കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; തലശ്ശേരി സ്വദേശി ഉൾപ്പെടെ 3 പേർ പിടിയിൽ

കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തരവിമാനത്താവളത്തില്‍ നിന്നും വീണ്ടും സ്വര്‍ണം പിടികൂടി.മൂന്നുപേരില്‍ നിന്നായി ഒന്നര കോടിയോളം രൂപ വിലവരുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. അബുദാബിയില്‍ നിന്ന് ഐഎക്‌സ് 716 ഫ്‌ളൈറ്റില്‍ എത്തിയ കാസര്‍കോട് സ്വദേശി മുഹമ്മദ് ഷാക്കിറില്‍ നിന്നും 745 ഗ്രാം തൂക്കം വരുന്ന സ്വര്‍ണവും അതേ…

/

‘ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശ’; കുഞ്ഞാലിക്കുട്ടി രാജി ഭീഷണി മുഴക്കിയെന്ന വാര്‍ത്ത തള്ളി പി എം എ സലാം

മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളെ തള്ളാതെ സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. ചന്ദ്രിക വിഷയം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. എല്ലാവരുടെയും അഭിപ്രായം തേടുന്ന പാര്‍ട്ടിയാണ് മുസ്ലിംലീഗ്, എന്നാല്‍ ദേശീയ ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടി രാജി…

//

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: മാർഗരറ്റ് ആൽവ പ്രതിപക്ഷ സ്ഥാനാർത്ഥി

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പ്രതിപക്ഷം. കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ മാർഗരറ്റ് ആൽവയാണ് പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥി. ഗോവ, ഉത്തരാഖണ്ഡ്, ഗുജറാത്ത് സംസ്ഥാനങ്ങളിൽ ഗവർണർ പദവിയും വഹിച്ചിട്ടുണ്ട്. കർണാടക സ്വദേശിയാണ് മാർഗരറ്റ് ആൽവ. പ്രതിപക്ഷ കക്ഷികളുടെ യോഗത്തിന് ശേഷം എൻസിപി അധ്യക്ഷൻ ശരദ്…

//

മിൽമ ഉത്പന്നങ്ങൾക്ക് നാളെ മുതൽ വില കൂടും, 5 ശതമാനത്തിൽ കുറയാത്ത വ‌ർധന ഉണ്ടാകുമെന്ന് മിൽമ ചെയർമാൻ

സംസ്ഥാനത്ത് പാൽ ഉത്പന്നങ്ങൾക്ക് നാളെ മുതൽ വില കൂട്ടുമെന്ന് മിൽമ. തൈര്, മോര്, ലെസ്സി, എന്നീ ഉത്പന്നങ്ങൾക്ക് 5 ശതമാനം വില വർധന ഉണ്ടാകുമെന്ന് മിൽമ ചെയർമാൻ കെ.എസ്.മണി പാലക്കാട് അറിയിച്ചു. നാളെ തന്നെ വില വ‌ർധന പ്രാബല്യത്തിൽ വരും.എത്ര രൂപ കൂടുമെന്നത് വൈകീട്ടോടെ…

/

‘ഇരന്നുവാങ്ങിയ മരണമെന്നത് നല്ല വാക്കല്ല’, ഞങ്ങളുടെ കുട്ടികൾ നിരപരാധികളാണെന്നാണ് ഉദ്ദേശിച്ചത്-കെ.സുധാകരൻ

ധീരജിന്‍റെ മരണം ഇരന്നുവാങ്ങിയതെന്ന വാക്ക് നല്ല വാക്കല്ലെന്ന് കെ.സുധാകരൻ എം.പി. കെ എസ് യു , യൂത്ത് കോൺഗ്രസ് കുട്ടികൾ നിരപരാധികളാണെന്ന് വ്യക്തമാക്കാൻ വേണ്ടിയാണ് ആ വാക്ക് ഉപയോഗിച്ചതെന്നും കെ സുധാകരൻ പറഞ്ഞു. നിഖിൽ പൈലി ആരേയും കൊല്ലാൻ പോയിട്ടില്ല.  കെ എസ് യു…

//

സിംഗപ്പൂര്‍ ഓപ്പണ്‍; പി വി സിന്ധുവിന് കിരീടം

സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണിൽ(Singapore Open 2022) ഇന്ത്യയുടെ പി വി സിന്ധുവിന് കിരീടം. വനിതാ സിംഗിള്‍സ് ഫൈനലില്‍ ചൈനീസ് താരം വാംഗ് ഷി യിയെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ തോല്‍പിച്ചാണ് കിരീടം. സ്കോര്‍: 21-9, 11-21, 21-15.  പി വി സിന്ധുവിന്‍റെ ആദ്യ…

//

അരി, പാൽ ഉൽപ്പന്നങ്ങൾക്ക് വില കൂടിയേക്കും, നാളെ മുതൽ 5 ശതമാനം ജിഎസ്‍ടി

പാൽ ഉൽപ്പന്നങ്ങൾക്കും ഭക്ഷ്യധാന്യങ്ങൾക്കും നാളെ മുതൽ വില കൂടിയേക്കും. പാക്കറ്റിലുള്ള മോരിനും തൈരിനുമടക്കം 5 ശതമാനം നികുതി ഏർപ്പെടുത്തിയ ജിഎസ്‍ടി കൗൺസിൽ തീരുമാനം നാളെ നിലവിൽ വരും.  (പ്രീ പാക്ക്ഡ്)  പാക്കറ്റിലാക്കിയ മാംസം, മീൻ, തേൻ, ശ‌ർക്കര, പപ്പടം എന്നിവയ്ക്കടക്കം 5 ശതമാനം നികുതി…

/

പ്ലാസ്റ്റിക് നിരോധനം; പന്ന്യന്നൂരിൽ ഓഗസ്റ്റ് ഒന്നുമുതൽ പിഴശിക്ഷ

ചമ്പാട് : പന്ന്യന്നൂർ പഞ്ചായത്തിൽ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിരോധനവുമായി ബന്ധപ്പെട്ട് നടപടികൾ കർശനമാക്കി.പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അശോകന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്‌പന്നങ്ങൾക്കെതിരെ നിരോധനം നിലവിൽ ഉണ്ടെങ്കിലും ഓഗസ്റ്റ്‌ ഒന്നു മുതൽ കർശനമാക്കും. 10,000 രൂപയും കുറ്റം ആവർത്തിച്ചാൽ 50,000…

//

ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം, ആട്ടിൻ കൂട് തകർത്തു, മരങ്ങൾ പിഴുതെറിഞ്ഞു

കണ്ണൂര്‍: ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം.ഇന്നലെ രാത്രി ബ്ലോക്ക് 9 ലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത് . 9 ആം ബ്ലോക്കിലെ മല്ലികയുടെ വീട്ടിലെ  ആട്ടിൻ കൂട് കാട്ടാന തകർത്തു.സമീപത്തെ നിരവധി മരങ്ങളും പിഴുതെറിഞ്ഞു. ആറളത്ത് കഴിഞ്ഞ 14ാം തിയതി ആന കർഷകനെ ചവിട്ടിക്കൊന്നിരുന്നു.…

/

മങ്കി പോക്സ് ലക്ഷണം; കണ്ണൂർ സ്വദേശി നിരീക്ഷണത്തിൽ

മങ്കിപോക്സ് ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വിദേശത്തു നിന്നെത്തിയ കണ്ണൂർ സ്വദേശിയെ പരിയാരത്തുള്ള ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്രവം വിദഗ്ധ പരിശോധനയ്ക്കായി പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഗൾഫിൽ നിന്നും മംഗളൂരു വിമാനത്താവളം വഴിയാണ് ഇയാൾ കഴിഞ്ഞ ദിവസം എത്തിയത്. ഇപ്പോൾ ആശുപത്രിയിൽ…

//