ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
കണ്ണൂര്‍: തടവുകാരെ ജയിലിലും പുറത്തും നിരീക്ഷിക്കുന്നതിന് ഡിജിറ്റല്‍ ലോക്ക് വാച്ച് പദ്ധതിയുമായി കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയില്‍. സര്‍ക്കാര്‍ അനുമതിയോടെ ട്രയല്‍ റണ്ണിങ് നടപ്പാക്കാനുള്ള ആലോചനയിലാണ് ജയില്‍ അധികൃതര്‍. ജയില്‍ ചാടിയാല്‍ തടവുകാരന്റെ കൈയില്‍ ധരിപ്പിച്ച വാച്ച് അറിയിക്കും. പദ്ധതി പ്രാവര്‍ത്തികമായാല്‍ ഇന്ത്യയിലെ ആദ്യ…
ജോലി ഒഴിവാക്കി ഓണം ആഘോഷിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഓണസദ്യ മാലിന്യത്തിലെറിഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ചാലാ സര്‍ക്കിളിലെ ഒരു വിഭാഗം ശുചീകരണ തൊഴിലാളികളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഓണാഘോഷത്തിനു വേണ്ടി തയാറാക്കിയ ചോറും കറികളും മാലിന്യ കുപ്പയില്‍ കളയുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.…
തിരുവനന്തപുരം പൗഡിക്കോണത്ത് വയോധികയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്തി. കല്ലറത്തല ഭഗവതി വിലാസത്തില്‍ വാടകയ്ക്കു താമസിക്കുന്ന റിട്ട നഴ്‌സിങ് സൂപ്രണ്ട് വിജയമ്മയെ (80) ആണ് ശനിയാഴ്ച രാത്രി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. രണ്ട് ദിവസത്തെ പഴക്കമുള്ള മൃതേദേഹം മുറിക്കുള്ളില്‍ കട്ടിലിനടിയിലാണ്…
മലപ്പുറം വഴിക്കടവിൽ യാത്രക്കാരിയായ യുവതിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. മരുത അയ്യപ്പൻ പൊട്ടിയിലെ ഓട്ടോ ഡ്രൈവർ തോരപ്പ ജലീഷ് ബാബു എന്ന ബാബു ആണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെയാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ വഴിക്കടവിൽ നിന്ന് ഓട്ടോയിൽ…
ഇനി മുതൽ റേഷൻ കടകൾ വഴി ഗോതമ്പിന് പകരം റാഗി പൊടിയും കാബുളി കടലയും (വെള്ളക്കടല) ലഭിക്കും. ഇവ ന്യായവിലയ്ക്കു വിതരണം ചെയ്യുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര് അനില്‍ അറിയിച്ചു. ഒക്ടോബർ മുതലാണ് വിതരണം ആരംഭിക്കുക. പൈലറ്റ് പദ്ധതിയെന്ന നിലയില്‍ ആദ്യം പാലക്കാട്,…
ശവപ്പെട്ടി ഒഴിവാക്കി മൃതദേഹം നേരിട്ട് മണ്ണില്‍ സംസ്‌കരിക്കുന്ന രീതി നടപ്പിലാക്കാനൊരുങ്ങി ലത്തീന്‍സഭയുടെ കീഴിലുള്ള പള്ളി. കൊച്ചി രൂപതയിലെ അര്‍ത്തുങ്കല്‍ സെയ്ന്റ് ജോര്‍ജ് പള്ളിയാണ് ഈ രീതിക്ക് തുടക്കം കുറിച്ചത്. കേരളത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ സംസ്‌കാരം നടക്കുന്നതെന്ന് പള്ളി അധികൃതര്‍ പറയുന്നു. പ്ലാസ്റ്റിക്ക് ആവരണവും…
പ്രമുഖ നാടക പ്രവര്‍ത്തകന്‍ രാമചന്ദ്രന്‍ മൊകേരി അന്തരിച്ചു. ജോണ്‍ എബ്രഹാം സംവിധാനം ചെയ്ത അമ്മ അറിയാന്‍, രവീന്ദ്രന്റെ ഒരേ തൂവല്‍പ്പക്ഷികള്‍, ഗലീലിയോ, പിക്‌സേലിയ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.…
മാഗ്‌സസെ പുരസ്‌കാരം നിരാകരിച്ച് മുന്‍ ആരോഗ്യ മന്ത്രിയും എംഎല്‍എയുമായ കെ കെ ശൈലജ. സിപിഐഎം കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് അവാര്‍ഡ് നിരാകരിക്കാനുള്ള തീരുമാനം. പുരസ്‌കാരം സ്വീകരിക്കേണ്ടെന്ന് കെ കെ ശൈലജയോട് പാര്‍ട്ടി നിര്‍ദേശിച്ചു. നിപ, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് കെ…
ഓണാഘോഷത്തിനിടെ വിദ്യാര്‍ത്ഥികളുടെ കൂട്ടത്തല്ല്. ഷര്‍ട്ടും മുണ്ടും ധരിച്ചതിന് പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥികളെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ ഓടിച്ചിട്ട് തല്ലുകയായിരുന്നു.നിലമ്പൂർ മാനവേദന്‍ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികളാണ് നടുറോഡില്‍ കൂട്ടത്തല്ലുണ്ടാക്കിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ ഓണാഘോഷത്തിന് ഷര്‍ട്ടും മുണ്ടും ധരിച്ചുവരരുതെന്ന് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ദേശം നല്‍കിയിരുന്നു.…
കണ്ണൂർ : തെരുവോരങ്ങളിൽ അലയുന്ന സ്ത്രീകളെ കണ്ടെത്തി കുളിപ്പിച്ച് പുതിയ വസ്ത്രം ധരിപ്പിച്ച് മുല്ലപ്പൂ ചൂടി അണിയിച്ചൊരുക്കി ഓണസദ്യ നൽകി. മുനിസിപ്പൽ ഹൈസ്കൂളിലായിരുന്നു ഓണസദ്യ. ജാഗ്രതാസമിതി ചെയർപേഴ്സണും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു.അവരോടൊപ്പം ഓണസദ്യ കഴിക്കുകയും ചെയ്തു. ചോല പ്രസിഡന്റ്…