ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
സംസ്ഥാനത്തിലെ ദേശീയപാതകളില്‍ പുതുതായി 700 ക്യാമറകള്‍ സ്ഥാപിക്കാനൊരുങ്ങി കേരള റോഡ് സുരക്ഷാ അതോറിറ്റി.നിയമലംഘനം, അപകടങ്ങള്‍ എന്നിവയ്‌ക്കെതിരെയുള്ള നടപടിയുടെ ഭാഗമായാണ് ക്യമറകള്‍ സ്ഥാപിക്കുന്നത്. റോഡ് സുരക്ഷ ഫണ്ട് ഉപയോഗിച്ചാണ് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡുവരെ ക്യാമറ സ്ഥാപിക്കുന്നത്.ദേശീയപാതകളില്‍ നിലവിലുള്ള 250ഓളം ക്യാമറകള്‍ ഒഴിവാക്കി പുതിയവ സ്ഥാപിക്കാനാണ് അധികൃതരുടെ…
കണ്ണൂര്‍: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ദേശീയ പതാക വിതരണം ചെയ്യുന്നതിനുള്ള കൗണ്ടറിന്റെ ഉദ്ഘാടനവും പ്രമുഖ വ്യക്തികള്‍ക്ക് ദേശീയ പതാക കൈമാറല്‍ ചടങ്ങും കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ നടന്നു. സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ്…
തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനാചാരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് നഞ്ചിയമ്മയെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദരിച്ചു. ഇന്ന് മുതല്‍ 15 വരെ നീണ്ടു നില്‍ക്കുന്ന ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങിലായിരുന്നു മുഖ്യമന്ത്രി നഞ്ചിയമ്മയെ ആദരിച്ചത്. കേരളത്തിലെ ഗോത്രവര്‍ഗ്ഗ…
ഇരിട്ടി: പന്ത്രണ്ടുകാരനായ മകൻ ബൈക്കോടിച്ചതിന് ബൈക്കുടമയായ പിതാവിന് 13,500 രൂപ പിഴയീടാക്കി പോലീസിൻ്റെ ശിക്ഷ.ആറളം പോലീസാണ് പ്രായപൂർത്തിയാകാത്ത മകൻ പൊതുനിരത്തിലൂടെ ബൈക്ക് ഓടിച്ചതിന് ബൈക്കുടമയായ കുട്ടിയുടെ പിതാവിന് പിഴയീടാക്കിയത്. ആറളം ചെടിക്കുളത്താണ് സംഭവം. ആറാം ക്ലാസ് വിദ്യാർത്ഥിയായ പന്ത്രണ്ടുകാരൻ തൻ്റെ പിതാവിൻ്റെ ബൈക്കിൽ ആറളം…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഞ്ചാവ് ഉപയോഗിക്കാന്‍ പ്രേരിപ്പിച്ച സംഭവത്തില്‍ വ്‌ളോഗര്‍ അറസ്റ്റില്‍. മട്ടാഞ്ചേരി സ്വദേശി പുത്തന്‍ പുരയ്ക്കല്‍ ഫ്രാന്‍സിസ് നെവിന്‍ അഗസ്റ്റിനെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. ഫ്രാന്‍സിസിന്റെ മട്ടാഞ്ചേരിയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ രണ്ട് ഗ്രാം കഞ്ചാവും എക്‌സൈസ് പിടിച്ചെടുത്തു. മട്ടാഞ്ചേരി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍…
മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ മിനി നഗർ വാർഡിൽ മുസ്ലിം ലീഗ് സ്ഥാനാർഥിക്കെതിരെ റിബൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പി വി ഷാഹിദിനെതിരെ നടപടി .ഷാഹിദിനെ മുസ്ലിം ലീഗ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെന്റ് ചെയ്തതായി മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി ഓഫീസിൽ നിന്നും അറിയിച്ചു.യൂത്ത്…
പയ്യന്നൂര്‍: ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ ഒറ്റു കൊടുത്ത പ്രസ്ഥാനങ്ങളുടെ പിന്മുറക്കാര്‍ ഇന്ന് ക്വിറ്റിന്ത്യാദിനവും സ്വാതന്ത്ര്യദിനവുമൊക്കെ അതിന്റെ നേരവകാശികളെപോലെ ആഘോഷിക്കുന്നത് പരിഹാസ്യമാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ് .സ്വാതന്ത്ര്യസമര സ്മൃതികളുറങ്ങുന്ന പയ്യന്നൂരില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ക്വിറ്റിന്ത്യാ സമരവാര്‍ഷിക ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷുകാര്‍ക്കു…
കുന്നംകുളം തുവനുരിൽ നാല് വയസുകാരന് രണ്ടാനച്ഛന്റെ ക്രൂര മർദനം. തെങ്ങിന്റെ മടൽ ഉപയോഗിച്ച് കുട്ടിയുടെ മുഖത്തും ദേഹത്തും അടിച്ചു.അടിയേറ്റ് ശരീരമാസകലം പരിക്കേറ്റ കുട്ടിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടാനച്ഛനായ പ്രസാദ് എന്നയാളാണ് മർദിച്ചതെന്നാണ് കുട്ടിയുടെ അമ്മ നൽകിയ മൊഴി. ഇന്ന് രാവിലെയാണ് സംഭവം. കുട്ടി…
പയ്യന്നൂർ ∙ വൈശാഖ് ഏറ്റുക്കുടുക്കയ്ക് മുന്നിൽ പരിമിതികളൊന്നും തടസ്സമല്ല. ഇരുകൈകളുമില്ലാത്ത വൈശാഖ് ലോകമറിയുന്ന ചിത്രകാരനാണ്. എംഎ ബിരുദധാരി. ഇപ്പോഴിതാ കാങ്കോൽ- ആലപ്പടമ്പ് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റായി. 10 വർഷത്തി ലധികമായി യൂത്ത് കോൺഗ്രസ് പ്രസിഡന്റില്ലാത്ത മണ്ഡലത്തിലാണ് വൈശാഖ് പ്രസിഡന്റ് ആകുന്നത്. പ്രതിപക്ഷമില്ലാതെ സിപിഎം…
തളിപ്പറമ്പ് ∙ റോഡിലെ കുഴിയിൽ സ്കൂട്ടർ വീണ് ആശുപത്രിയിൽ ഡ്യൂട്ടിക്ക് പോവുകയായിരുന്ന നഴ്സിന് സാരമായ പരിക്ക് .വിവരമറിഞ്ഞ് അടുത്ത ദിവസം തന്നെ അധികൃതരെത്തി കുഴി താൽക്കാലികമായി അടച്ചു. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ നഴ്സ് പടപ്പേങ്ങാട് എ.എസ്.സോണിയ(34)യ്ക്കാണ് തളിപ്പറമ്പ് ആലക്കോട് കൂർഗ് ഹൈവേയിലെ പുഷ്പഗിരിക്കു സമീപത്തുള്ള…