ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
കണ്ണൂർ: വീട്ടിൽ നിന്നും 21 പവന്റെ ആഭരണങ്ങൾ മോഷണം പോയതായ പരാതിയിൽ പോലീസ് കേസെടുത്തു. കണ്ണൂർ ആദികടലായി സ്വദേശിനി രേഖയുടെ പരാതിയിലാണ് സിറ്റി പോലീസ് കേസെടുത്തത്.ദിവസങ്ങൾക്ക് മുമ്പാണ് സംഭവം. വയോധികയായ മാതാവിന്റെ 21 പവന്റെ ആഭരണങ്ങളാണ് മോഷണം പോയത്.ഇവരെ പരിചരിക്കാൻ ഒരു ഹോം നഴ്സിനെ…
കണ്ണൂർ: സുല്‍ത്താന്‍ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി (ജെ.ആര്‍.പി) സംസ്ഥാന അധ്യക്ഷ സി കെ ജാനുവിനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുമെതിരെ പുതിയ വെളിപ്പെടുത്തലുമായി ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട്. ഹോട്ടൽ മുറിയിൽ വെച്ച് കെ സുരേന്ദ്രൻ സി…
കൊല്ലപ്പെട്ട എന്‍ജിനീയിറിംഗ് വിദ്യാര്‍ത്ഥി ധീരജിനെ അധിക്ഷേപിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസെടുത്തു.എസ്എഫ്‌ഐ ഇടുക്കി മണലൂര്‍ ഏരിയാകമ്മിറ്റി നല്‍കിയ പരാതിയിലാണ് തൃശൂര്‍ എളവള്ളി സ്വദേശിയായ വിഷ്ണുവിനെതിരെ പാവറട്ടി പൊലീസ് കേസെടുത്തത്. ഐപിസി 153 എ പ്രകാരം കലാപം ഉണ്ടാക്കാന്‍ ശ്രമം എന്നാരോപിച്ചാണ് കേസ്.നിയമസഭയില്‍ എംഎം മണി…
തിരുവനന്തപുരം സിഇടി എഞ്ചിനീയറിംഗ് കോളേജിന് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു നീക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ. ഷെൽട്ടർ നിർമിച്ചത് അനധികൃതമായാണെന്നും മേയർ വ്യക്തമാക്കി. പൊളിച്ചുമാറ്റുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് പകരം ജെൻഡർ ന്യൂട്രൽ ബസ് ഷെൽറ്റർ നഗരസഭ നിർമിക്കുമെന്നും മേയർ പറഞ്ഞു. ആൺകുട്ടികളും…
പ്ലസ് വണ്‍ പ്രവേശനത്തിനുളള സമയ പരിധി തൽക്കാലം തുടരും. സമയം ഒരു ദിവസത്തേക്ക് കൂടി നീട്ടിക്കൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി നാളെ മൂന്നു മണിക്ക് വീണ്ടും പരിഗണിക്കും, അതുവരെയാണ് ഇടക്കാല ഉത്തരവ് നീട്ടിയത്. പ്ലസ് വൺ പ്രവേശനത്തിനുളള…
സദാചാര വാദികള്‍ക്ക് രാഷ്ട്രീയമായി മറുപടി നല്‍കിയ തിരുവനന്തപുരം സിഇടി വിദ്യാര്‍ത്ഥികള്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് മന്ത്രി വി ശിവന്‍കുട്ടി. ‘ദുരാചാരവും കൊണ്ടു വന്നാല്‍ പിള്ളേര് പറപ്പിക്കും.’ എന്ന് ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. സദാചാര വാദികള്‍ മുറിച്ച ഇരിപ്പിടത്തിന്റെയും വിദ്യാര്‍ത്ഥി പ്രതിഷേധത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു ശിവന്‍കുട്ടിയുടെ കുറിപ്പ്.ആൺകുട്ടികളും…
കോഴിക്കോട് നഗരത്തിൽ ബസ് ജീവനക്കാർ തമ്മിൽ പരസ്പരം ഏറ്റുമുട്ടി. സമയക്രമത്തെ ചൊല്ലിയുള്ള തർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. ഏറ്റുമുട്ടൽ തുടർന്നതോടെ നാട്ടുകാർ ഇടപെട്ട് ജീവനക്കാരെ പിന്തിരിപ്പിക്കുകയായിരുന്നു. സംഭവത്തിൽ ഇരു ബസ് ജീവനക്കാർക്കും സാരമായ രീതിയിൽ പരിക്കേറ്റതായിട്ടാണ് വിവരം.ഇന്ന് രാവിലെയോടെ കോഴിക്കോട് സിറ്റി ബസ് സ്റ്റാൻഡിൽ വെച്ചായിരുന്നു…
∙പള്ളിച്ചാൽ-കാവിൻമുനമ്പ് റോഡിൽ കണ്ണപുരം-പഴയങ്ങാടി സ്റ്റേഷനുകൾക്കിടയിലെ 254ാം നമ്പർ ലെവൽ ക്രോസ് ഇന്ന് രാവിലെ 8 മുതൽ രാത്രി 8 വരെ അറ്റകുറ്റപ്പണികൾക്ക് അടച്ചിടും. ∙തളിപ്പറമ്പ്-കണ്ണപുരം റോഡിൽ കണ്ണപുരം പഴയങ്ങാടി സ്റ്റേഷനുകൾക്കിടയിലെ 253ാം നമ്പർ ലെവൽക്രോസ് 22ന് രാവിലെ 8 മുതൽ 31ന് രാത്രി 8…
കെ എസ് ശബരിനാഥന്റെ വാട്‌സ്ആപ്പ് ചാറ്റ് ചോര്‍ന്നതില്‍ അച്ചടക്ക നടപടി.സംസ്ഥാന ഉപാധ്യക്ഷന്മാരായ എന്‍ എസ് നുസൂര്‍, എസ് എം ബാലു എന്നിവരെ ചുമതലകളില്‍ നിന്നും നീക്കിയതായി ദേശീയ സെക്രട്ടറി ആ ശ്രാവണ്‍ റാവു അറിയിച്ചു. സംഘടനാ അച്ചടക്കം ലംഘിച്ചുവെന്ന് ചൂണ്ടികാട്ടിയാണ് നടപടി. ചാറ്റ് പുറത്തായ…
തിരുവനന്തപുരം ഗവൺമെന്റ് എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികളുടെ വ്യത്യസ്ത പ്രതിഷേധമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. ആൺകുട്ടികളും പെൺകുട്ടികളും അടുത്തിരിക്കുന്നത് തടയാൻ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ചില പരിഷ്കാരങ്ങൾ നടത്തിയ സദാചാര ഗുണ്ടകൾക്കെതിരെയാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം. ഒരാൾക്കു മാത്രം ഇരിക്കാൻ സാധിക്കുന്ന ഇരിപ്പിടത്തിൽ രണ്ടു പേർ…