കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നാളെ; അവസാന വട്ട പ്രചരണത്തിൽ തരൂരും ഖാർഗെയും

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നാളെ. രാവിലെ പത്ത് മുതല്‍ വൈകീട്ട് നാല് വരെയാണ് തെരഞ്ഞെടുപ്പ്.എഐസിസിയിലും പിസിസികളിലുമായി 67 ബൂത്തുകളും, ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിയടക്കമുള്ള വോട്ടര്‍മാര്‍ക്കായി ഒരു ബൂത്തും സജ്ജമാക്കിയിട്ടുണ്ട്. 9376 വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. രഹസ്യ ബാലറ്റിലൂടെയായിരിക്കും വോട്ടെടുപ്പ്. വോട്ടെടുപ്പിന് ശേഷം വിമാനമാര്‍ഗം…

//

കോഴിക്കോട് പേരാമ്പ്രയിൽ ബിജെപി പ്രവര്‍ത്തകൻ്റെ വീടിന് നേരെ ബോംബേറ്

കോഴിക്കോട്: പേരാമ്പ്രയ്ക്ക് അടുത്ത് പാലേരിയിൽ ബിജെപി പ്രവ‍‍ര്‍ത്തകൻ്റെ വീടിന് നേരെ ബോംബേറ്. ഇന്ന് പുല‍ര്‍ച്ചെ 12.40-ഓടെയായിരുന്നു സംഭവം. ബിജെപി പ്രവ‍ര്‍ത്തകനായ ശ്രീനിവാസൻ എന്നയാളുടെ വീടാണ് ആക്രമിക്കപ്പെട്ടത്. അപകടത്തിൽ വീടിന് തകരാ‍ര്‍ സംഭവിച്ചിട്ടുണ്ട്. എന്നാൽ ആര്‍ക്കും പരിക്കേറ്റിട്ടില്ല.കഴിഞ്ഞ കുറച്ചു നാളുകളായി പ്രദേശത്ത് സിപിഎം – ബിജെപി…

//

കണ്ണൂരിൽ വഴിയേ പോയ തെരുവു നായയെ പിന്നാലെ പോയി തല്ലി കടി വാങ്ങി; തല്ലിക്കൊന്നതിന് കേസ്

കണ്ണൂരിൽ തെരുവ് നായയെ അടിച്ചു കൊന്നതിന് കേസ്. കണ്ണൂർ പയ്യന്നൂരിൽ തെരുവ് നായയെ അകാരണമായി തല്ലിക്കൊന്ന സംഭവത്തിലാണ് പൊലീസ് കേസെടുത്തത്. സി സി ടി വി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ്  കണ്ടാലറിയാവുന്ന ഒരുകൂട്ടം ആളുകൾക്കെതിരെ പൊലീസ് കേസെടുത്തത്. മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്നതിനുള്ള വകുപ്പുകൾ…

/

45% വരെ അംഗ പരിമിതിയുള്ളവര്‍ക്ക് ഇനിമുതല്‍ ബസുകളില്‍ യാത്രാ പാസ് അനുവദിക്കും; മന്ത്രി ആന്റണി രാജു

45 ശതമാനം വരെ അംഗ പരിമിതിയുള്ളവര്‍ക്ക് ബസുകളില്‍ ഇനി മുതല്‍ യാത്രാ പാസ് അനുവദിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഇതുവരെ 50 ശതമാനം അംഗപരിമിയുള്ളവര്‍ക്കായിരുന്നു ബസില്‍ പാസ് അനുവദിച്ചിരുന്നത്. കണ്ണൂര്‍ ജില്ലയില്‍ സംഘടിപ്പിച്ച വാഹനീയം അദാലത്തില്‍ തളിപ്പറമ്പ് സ്വദേശിനി സല്‍മാബിയുടെ അപേക്ഷ പരിഗണിച്ചാണ്…

/

സ്റ്റേഷനില്‍ വച്ച് വിദ്യാര്‍ത്ഥിക്ക് മർദനം; എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

കോതമംഗലത്ത് വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവത്തില്‍ എസ്‌ഐക്ക് സസ്പന്‍ഷന്‍. കോതമംഗലം എസ് ഐ മാഹിനെയാണ് സസ്പന്റ് ചെയ്തത്. മാര്‍ ബസേലിയോസ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ റോഷന്‍ റെന്നിയെ എസ്.ഐ മാഹിന്‍ സലിം മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കോതമംഗലം മാര്‍ ബസേലിയോസ് കോളജിലെ രണ്ടാം…

/

‘ഉണരും കോൺഗ്രസിൻ്റെ ഊർജമാണ് തരൂര്‍’; കണ്ണൂരിലും തരൂരിനെ പിന്തുണച്ച് ഫ്ലക്സ് ബോര്‍ഡ്

കണ്ണൂര്‍: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിനെ പിന്തുണച്ച് കണ്ണൂരിലും ഫ്ലക്സ് ബോര്‍ഡ്.കണ്ണൂരിലെ ഉളിക്കലിലും മണിക്കടവിലുമാണ് ശശി തരൂരിനെ പിന്തുണച്ച് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ എന്ന പേരിലാണ് ഉളിക്കലില്‍ ഫ്ലക്സ് വെച്ചിരിക്കുന്നത്. ഉണരും കോൺഗ്രസിൻ്റെ ഊർജമാണ് തരൂര്‍ എന്നാണ് ഫ്ലക്സിലെ വരികള്‍. ഇരിട്ടിയിലെ…

/

ജെ സി ഐ ഇന്ത്യ സോൺ 19 ഭാരവാഹിയും ജെ സി ഐ ചുള്ളികരയുടെ 2021 ലെ പ്രസിഡന്റുമായ സന്തോഷ് മരണപ്പെട്ടു

നാട്ടിലേക്കുള്ള യാത്രക്കിടെ തീവണ്ടിയില്‍ നിന്ന് തെറിച്ച് വീണ് യുവാവ് മരിച്ചു . ജെ സി ഐ ഇന്ത്യ സോൺ 19 ഭാരവാഹിയും ജെ സി ഐ ചുള്ളികരയുടെ മുൻ പ്രസിഡന്റുമായ സന്തോഷാണ് മരിച്ചത്.തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രി കോട്ടയത്ത്…

/

‘തേങ്ങയരച്ച് വെച്ചിട്ട് കാര്യമില്ല, താളല്ലേ കറി’; സുരേഷ് ഗോപിയെ കോര്‍കമ്മിറ്റിയില്‍ എടുക്കുന്നത് അപമാനിക്കുന്നതെന്ന് മേജര്‍ രവി

മുന്‍ എം പി സുരേഷ് ഗോപി കോര്‍കമ്മിറ്റിയിലേക്ക് വരില്ലെന്ന് ബിജെപി അനുഭാവിയും സംവിധായകനുമായ മേജര്‍ രവി. കോര്‍കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ സുരേഷ് ഗോപി കൂടി തീരുമാനിക്കേണ്ടെയെന്നാണ് മേജര്‍ രവി ചോദിക്കുന്നത്.സുരേഷ് ഗോപിയെ അപമാനിക്കുന്നതിന് തുല്യമാണ് കോര്‍ കമ്മിറ്റിയിലേക്ക് എടുക്കുന്നതെന്നും മേജര്‍ രവി അഭിപ്രായപ്പെട്ടു. രാജ്യസഭാ എംപിയായിരുന്ന…

//

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൌണ്ട് ഹാക്ക് ചെയ്തു. ശനിയാഴ്ച രാവിലെ മുതലാണ് ഫേസ്ബുക്ക് അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടത് എന്നാണ് രാജ് ഭവന്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. കേരള ഗവര്‍ണറുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടിലൂടെയാണ് ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ട വിവരം…

/

പാൽ വില വീണ്ടും കൂട്ടി അമുൽ; ഈ വർഷത്തെ മൂന്നാമത്തെ വർധന

ഇന്ത്യയിലെ ഏറ്റവും വലിയ പാലുൽപ്പന്ന വിതരണക്കാരായ ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാര്‍ക്കറ്റിങ് ഫെഡ‍റേഷൻ പാലിന്റെ വില വ‍ര്‍ധിപ്പിച്ചു. ഫുൾ ക്രീം പാലിന്റെ വില രണ്ട് രൂപ ഉയർത്തി. ഒപ്പം എരുമപ്പാലിന്റെയും വില ലിറ്ററിന് 2 രൂപ വർദ്ധിപ്പിച്ചു. ഗുജറാത്ത് ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും വിലവർധന…

/