‘അഞ്ചരക്കണ്ടി പുഴയിലെ അശാസ്ത്രീയ ബണ്ട് ഉടൻ നീക്കം ചെയ്യണം’; കെ സുധാകരൻ എം പി

അഞ്ചരക്കണ്ടി പുഴയിൽ പാറപ്പുറത്തെ റഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് , അശാസ്ത്രീയമായി ബണ്ട് നിർമ്മിച്ചത് മൂലം പുഴയിൽ നീരൊഴുക്ക് തടസ്സപ്പെട്ടതിന് പരിഹാരം കാണാൻ സ്വാഭാവിക ഒഴുക്ക് പുന:സ്ഥാപിച്ച് പ്രദേശത്തെ ജനങ്ങളുടെ ജീവന് ഭീഷണിയായ അവസ്ഥ പരിഹരിക്കണമെന്ന് കെ സുധാകരൻ എം.പി ജില്ലാ കലക്ടർക്ക്…

//

കനത്ത മഴ; വയനാടും കാസർകോടും നാളെ വിദ്യാഭാസ സ്ഥാപനങ്ങൾക്ക് അവധി; കണ്ണൂരിൽ അവധി ഇല്ല

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാടും കാസർകോടും നാളെ (11/7/22) അവധി പ്രഖ്യാപിച്ചു. വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയില്‍ കാലവര്‍ഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.ജില്ലയിലെ പ്രോഫഷനല്‍ കോളജുകള്‍, ഐസിഎസ്ഇ, സിബിഎസ്ഇ സ്‌കൂളുകള്‍, അംഗന്‍വാടികള്‍ എന്നിവ…

//

പൈതൽ മലയിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവെച്ചു

പ്രതികൂല കാലാവസ്ഥ കാരണം ഇന്ന് (10/07/2022) മുതൽ പൈതൽ മലയിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവെച്ചതായി തളിപ്പറമ്പ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ അറിയിച്ചു.…

//

സിപിഐ എം ഏരിയാ പ്രചരണ ജാഥക്ക് തുടക്കമായി

കണ്ണൂർ: സിപിഐ എം ഏരിയാ പ്രചരണ ജാഥക്ക് തുടക്കമായി. സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ യുഡിഎഫും ബിജെപിയും മറ്റു വർഗീയശക്തികളും നടത്തുന്ന അക്രമ സമരം തുറന്നുകാട്ടുന്നതിന് വേണ്ടിയാണ് വാഹന പ്രചരണ ജാഥ  സംഘടിപ്പിക്കുന്നത്. ഇരിട്ടി ഏരിയാ ജാഥ ഇരിട്ടിയിൽ എം എം മണി ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി…

//

കാലവർഷക്കെടുതി: കണ്ണൂരിൽ ഒരു മരണം

കാലവർഷക്കെടുതിയിൽ ജില്ലയിൽ ഒരു മരണം കൂടി. ഇരിട്ടി താലൂക്ക് കീഴൂർ വില്ലേജിലെ പുന്നാട് കല്ലങ്കോട് മാഞ്ഞാംപാറ കോളനിയിൽ ചന്ദ്രനെ(46)യാണ് വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കണ്ണൂർ താലൂക്ക് മുഴപ്പിലങ്ങാട് തെക്കേകുന്നുംപുറം ലക്ഷം വീട് കോളനിയിൽ രജിതയുടെ വീട് ഭാഗികമായി തകർന്നു. ശനിയാഴ്ച രാത്രി 8.30 നായിരുന്നു…

/

‘കാനുല ഇടുന്നതിനിടെ സൂചി ഒടിഞ്ഞു’; കൈയിലെ ഞരമ്പിനുള്ളിൽ കുരുങ്ങി; ശസ്ത്രക്രിയ; കണ്ണൂർ എകെജി ആശുപത്രിക്കെതിരെ പരാതി

കണ്ണൂർ: ആശുപത്രിയിൽ ചികിത്സയ്ക്കായെത്തിയ യുവതിക്ക് കാനുല ഇടുന്നതിനിടെ സൂചി ഒടിഞ്ഞു കൈയിൽ കയറിയതായി പരാതി. കണ്ണൂർ എകെജി ആശുപത്രിക്ക് എതിരെ തയ്യിൽകുളം സ്വദേശി നന്ദനയാണ് പോലീസിൽ പരാതി നൽകിയത് . ഡ്രിപ് നൽകാൻ കാനുല കയറ്റിയപ്പോൾ പ്ലാസ്റ്റിക് വരുന്ന ഭാഗത്തുനിന്ന് ഒടിഞ്ഞ് സൂചി ഞരമ്പിനുള്ളിൽ…

//

കുഞ്ഞിന്‍റെ ചോറൂണിനിടെ അപകടം, ആനക്കൊട്ടിലിന്‍റെ കോൺക്രീറ്റ് ഭാഗം വീണ് അമ്മയ്ക്ക് പരിക്ക്

കലവൂരിൽ കുഞ്ഞിന്‍റെ ചോറൂണിനിടെ ആനക്കൊട്ടിലിന്‍റെ മേൽഭാഗത്തെ കോൺക്രീറ്റ് ഇളകി വീണു. അപകടത്തിൽ കുഞ്ഞിന്‍റെ അമ്മയുടെ തലയ്ക്ക് പരിക്കേറ്റു. കലവൂർ ക്ഷേത്രത്തിൽ 10 മണിക്കാണ് സംഭവം.5 മാസം പ്രായമുള്ള അഭയ ദേവിന്‍റെ ചോറൂണിനിടെ ആണ് ക്ഷേത്രത്തിൽ അപകടം ഉണ്ടായത്. കലവൂർ ചിന്നമ്മ കവല സ്വദേശി ആര്യയെ…

/

മട്ടന്നൂർ സ്ഫോടനം; ‘ബോംബ് ലഭിച്ചത് ചാവശേരിയിൽ നിന്ന്’, പരിശോധന തുടരും

കണ്ണൂർ: മട്ടന്നൂരിൽ വീടിനുളളിലുണ്ടായ സ്ഫോടനത്തിൽ അച്ഛന്റെയും മകന്റെയും മരണത്തിനിടയാക്കിയ സ്റ്റീൽ ബോംബ് ലഭിച്ചത് ചാവശേരിയിൽ നിന്നാണെന്ന നിഗമനത്തിൽ പൊലീസ്. ആക്രി സാധനമെന്ന് കരുതി സ്റ്റീൽ ബോംബ് വീട്ടിലെത്തിച്ചത് മരിച്ച ഷഹിദുൾ ഇസ്ലാമാണെന്ന് പൊലീസിന് നേരത്തെ സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തി കൊണ്ടിരിക്കുന്ന…

//

പരേതനെതിരെ കുറ്റപത്രം; മയ്യിൽ പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

മയ്യിൽ :- കൈവരിയില്ലാത്ത കനാൽ പാലത്തിൽ നിന്നും വീണു മരിച്ച കൊളച്ചേരി കാവുംചാൽ സ്വദേശിയായ സി.ഒ.ഭാസകരനെ കുറ്റക്കാരനാക്കി മയ്യിൽ പോലീസ് കുറ്റപത്രം സമർപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച് മയ്യിൽ സ്റ്റേഷനിലേക്ക് കാവുചാൽ റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മയ്യിൽ പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധ ധർണ്ണ…

/

കണ്ണൂർ ജില്ലയിൽ ക്വാറികൾക്കുള്ള നിരോധനം ജൂലൈ 17 വരെ നീട്ടി

കണ്ണൂർ ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ എല്ലാ കരിങ്കൽ ക്വാറികളുടെയും ചെങ്കൽ ക്വാറികളുടെയും പ്രവർത്തനത്തിന് ഏർപ്പെടുത്തിയ നിരോധനം ജൂലൈ 17 വരെ നീട്ടി ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഉത്തരവായി.…

/