ദുരഭിമാനക്കൊല: അനീഷിന്‍റെ കുടുംബത്തിന് സർക്കാർ 10 ലക്ഷം അനുവദിച്ചു

ദുരഭിമാനക്കൊലപാതകത്തിന് ഇരയായ തേങ്കുറുശ്ശി ഇലമന്ദത്തെ അനീഷിന്‍റെ ഭാര്യക്കും കുടുംബത്തിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10ലക്ഷം രൂപ അനുവദിച്ചു. 2020 ഡിസംബർ 25നാണ് തേങ്കുറുശ്ശി ഇലമന്ദം ആറുമുഖന്‍റെ മകൻ അനീഷ് കൊല്ലപ്പെട്ടത്. സാമ്പത്തികമായി ഉയർന്ന നിലയിലുള്ള ഹരിതയെ ഇതര സമുദായക്കാരനായ അനീഷ് പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള…

/

വിഴിഞ്ഞം: ​ ഹിന്ദു ഐക്യ വേദി മാർച്ച്‌

വിഴിഞ്ഞത്ത് ഹിന്ദു ഐക്യവേദി നടത്തിയ മാർച്ച്‌ മുല്ലൂരിന് മുൻപ് ബാരിക്കേട് കെട്ടി പൊലീസ് തടഞ്ഞു. അക്രമ സാധ്യത മുൻനിർത്തി മാർച്ചിന് പൊലീസ് അനുമതി നൽകിയിരുന്നില്ല. പൊലീസ് വിലക്ക് ലംഘിച്ച് വിഴിഞ്ഞം സമരസമിതിയുടെ സമരപന്തിലിലേക്ക് മാർച്ച് നടത്തിയതോടെയാണ് പൊലീസ് തടഞ്ഞത്. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു…

/

വർഗീയ പരാമർശം; ഫാദർ തിയോഡേഷ്യസിനെതിരെ കേസെടുത്തു

മന്ത്രി വി. അബ്ദുറഹ്മാനെതിതിരായ വിഴിഞ്ഞം സമരസമിതി കൺവീനർ ഫാദർ തിയോഡേഷ്യസിന്‍റെ വർഗീയ പരാമർശത്തില്‍ പൊലീസ് കേസെടുത്തു. പ്രകോപനപരമായ പ്രസംഗം നടത്തിയതിനാണ് കേസ്. മന്ത്രി അബ്ദുർറഹ്മാന്‍റെ പേരിൽ തന്നെ തീവ്രവാദിയുണ്ടായിരുനെന്നായിരുന്നു പരാമർശം ഡി.ജി.പിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വിഴിഞ്ഞം പൊലീസ് കേസെടുത്തത്. ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റി…

/

വി‍ഴിഞ്ഞം കലാപം ആസൂത്രിതം, നിരോധിത സംഘടന രഹസ്യ യോഗം ചേർന്നതായി ഇന്‍റലിജൻസ് കണ്ടെത്തൽ

വി‍ഴിഞ്ഞം കലാപം ആസൂത്രിതമെന്ന് ഇന്‍റലിജൻസ് റിപ്പോർട്ട്. നിരോധിത സംഘടനയിലെ മുന്‍ അംഗങ്ങൾ കലാപത്തിൽ പങ്കെടുത്തു. കലാപത്തിന് മുമ്പ് രഹസ്യ യോഗം ചേർന്നതായും കണ്ടെത്തി. യോഗം ചേർന്നത് കോട്ടപ്പുറം സ്കൂളിൽ എന്നാണ് സംശയം. ഇന്‍റലിജൻസ് കൂടുതൽ വിവരശേഖരണം ആരംഭിച്ചു. അതേസമയം എൻ.ഐ.എയും അന്വേഷണം തുടങ്ങി. ഇതിന്‍റെ…

/

ആറളം ഫാം: താമസിക്കാത്തവരുടെ ഭൂമി തിരിച്ചുപിടിക്കും

ആറളംഫാം ആദിവാസി മേഖലയിൽ അനുവദിച്ച ഭൂമിയിൽ സ്ഥിരതാമസമില്ലാത്തവരെ കണ്ടെത്താൻ റവന്യൂ വകുപ്പ്‌ പട്ടയ പരിശോധന തുടങ്ങി. പതിച്ച്‌ നൽകിയ ഭൂമിയിൽ താമസിക്കാത്ത കുടുംബങ്ങളിൽനിന്നും ഭൂമി തിരിച്ചുപിടിച്ച്‌ അർഹരായ ഭൂരഹിത ആദിവാസി കുടുംബങ്ങൾക്ക്‌ നൽകാനാണ്‌ പരിശോധന. സർക്കാർ തീരുമാന പ്രകാരം ജില്ലാ ഭരണകേന്ദ്രമാണ്‌ ഇത്തരം ഭൂമി…

/

കള്ളക്കടത്ത് സ്വർണം കവര്‍ച്ച നടത്തുന്ന അഞ്ചംഗസംഘം പിടിയിൽ

കേരള- തമിഴ്‌നാട് ഹൈവേ കേന്ദ്രീകരിച്ച് കള്ളക്കടത്ത് സ്വർണം കൊണ്ടുപോകുന്ന വാഹനങ്ങളെയും ആളുകളെയും ആക്രമിച്ച് സ്വര്‍ണം കവര്‍ച്ച നടത്തിയിരുന്ന അഞ്ചുപേര്‍ പിടിയിൽ . കൊപ്പം മുതുതല കോരക്കോട്ടിൽ മുഹമ്മദ് റഷാദ്(30), കൂടല്ലൂര്‍ ചോടത്ത് കുഴിയിൽ അബ്ദുൾഅസീസ്( 31), മാറഞ്ചേരി കൈപ്പള്ളിയിൽ മുഹമ്മദ് ബഷീർ( 40), വെളിയങ്കോട്…

//

ഹോസ്റ്റലുകളിൽ ലിംഗ വിവേചനം പാടില്ലെന്ന് പി. സതീദേവി

കോഴിക്കോട് മെഡിക്കൽ കോളജ് ഹോസ്റ്റലിൽ പെൺകുട്ടികളുടെ നിയന്ത്രണത്തിൽ പ്രതികരിച്ച് വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി. ആൺ കുട്ടികളും പെൺകുട്ടികളും തമ്മിൽ വിവേചനം പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ നിയമം നടപ്പാക്കണം. മതിയായ സുരക്ഷ ഒരുക്കി നൽകേണ്ട ചുമതല ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കാണ്. നിർഭയമായി…

/

അന്ധവിശ്വാസം തടയുന്നതിനുള്ള കരട് ബിൽ മന്ത്രിസഭ ഇന്ന് യോഗം പരിഗണിക്കും

അന്ധവിശ്വാസം തടയുന്നതിനുള്ള കരട് ബിൽ ഇന്നത്തെ മന്ത്രിസഭാ യോഗം പരിഗണിക്കും. ഒരു വർഷമായി സർക്കാരിന്‍റെ പക്കലുള്ള കരട് ബിൽ, ഇലന്തൂർ നരബലിക്ക് പിന്നാലെയാണ് വീണ്ടും ജീവൻവെച്ചത്. ഗവർണറെ ചാൻസിലർ സ്ഥാനത്തു നിന്ന് നീക്കുന്നതിനുള്ള കരട് ബില്ലും ഇന്നത്തെ മന്ത്രിസഭാ യോഗത്തിന്‍റെ പരിഗണനക്ക് വരും. ഇതുൾപ്പെടെ…

//

ഹൗസ് സർജൻമാരുടെ സൂചന സമരം

എറണാകുളം ജനറൽ ആശുപത്രിയിൽ ഹൗസ് സർജൻമാരുടെ സൂചന സമരം. മെഡിക്കൽ കോളജിലെ ഇന്‍റേൺഷിപ്പിന് മാത്രം അംഗീകാരമെന്ന ദേശീയ മെഡിക്കൽ കൗൺസിൽ തീരുമാനം സംസ്ഥാനത്തും പ്രാബല്യത്തിൽ വന്നിരുന്നു. ഇതോടെ ജില്ല ജനറൽ ആശുപത്രികളിൽ ഹൗസ് സർജൻസി ചെയ്യുന്ന നിരവധി വിദേശ മെഡിക്കൽ ബിരുദധാരികളുടെ ഇന്‍റേൺഷിപ്പിന് നിയമ…

//

കെ.ടി.യു വി.സി നിയമനം; സർക്കാരിന് പിടിവാശിയില്ല -മന്ത്രി ആർ. ബിന്ദു

കെ.ടി.യു വി.സി നിയമനത്തിൽ കോടതി വിധി വിശദമായി പരിശോധിച്ച ശേഷം തുടർ നടപടിയെന്ന് മന്ത്രി ആർ. ബിന്ദു. അപ്പീൽ പോകണമോ എന്നതിൽ അടക്കം തീരുമാനം പിന്നീട്. സർക്കാരിന് പിടിവാശിയില്ല. യോഗ്യതയുടെ കാര്യത്തിൽ സർക്കാരിന് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ട്. അതിപ്പോൾ പറയുന്നില്ലെന്നും മന്ത്രി ആർ. ബിന്ദു…

//