ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ വാര്‍ഷികത്തില്‍ ത്രിവര്‍ണ പതാകയുടെ പൊലിമ മില്‍മ പാലിന്റെ കവറിലും.സംസ്ഥാനത്തെ മില്‍മയുടെ 525 മില്ലി ഹോമോജ്‌നൈസ്ഡ് ടോണ്‍ഡ് മില്‍ക്കിന്റെ കവറിലാണ് ത്രിവര്‍ണ പതാക ആലേഖനം ചെയ്യുന്നത്. നാളെ (13) മുതല്‍ 16 വരെ പുറത്തിറങ്ങുന്ന പാലിന്റെ കവറുകള്‍ പതാകയും ത്രിവര്‍ണവും പതിച്ചവയായിരിക്കും.…
‘ന്നാ താന്‍ കേസ് കൊട്’ എന്ന കുഞ്ചാക്കോ ബോബൻ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിനിമ ബഹിഷ്‌കരിക്കണം എന്ന് പറയുന്നത് സി.പി.എം നിലപാടല്ലെന്നും ആരെങ്കിലും എഫ്ബിയില്‍ എഴുതിയാല്‍ അത് പാര്‍ട്ടി നിലപാടാകില്ലെന്നും കോടിയേരി പറഞ്ഞു. ഇന്ന് നടന്ന വാർത്താ…
വോട്ടര്‍ പട്ടികയുമായി ആധാര്‍ ബന്ധിപ്പിക്കണമെന്ന ശുപാര്‍ശയില്‍ ആശങ്ക വേണ്ടെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ ഐഎഎസ്. വോട്ടര്‍മാര്‍ നല്‍കുന്ന ആധാര്‍ വിവരങ്ങള്‍ പ്രത്യേക സംവിധാനം വഴി സുരക്ഷിതമായി സൂക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിവരങ്ങള്‍ പൊതു സമക്ഷത്തില്‍ ലഭ്യമാകുന്നതല്ലെന്നും സഞ്ജയ് കൗള്‍ വ്യകതമാക്കി.…
കോഴിക്കോട് :താമരശേരി പൊലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐ സനൂജ് (38) അന്തരിച്ചു.ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം .ഇന്ന് രാവിലെ ഡ്യൂട്ടിയ്ക്ക് എത്തിയപ്പോൾ നെഞ്ച് വേദന അനുഭവപ്പെട്ടു. തുടർന്ന് താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി .തുടർ ചികിത്സയ്ക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു…
തളിപ്പറമ്പ്: ചിറവക്കിനുസമീപം സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പില്‍ കണ്ടെത്തിയ പീരങ്കി കോഴിക്കോട് മ്യൂസിയത്തിലേക്ക് മാറ്റി. ബുധനാഴ്ച രാവിലെയാണ് മരം മുറിക്കാനെത്തിയവർ മണ്ണിൽ ഉയർന്നുനിൽക്കുന്ന പീരങ്കി കണ്ടെത്തിയത്. ചിറവക്കില്‍ രാജരാജേശ്വര ക്ഷേത്ര ചിറയിലേക്ക് പോകുന്ന റോഡിലെ പുതിയടത്ത് വളപ്പില്‍ രാജന്റെ തറവാട്ടു വളപ്പിലാണ് വ്യാഴാഴ്ച രാവിലെ പീരങ്കി…
കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ സഹപാഠി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്ന് ആരോപണമുയര്‍ന്ന സംഭവത്തില്‍ വഴിത്തിരിവ്. മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വെളിപ്പെടുത്തലിന് പെണ്‍കുട്ടിയെ പ്രേരിപ്പിക്കുകയും, വിവരം മാധ്യമങ്ങള്‍ക്ക് നേരിട്ട് നല്‍കുകയും ചെയ്ത കുട്ടിയുടെ അച്ഛന്‍ പോക്‌സോ കേസിലെ പ്രതിയെന്ന് റിപ്പോര്‍ട്ട്. മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ മഹാരാഷ്ട്രയിലെ ഖര്‍ഗര്‍…
കണ്ണൂരിൽ അമിതവേഗതയിലെത്തിയ സ്‌കൂട്ടർ വനിതാ പോലീസിനെ ഇടിച്ചു തെറിപ്പിച്ച് നിർത്താതെ പോയ സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടി. താഴെ ചൊവ്വ സ്വദേശി സൽമാൻ ഫാരിസാണ് പിടിയിലായത്. പ്രതിക്ക് ലൈസൻസ് ഇല്ലെന്ന് പോലീസ് വ്യക്തമാക്കി. കൊളവല്ലൂർ പോലീസ് സ്റ്റേഷനിലെ ജിൻസിയാണ് അപകടത്തിൽപെട്ടത്.സ്വാതന്ത്ര്യ ദിന പരേഡ് റിഹേസലിന്…
കൊച്ചി:കാറില്‍ യാത്ര ചെയ്ത യുവാക്കളുടെ ദേഹത്ത് റോഡ് നിര്‍മ്മാണ തൊഴിലാളി തിളച്ച ടാര്‍ ഒഴിച്ചുവെന്ന് പരാതി. കൊച്ചി ചെലവന്നൂരിലാണ് സംഭവം.ടാറിങ്ങിനിടെ മുന്നറിയിപ്പ് ബോര്‍ഡ് വക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണം കലാശിച്ചതെന്നാണ് വിവരങ്ങള്‍.ഇന്ന് വൈകുന്നേരം അഞ്ചു മണിയോടു കൂടിയാണ് കാറിലുണ്ടായിരുന്ന മൂന്ന് യാത്രികരും റോഡ് നിര്‍മാണ…
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പുറത്തിറക്കുന്ന ലക്കി ബില്‍ മൊബൈല്‍ ആപ്പിന്റെ ഉദ്ഘാടനം 16ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ജനങ്ങള്‍ വാങ്ങുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ബില്ലുകള്‍ നേരിട്ട് വകുപ്പിന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പ് പുറത്തിറക്കുന്നത്. ആപ്പില്‍ അപ്ലോഡ് ചെയ്യപ്പെടുന്ന ബില്ലുകള്‍ക്ക്…
സംസ്ഥാനത്തെ മുഴുവന്‍ കുടുംബങ്ങള്‍ക്കും വിതരണം ചെയ്യാനുള്ള ഓണക്കിറ്റുകളുടെ പാക്കിംഗ് പൂര്‍ത്തിയായി വരുന്നതായി മന്ത്രി ജി.ആര്‍ അനില്‍. തുണിസഞ്ചി അടക്കം 14 ഉത്പന്നങ്ങള്‍ അടങ്ങിയ ഇത്തവണത്തെ ഓണക്കിറ്റ് വീട്ടമ്മമാരാണ് പാക്ക് ചെയ്യുന്നത്.കഴിഞ്ഞ തവണത്തേക്കാള്‍ മെച്ചപ്പെട്ട ഉത്പന്നങ്ങളും പാക്കിംഗുമാണ് ഇത്തവണയെന്ന് ഓണക്കിറ്റ് പാക്കിങ്ങ് നടക്കുന്ന തിരുവനന്തപുരം വഞ്ചിയൂര്‍…