ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
കെ.കെ. രമയ്ക്കെതിരെ നിയമസഭയിൽ വിവാദ പരാമര്‍ശവുമായി എം.എം. മണി. അവര്‍ വിധവയായിപ്പോയി. അതവരുടെ വിധിയാണ്. അതില്‍ ഞങ്ങള്‍ക്ക് ബന്ധമില്ല. അതിന്റെ പേരില്‍ രണ്ട് ലക്ഷം പേരാണ് പീഡിപ്പിക്കപ്പെട്ടത്. ഇങ്ങനെയായിരുന്നു എം.എം. മണിയുടെ പരാമർശം. ഇതിനെതിരായ പ്രതിപക്ഷബഹളത്തെ തുടര്‍ന്ന് സഭ അല്‍പസമയത്തേക്ക് നിര്‍ത്തി വെക്കേണ്ടിവന്നു. സഭ…
കെഫോണിന് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ കാറ്റഗറി ബി യൂണിഫൈഡ് ലൈസന്‍സ് നല്‍കി കേന്ദ്ര ടെലി കമ്മ്യൂണിക്കേഷന്‍സ് വകുപ്പ് ഉത്തരവിറക്കി.ഐഎസ്പി കാറ്റഗറി ബി ലൈസന്‍സ് ഒരു സര്‍വീസ് മേഖലാപരിധിക്കകത്ത് ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ നല്‍കാനുള്ള പ്രവര്‍ത്തനാനുമതിയാണ്. ഇതുപ്രകാരം കേരള സര്‍വീസ് മേഖലാ പരിധിക്കകത്ത് ഇന്റര്‍നെറ്റ് സേവനസൗകര്യങ്ങള്‍ നല്‍കാന്‍…
കോവിഡ് മഹാമാരിക്ക് ശേഷം ലോകത്തെവിടെ പൊട്ടിപ്പുറപ്പെടുന്ന ഏതു സാംക്രമിക രോഗവും നമ്മുടെ സവിശേഷ ശ്രദ്ധ ആകർഷിക്കാറുണ്ട്. യാത്രാ സങ്കേതങ്ങൾ ഏറെ മെച്ചപ്പെട്ട ഈ കാലഘട്ടത്തിൽ ലോകത്തിന്റെ ഒരു കോണിൽ നിന്നും മറ്റൊരു കോണിലേക്ക് മനുഷ്യർക്കും മൃഗങ്ങൾക്കും അവരിലൂടെ രോഗാണുക്കൾക്കുമെല്ലാം എത്തിപ്പെടാൻ അധികം സമയം വേണ്ടെന്നതും…
വിലക്കേണ്ട അണ്‍ പാര്‍ലമെന്ററി വാക്ക് മോദിയെന്നതാണെന്ന് കെ.സുധാകരന്‍ എംപി. അണ്‍പാര്‍ലമെന്ററി വാക്കുകളായി പ്രഖ്യാപിച്ചവയില്‍ ഏറിയവയും മോദിയെന്ന പേരിന്റെ വിശേഷണങ്ങളും പര്യായങ്ങളുമാണെന്ന് കെ സുധാകരന്‍ പറഞ്ഞു. ജനങ്ങളുടെ മനസില്‍ ഏറ്റവും കൂടുതല്‍ വെറുപ്പുളവാക്കുന്ന വാക്കുകളാണ് മോദിയും ബിജെപിയും. പാര്‍ലമെന്റിലെ ഇരുസഭകളിലും പ്രതിനിധികളുടെ നാവിന് കടിഞ്ഞാണിടാന്‍ പ്രഖ്യാപിച്ച…
കണ്ണൂർ:മരുന്നിനു പോലും മരുന്നില്ലാത്ത സർക്കാർ ആശുപത്രികൾ വെറും നോക്കുകുത്തികൾ ആയിമാറുകയാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ:മാർട്ടിൻ ജോർജ്ജ് പറഞ്ഞു. മരുന്നെവിടെ സർക്കാരെ എന്ന മുദ്രാവാക്യവുമായി മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി കണ്ണൂർ ജില്ലാ ആശുപത്രിക്ക് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം…
കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ അഭ്യാസപ്രകടനം നടത്തിയ യുവാവ് പിടിയില്‍. തിരുവനന്തപുരം പൗഡിക്കോണം സ്വദേശി ആരോമലാണ് (19) പിടിയിലായത്. കഴിഞ്ഞദിവസം കോട്ടയത്ത് തീക്കോയി-ഈരാറ്റുപേട്ട റൂട്ടില്‍ കെഎസ്ആര്‍ടിസി ബസിന് മുന്നിലാണ് ബൈക്കിന്റെ മുന്‍ചക്രം ഉയര്‍ത്തി ആരോമല്‍ അഭ്യാസപ്രകടനം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ നടത്തിയ…
കണ്ണൂര്‍: ആറളം ഫാമില്‍ ഒരാളെ കാട്ടാന ചവിട്ടിക്കൊന്നു. ഏഴാം ബ്ലോക്കിലെ പി എ ദാമു (45) വാണ് കൊല്ലപ്പെട്ടത്. മൃതദേഹം സ്ഥലത്ത് നിന്ന് മാറ്റാൻ അനുവദിക്കാതെ നാട്ടുകാർ പ്രതിഷേധിക്കുകയാണ്.അപകടം സംഭവിക്കുമ്പോൾ മാത്രം വന്ന്ആശ്വസിപ്പിക്കാതെ ഇതിനൊരു ശാശ്വത പരിഹാരമാണ് വേണ്ടതെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു .വ്യാഴാഴ്ച പുലര്‍ച്ചെ…
മലബാർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടും, ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭയുടെ അദ്ധ്യക്ഷനും, സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന അഡ്വ: എൽ എസ് പ്രഭുവിന്റെ ( ലക്ഷ്മണ സുരേന്ദ്രനാഥ പ്രഭു) 126-ാം ജന്മദിന വാർഷികത്തോടനുബന്ധിച്ച് ഡിസിസി ഓഫീസിൽ ഫോട്ടോ അനാച്ഛാദനം നടത്തി.എം പി അരവിന്ദാക്ഷൻ…
കണ്ണൂര്‍: ചട്ടം ലംഘിച്ചതിന്റെ പേരില്‍ ആര്‍ഡിഒ അധികൃതര്‍ പിടിച്ചെടുത്ത ‘നെപ്പോളിയന്‍’ എന്ന വാഹനത്തിന് പകരം പുതിയ വാഹനവുമായി ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍. ഒരു സിനിമാ താരത്തിന്റെ കാരവന്‍ വിലക്കെടുത്ത് നെപ്പോളിയന്‍ എന്ന പേരില്‍ തന്നെ ഇറക്കാനാണ് ഇരുവരുടെയും നീക്കം. കൊച്ചിയില്‍ വണ്ടിയുടെ പണി പുരോഗമിക്കുന്നുണ്ട്.…
കെഎസ്ഇബി ചെയര്‍മാനെ മാറ്റി. ഡോ.ബി.അശോകിനെയാണ് മാറ്റിയത്. അശോകിന് പകരം മുൻ ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ.രാജൻ ഖൊബ്രഗഡേ പുതിയ കെഎസ്ഇബി ചെയര്‍മാനാവും. ബി.അശോകിനെ കൃഷി വകുപ്പിലേക്കാണ് മാറ്റി നിയമിച്ചിട്ടുള്ളത്.കെഎസ്ഇബിയിലെ തൊഴിലാളി യൂണിയനുകളുമായി ഉടക്കിയ അശോകിനെ മാറ്റം വലിയ സമ്മര്‍ദ്ദം സര്‍ക്കാരിന് മേലുണ്ടായിരുന്നു. കെഎസ്ഇബി ചെയര്‍മാനായി നാളെ ഒരു…