നടന്നത് മൂന്നര കിലോമീറ്റളോളം. കടുകുമണ്ണ ഊരിലെ സുമതി മുരുകനാണ് ഈ ദുരിതം അനുഭവിക്കേണ്ടിവന്നത്. കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി. കഴിഞ്ഞ…
സ്റ്റോപ്പിൽ നിർത്താതെ പോവുന്ന ബസുകാർക്ക് മധുരം നൽകി പ്രതിഷേധിച്ച് വിദ്യാർഥികൾ. മാവൂർ മഹ്ളറ ആർട്‌സ് ആൻഡ് സയൻസ് കോളജ് വിദ്യാർഥി യൂണിയന്‍റെ നേതൃത്വത്തിലായിരുന്നു വേറിട്ട പ്രതിഷേധം. കോളജ് വിട്ടാൽ പിന്നെ വീടെത്താൻ ചില്ലറ പാടല്ല മാവൂർ മഹ്ളറ ആർട്‌സ് ആൻറ് സയൻസ് കോളജിലെ വിദ്യാർഥിനികൾക്ക്.…
അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് മഴ കനക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. മാന്‍ദൗസ് ചുഴലിക്കാറ്റിന്‍റെ പ്രഭാവത്താലാണ് സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുന്നത്. ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ തമിഴ്നാട്, കേരളം, കർണാടക എന്നീ സംസ്ഥാനങ്ങളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.…
158 പേരുടെ ജീവനെടുത്ത ദാരുണമായ അപകടമായിരുന്നു മംഗളൂരു വിമാനദുരന്തം. അപകടം നടന്ന് വര്‍ഷം പന്ത്രണ്ട് കഴിഞ്ഞിട്ടും മതിയായ നഷ്ടപരിഹാരം ലഭിക്കാനായി നിയമ പോരാട്ടം നടത്തുകയാണ് മരിച്ചവരുടെ കുടുംബങ്ങള്‍. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇപ്പോഴും അര്‍ഹമായ നഷ്ടപരിഹാരം എയര്‍ ഇന്ത്യ നിഷേധിക്കുന്നുവെന്നാണ് കുടുംബങ്ങളുടെ പരാതി. രാജ്യാന്തര…
പാറക്കുളത്തില്‍ വീണ പ്രതിശ്രുത വരനെയും വധുവിനെയും രക്ഷപ്പെടുത്തിയ നാട്ടുകാർ. കൊല്ലം കല്ലുവാതുക്കലിലാണ് സംഭവം. ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു യുവാവും യുവതിയും കൊല്ലം കല്ലുവാതുക്കല്‍ കാട്ടുപുറത്തുള്ള പാറക്കുളത്തില്‍ വീണത്. നാട്ടുകാരുടെ സമയോചിത ഇടപെടലാണ് ഇവരെ രക്ഷപ്പെടുത്തിയത്. കഴിഞ്ഞദിവസമായിരുന്നു ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങും വഴി ഫോട്ടോയെടുക്കുന്നതിനിടെ യുവതിയും…
യുവതിയും കുഞ്ഞും ആത്മഹത്യ ചെയ്ത സംഭവം; മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കുമെന്ന് ഭര്‍ത്താവ്
ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് യുവതി ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പരാതി നല്‍കിയിട്ടും പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ലെന്ന് ആരോപണം. കൊയിലാണ്ടി കൊല്ലം സില്‍ക്ക് ബസാറില്‍ കൊല്ലംവളപ്പില്‍ സുരേഷിന്‍റെ ഭാര്യ പ്രവിതയും മകള്‍ അനുഷ്‌കയുമാണ് ആത്മഹത്യ ചെയ്തത്. തന്‍റെ ബന്ധുക്കളുടെ…
രാജ്ഭവനിലെ ക്രിസ്മസ് ആഘോഷത്തിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഗവർണറുടെ ക്ഷണം. ഈ മാസം 14ന് വൈകിട്ടാണ് ആഘോഷം. പരസ്പരം എട്ടുമാറ്റാലിനിടെയുള്ള ക്ഷണം മുഖ്യമന്ത്രി സ്വീകരിക്കുമോ എന്നത് നിർണായകമാണ്. കഴിഞ്ഞ തവണത്തെ ക്രിസ്‌മസ് ആഘോഷ വേളയിൽ മതപുരോഹിതന്മാരാണ് എത്തിയിരുന്നത്. എന്നാൽ, ഇക്കുറി മുഖ്യമന്ത്രി, മന്ത്രിമാർ, സ്പീക്കർ, പ്രതിപക്ഷ…
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ അമ്മയും നവജാതശിശുവും മരിക്കാനിടയായ സംഭവത്തിൽ പൊലീസിന്‍റെ അന്വേഷണ റിപ്പോർട്ട് ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന് കൈമാറി. ആലപ്പുഴ ഡിവൈ.എസ്.പി എൻ.ആർ. ജയരാജിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. അമ്മയുടെയും നവജാതശിശുവിന്‍റെയും ആരോഗ്യനിലയെക്കുറിച്ച് ബന്ധുക്കളെ കൃത്യസമയത്ത് അറിയിക്കാതിരുന്നത് ചികിത്സാപ്പിഴവായി വരുമെന്നാണ്…
പൊതുമേഖലയിലെ കമ്പനികള്‍ മാതൃകാപരമായും കാലോചിതമായും മുമ്പോട്ടു കൊണ്ടുപോയാൽ അവയുടെ വളര്‍ച്ച ഉറപ്പുവരുത്താനും അങ്ങനെ നാടിന്‍റെ പുരോഗതിക്ക് ആക്കം കൂട്ടാനും കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ (സിയാൽ) ബിസിനസ് ജെറ്റ് ടെർമിനൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ വ്യാവസായിക മുന്നേറ്റത്തിന്…
മന്ത്രി ആര്‍. ബിന്ദുവിനെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടിക്ക് അനുമതി നല്‍കണമെന്ന ആവശ്യം അറ്റോര്‍ണി ജനറല്‍ തള്ളി. ബി.ജെ.പി മുന്‍ സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ നല്‍കിയ അപേക്ഷയാണ് തള്ളിയത്. മന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ കോടതി അലക്ഷ്യത്തിന്‍റെ പരിധിയില്‍ വരില്ലെന്ന് അറ്റോര്‍ണി ജനറല്‍ ആർ. വെങ്കിട്ട…