തലശ്ശേരി ഫസല്‍ വധക്കേസ് പ്രതി കാരായി രാജനെതിരെ ജാമ്യമില്ലാ വാറണ്ട്

തലശ്ശേരി ഫസല്‍ വധക്കേസ് പ്രതി സിപിഐഎം നേതാവ് കാരായി രാജനെതിരെ ജാമ്യമില്ലാ വാറണ്ട്. കേസില്‍ തിങ്കളാഴ്ച്ച പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്ന സമയത്ത് കോടതിയില്‍ ഹാജരാവാത്തതിനെ തുടര്‍ന്നാണ് എറണാകുളത്തെ പ്രത്യേക സിബിഐ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കേസ് നവംബര്‍ ഒമ്പതിന് പരിഗണിക്കും. ഫസല്‍…

//

കുട്ടിച്ചാത്തനെ ഒഴിപ്പിക്കാൻ മലം വെള്ളത്തിൽ കലക്കി ഒഴിക്കൽ; കണ്ണൂർ അഞ്ചരക്കണ്ടിയിൽ അയൽവാസി അനുഷ്ഠിക്കുന്ന ആഭിചാരക്രിയ മൂലം നരകയാതന അനുഭവിച്ച് ഒരു കുടുംബം

കണ്ണൂര്‍ അഞ്ചരക്കണ്ടി ആനേനിമെട്ടയില്‍ അയല്‍വാസികള്‍ അനുഷ്ഠിക്കുന്ന ആഭിചാരക്രിയ മൂലം കഴിഞ്ഞ പത്തുവര്‍ഷമായി ഒരു കുടുംബം നരക യാതന അനുഭവിക്കുന്നതായി പരാതി.അഞ്ചരക്കണ്ടി ആനേനി മെട്ടയിലെ ഗള്‍ഫുകാരനായ ശിവപ്രസാദിന്റെ ഭാര്യ ഷനിലയുടെ കുടുംബത്തിനാണ് മറ്റൊരു കുടുംബത്തിന്റെ അന്ധവിശ്വാസത്തിന്റെ പേരില്‍ ജീവിതം തന്നെ ചോദ്യം ചിഹ്‌നമായി മാറിയത്. തൊട്ടരികിലെ…

/

കെ ജയരാമന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി; ഹരിഹരന്‍ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി

കെ ജയരാമന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തിയാകും. കണ്ണൂര്‍ മലപ്പട്ടം സ്വദേശിയാണ്. ചൊവ്വ അമ്പലത്തിലെ മേല്‍ശാന്തിയാണ് അദ്ദേഹം. ഹരിഹരന്‍ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തിയാകും. കോട്ടയം വൈക്കം സ്വദേശിയാണ്. വൃശ്ചികം ഒന്നിന് സ്ഥാനം ഏറ്റെടുക്കും. തനിക്ക് ലഭിച്ച ഭാഗ്യമാണ് ശബരിമല മേല്‍ശാന്തിയാകാനുള്ള അവസരമെന്ന് ജയരാമന്‍ നമ്പൂതിരി പ്രതികരിച്ചു.…

/

കണ്ണൂര്‍ ആസ്റ്റര്‍ മിംസിന് വീണ്ടും ദേശീയ അംഗീകാരം

കണ്ണൂര്‍: ആതുര സേവന മേഖലയില്‍ ലഭ്യമാകുന്ന ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട അവാര്‍ഡുകളിലൊന്നായ ഐ എച്ച് ഡബ്ല്യു ഡിജിറ്റല്‍ ഹെല്‍ത്ത് അവാര്‍ഡ് കണ്ണൂര്‍ ആസ്റ്റര്‍ മിംസിന് ലഭിച്ചു. ആശുപത്രിയുടെ സാങ്കേതിക മേഖലയില്‍ (ടെക്‌നോളജി) നടപ്പിലാക്കിയ നൂതന ആശയങ്ങള്‍ക്കുള്ള ഡിജിറ്റല്‍ ടെക്‌നോളജി സൊല്യൂഷന്‍ ഫോര്‍ ഹോസ്പിറ്റല്‍സ് എന്ന…

/

ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ വിദ്യാർത്ഥി തൂങ്ങിമരിച്ചനിലയില്‍; ദുരൂഹത ആരോപിച്ച് കുടുംബം

വിദ്യാർത്ഥിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം.കോഴിക്കോട് കൊടുവള്ളി വലിയപറമ്പ് നെല്ലിക്കുന്നുമ്മൽ മനോജ് – ബിന്ദു ദമ്പതികളുടെ മകൻ സായൂജ് ലാലിന്‍റെ (18) മരണത്തിലാണ് ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയത്.സംഭവത്തിൽ കൊടുവള്ളി പോലീസിൽ പരാതി നൽകി. വെള്ളിയാഴ്ച പുലർച്ചെയാണ് സായൂജിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ…

/

ലഹരിക്കടിമയായ യുവാവ് പരാക്രമം നടത്തിയത് നാല് മണിക്കൂർ, അച്ഛനെ ആക്രമിക്കുന്ന ദൃശ്യങ്ങളും പുറത്ത്

ലഹരിക്ക് അടിമയായി മാതാപിതാക്കളെ കുത്തിപ്പരിക്കേൽപ്പിച്ച മകൻ അച്ഛനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മാതാപിതാക്കളെ ക്രൂരമായി കുത്തിപ്പരിക്കേല്‍പ്പിച്ച കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി ഷൈൻ അച്ഛനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. മണിക്കൂറുകളോളം പൊലീസിനെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷമാണ് യുവാവ് കീഴടങ്ങിയത്. ഇയാളെ പിന്തിരിപ്പിക്കാന്‍ രണ്ട് വട്ടം…

/

“ആക്ഷേപിച്ചാൽ മന്ത്രിസ്ഥാനം റദ്ദാക്കും”; ഭീഷണി സ്വരത്തിൽ ഗവർണർ

മന്ത്രിമാർ ആക്ഷേപിച്ചാൽ കടുത്ത നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ഗവർണറെ ഉപദേശിക്കാൻ എല്ലാ അവകാശവുമുണ്ട്. എന്നാൽ ഗവർണർ പദവിയുടെ അന്തസ്സ് കെടുത്തുന്ന പ്രസ്താവനകൾ നടത്തിയാൽ മന്ത്രിസ്ഥാനം പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് ഗവർണറുടെ മുന്നറിയിപ്പ്. ഗവർണറുടെ പ്രസ്താവന രാജ്ഭവൻ പിആർഒയാണ്…

/

കണ്ണൂരിൽ പെൺകുട്ടിയെ കാറിൽ തട്ടികൊണ്ടു പോകാൻ ശ്രമം

കടയിൽ നിൽക്കുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിലെത്തിയ സംഘം തട്ടികൊണ്ടു പോകാൻ ശ്രമം.പരാതിയിൽ രണ്ടു പേർക്കെതിരെ കേസ്.ഇക്കഴിഞ്ഞ ശനിയാഴ്ച ദിവസം ഉച്ചക്ക് പരിയാരം കുളപ്പുറത്താണ് സംഭവം. കടയിൽ ഇരുത്തി ബന്ധു പുറത്തു പോയ സമയത്ത് അതുവഴി കാറിലെത്തിയ രണ്ടംഗസംഘം കടയിൽ കയറി പൈസ കൊടുത്ത് കുട്ടിയോട്…

/

നോട്ടും സെറ്റ് സാരിയുമടങ്ങിയ ചാക്ക് റോഡരികിൽ ഉപേക്ഷിച്ച നിലയിൽ; പോലീസ് അന്വേഷണം

റോഡരുകിൽ ചാക്കിൽ നോട്ടുകളും സെറ്റ് സാരിയും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.പത്തനംതിട്ട പ്രമാടം പരിവേലിൽ ആണ് സംഭവം.പത്ത്, ഇരുപത്, നൂറ് നോട്ടുകളാണ് ചാക്കിലുളളത്.നാണയങ്ങളുമുണ്ട് ചാക്കിൽ. പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. തൊഴിലുറപ്പ് തൊഴിലാളികളാണ് ആദ്യം നോട്ടുകൾ ഉൾപ്പെട്ട ചാക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. യാത്ര ചെയ്യവേ…

/

പതിനഞ്ചാമത് ഗോൾഡൻ ഫോക്ക് പുരസ്കാര സമർപ്പണവും സ്നേഹവീടിന്റെ താക്കോൽ ദാനവും നിർവ്വഹിച്ചു

കുവൈത്തിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ, ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ, കണ്ണൂർ ജില്ലയിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച / സമഗ്ര സംഭാവന ചെയ്ത വ്യക്തികൾക്കോ, സ്ഥാപനങ്ങൾക്കോ, സംഘടനകൾക്കോ കഴിഞ്ഞ പതിനാല് വർഷമായി നൽകി വരുന്ന ഗോൾഡൻ ഫോക്ക് പുരസ്കാരം, ഈ…

/