ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
ഇന്ന് റിലീസ് ചെയ്ത കുഞ്ചാക്കോ ബോബന്റെ ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ പോസ്റ്ററിനെതിരെ വിമർശനം.’തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്നാണ് പോസ്റ്ററിൽ കുറിച്ചിരുന്ന വാചകം.കേരളത്തിലെ റോഡുകളിലെ കുഴികളെ പറ്റി ഈ മഴക്കാലത്ത് വിമര്‍ശനവും വാദപ്രതിവാദങ്ങളും നടക്കുന്ന സമയത്താണ് ഈ പരസ്യവാചകം.…
തളിപ്പറമ്പ്: ദേശീയപാത തളിപ്പറമ്പിലെ കുഴികൾ ടാർ ചെയ്ത് അടച്ചു. ഒരാഴ്ചക്കകം കുഴികൾ മൂടണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് തളിപ്പറമ്പിലെ കുഴികൾ മൂടിയത്. തളിപ്പറമ്പിൽ തൃച്ചംബരം ഏഴാം മൈൽ, ബസ് സ്റ്റാൻഡിന് എതിർവശം, ഹൈവേ പള്ളിക്ക് സമീപം, ലൂർദ് ഹോസ്പിറ്റലിന് സമീപം, ചിറവക്ക്, കുപ്പം തുടങ്ങിയ…
പുൽപ്പള്ളി പോലീസ് നടത്തിയ പരിശോധനയില്‍ 0.960 ഗ്രാം അതിമാരക മയക്കുമരുന്നായ എം ഡി എം എയുമായി യുവാക്കൾ പിടിയിൽ . കോഴിക്കോട്,പെരുവണ്ണാമൂഴി വാളേരിക്കണ്ടി ഹൗസിൽ അശ്വന്ത് (23) കണ്ണൂർ,പയ്യാവൂർ നെടുമറ്റത്തിൽ ഹൗസിൽ ജെറിൻ (22) എന്നിവരെയാണ് പിടികൂടിയത്. ഇവർക്കെതിരെ എൻ ഡി പി എസ്…
കണ്ണൂർ ചാല അമ്പലത്തിന് സമീപം താമസിക്കുന്ന കോളേജ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു.ചക്കരക്കൽ അറബി കോളേജ് വിദ്യാർത്ഥിനിയായ ഷറഫിയ (17) ആണ് മരിച്ചത്. ബുധനാഴ്ച കോളേജിലെ പോഗ്രാമിന് ശേഷം ഒരു വിദ്യാർഥിനിയുടെ വീട്ടിൽ സൽക്കാരത്തിൽ പങ്കെടുത്തിരുന്നു. അടുത്ത ദിവസം കല്യാണം നടക്കുന്ന പൊതുവാച്ചേരി സ്വദേശിനിയായ വിദ്യാർഥിനിയുടെ…
ചക്കരക്കൽ :ചക്കരക്കൽ ഷോപ്പ് കേന്ദ്രീകരിച്ച് ഒറ്റ നമ്പർ ചൂതാട്ടം നടത്തിയ യുവതിയെ ചക്കരക്കൽ പോലീസ് അറസ്റ്റ് ചെയ്തു.ചക്കരക്കൽ ബസ് സ്റ്റാന്റിൽ അപ്പൂസ് സ്റ്റേഷനറി കടയും ലോട്ടറി സ്റ്റാളും നടത്തി വരുന്ന ബാവോട് ബ്ലുവെൽസിൽ സവിത (47) യെയാണ് ചക്കരക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.ഒറ്റ നമ്പർ ലോട്ടറി…
കണ്ണൂർ: കൊല്ലപ്പെട്ട പന്തിരിക്കര സ്വദേശി ഇര്‍ഷാദ് ഉൾപ്പെട്ട സ്വർണക്കടത്തിലെ ഇടനിലക്കാരനും കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയുമായ ജസീൽ കുടുംബാഗങ്ങളുമായി ഫോണിൽ സംസാരിച്ചു. ദുബൈയിൽ സ്വർണക്കടത്ത് സംഘത്തിന്റെ കസ്റ്റഡിയിലല്ലെന്നും സുഖമായിരിക്കുന്നുവെന്നും ജസീൽ അറിയിച്ചതായി പിതാവ് അബ്ദുൽ ജലീൽ മാധ്യമങ്ങളോട് പറഞ്ഞു. ജസീലിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസിൽ നൽകിയ…
തൊടുപുഴ കരിമണ്ണൂരിൽ പ്രസവിച്ച ഉടൻ നവജാത ശിശുവിനെ അമ്മ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പടുത്തി. കരിമണ്ണൂരിലെ വീട്ടിൽ വച്ചാണ് കൊലപാതകമുണ്ടായത്. അമിത രക്തസ്രാവത്തെ തുടർന്ന് യുവതിയെ ആശുപത്രിയിൽ എത്തിച്ചതിനെ തുടർന്ന് ഡോക്ടർമാർ പരിശോധിച്ചപ്പോഴാണ് വിവരം പുറത്ത് വരുന്നത്. യുവതിയെയും ഭർത്താവിനെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഇന്ന്…
മുന്‍ ആരോഗ്യ-ടൂറിസം വകുപ്പ് മന്ത്രിയായിരുന്ന ആര്‍ സുന്ദരേശന്‍ നായര്‍ (82) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയില്‍ വെച്ചാണ് അന്ത്യം. എന്‍എസ്എസിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടി എന്‍ഡിപിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. എന്‍ഡിപി സ്ഥാനാര്‍ത്ഥിയായി നെയ്യാറ്റിന്‍കരയില്‍ നിന്ന് അഞ്ചും ആറും നിയമസഭകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1977ല്‍ ആദ്യമായി വിജയിച്ചുകയറിയത് ആര്‍…
ചിറ്റില്ലഞ്ചേരിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകയുടെ കൊലപാതകത്തില്‍ പ്രതിയുടെ മൊഴി പുറത്ത്. സൂര്യപ്രിയയെ കൊലപ്പെടുത്തിയ ശേഷം പ്രതി സുജീഷ് പൊലീസില്‍ കീഴടങ്ങിയിരുന്നു. ‘ ഞാന്‍ എന്റെ പെണ്ണിനെ കൊന്നു’ എന്നായിരുന്നു പ്രതി പൊലീസിനോട് പറഞ്ഞത്. പ്രതിയെ കസ്റ്റഡിയിലെടുത്ത ആലത്തൂര്‍ പൊലീസ് കോന്നല്ലൂരിലേക്ക് എത്തിയതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.ആലത്തൂര്‍…
പേരാവൂർ: ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരക്കൊമ്പ് പൊട്ടിവീണ് അപകടം.ഇന്നലെ രാത്രി എട്ടരയോടെയാണ് അപകടം.ചാണപ്പാറയിൽ നിന്ന് തുണ്ടിയിലേക്ക് പോവുകയായിരുന്ന മാരുതി കാറിന് മുകളിലാണ് തുണ്ടിയിൽ – പേരാവൂർ ജങ്ഷന് സമീപത്തുനിന്ന് മരക്കൊമ്പ് പൊട്ടിവീണത്.പേരാവൂർ മഴവിൽ ഫ്ലവർ ഷോപ്പിലെ ആദിത്യന്റെ കാറാണ് അപകടത്തിൽപെട്ടത്.കാറിന്റെ മുകൾ ഭാഗവും ഒരു…