മുൻ എംഎൽഎയുടെ വീട്ടിലെ ചന്ദന മരം മുറിച്ച് കടത്തിയ സംഭവം: പ്രതികൾ തൊണ്ടിമുതലുമായി പിടിയിൽ

മുന്‍ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍റെ വീട്ടു മുറ്റത്ത് നിന്ന് ചന്ദനമരം മുറിച്ച് കടത്തിയവര്‍ പിടിയില്‍. ചന്ദന മരം മോഷ്ടിച്ച നാലംഗ സംഘത്തിലെ രണ്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉരുപ്പടികളാക്കിയ ചന്ദനമുട്ടികള്‍ അമ്പലത്തറയില്‍ നിന്ന് കണ്ടെടുത്തു.കെ കുഞ്ഞിരാമന്‍റെ പാക്കം ആലക്കോട്ടെ വീട്ടുമുറ്റത്ത് നിന്നാണ്…

/

‘സംസ്ഥാനത്ത് ഹാന്‍ഡ് ഫൂട്ട് മൗത്ത് ഡിസീസ്’; കൂടുതല്‍ ബാധിക്കുന്നത് കുട്ടികളെ, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സംസ്ഥാനത്ത് ചില ജില്ലകളില്‍ ഹാന്‍ഡ് ഫൂട്ട് മൗത്ത് ഡിസീസ് (എച്ച്.എഫ്.എം.ഡി.) റിപ്പോര്‍ട്ട് ചെയ്യുന്നെങ്കിലും ആശങ്ക വേണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ്. ഒരു ജില്ലയില്‍ പോലും ഈ രോഗം വലിയ തോതില്‍ വര്‍ധിച്ചിട്ടില്ല. ആരും തന്നെ ഗുരുതാവസ്ഥയില്‍ എത്തിയതായും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി അറിയിച്ചു. ”ഈ…

//

സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചെന്ന കേസ്; വയൽക്കിളി പ്രവര്‍ത്തകരെ വെറുതെ വിട്ടു

കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് സിപിഎം പ്രവർത്തകരെ ആക്രമിച്ചു എന്ന് ആരോപിച്ച് കേസെടുത്ത  വയൽക്കിളി പ്രവർത്തകരെ വെറുതെ വിട്ടു. സുരേഷ് കീഴാറ്റൂർ അടക്കം നാല് പ്രവർത്തകരെയാണ് വെറുതെ വിട്ടത്. തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. വയൽക്കിളികൾ സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചതിന് തെളിവില്ലെന്ന് കണ്ടാണ് കോടതി…

///

‘മരണ മാസ് ഡയലോഗടിച്ചാല്‍ കൈയ്യടി കിട്ടുമായിരിക്കും, പക്ഷെ’; ആര്‍എസ്എസിനോട് സതീശന്‍ മാപ്പ് പറയേണ്ടി വരുമെന്ന് സന്ദീപ് വാര്യര്‍

ഗോള്‍വാള്‍ക്കറേക്കുറിച്ച് നടത്തിയ പരാമര്‍ശം പിന്‍വലിക്കണമെന്ന ആര്‍എസ്എസ് നോട്ടീസ് അവജ്ഞയോടെ തള്ളിയ വിഡി സതീശൻ ആര്‍എസ്എസിനോട് മാപ്പ് പറയേണ്ടി വരുമെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ഗോൾവാൾക്കർ പറഞ്ഞ വാചകങ്ങളാണ് സജി ചെറിയാൻ ആവർത്തിച്ചതെന്ന സതീശന്റെ വാദം കളവാണ്. ആർഎസ്എസ് കേസ് നൽകിയാൽ നേരിടും എന്നൊക്കെ…

//

ഏഷ്യാനെറ്റ് ന്യൂസ് ക്യാമറമാൻ എസ് സജയകുമാർ അന്തരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറമാൻ എസ് സജയകുമാർ (37) അന്തരിച്ചു. കൊല്ലം ഇരവിപുരം സ്വദേശിയാണ്. ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട്, കൊച്ചി, കൊല്ലം ബ്യൂറോകളിൽ സജയകുമാർ ജോലി ചെയ്തിട്ടുണ്ട്. നിരവധി ന്യൂസ് സ്റ്റോറികളും പരിപാടികളും സജയൻ പകർത്തിയ ദൃശ്യങ്ങളിലൂടെ ശ്രദ്ധേയമായിട്ടുണ്ട്.മികച്ച ക്യാമറാമാനായ സജയൻ നിരവധി…

//

‘ഭക്ഷണമില്ലാത്തതിനാല്‍ ആദിവാസികള്‍ ചക്ക കഴിച്ചെന്നത് വ്യാജവാര്‍ത്ത’; മന്ത്രി രാധാകൃഷ്ണന്‍

ഭക്ഷണമില്ലാത്തതിനാല്‍ ആദിവാസി കുടുംബം വഴിയരികില്‍ ഇരുന്ന് ചക്ക കഴിച്ചുയെന്നത് വസ്തുതാവിരുദ്ധമായ വാര്‍ത്തയാണെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍.ആദിവാസി സമൂഹം പട്ടിണി അനുഭവിക്കാതിരിക്കുന്നതിനുള്ള എല്ലാ ഇടപെടലുകളും സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. ശരിയായ അന്വേഷണം നടത്താതെ തെറ്റായ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഈ ജനവിഭാഗങ്ങളോട് അനീതി കാണിക്കുകയാണെന്ന് മന്ത്രി…

/

‘ഫാൻസി നമ്പർ ​പ്ലേറ്റ്​ വേണ്ട’; കർശന നടപടിയുമായി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്

ക​ണ്ണൂ​ർ: അ​തി​സു​ര​ക്ഷ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​മ്പ​ര്‍ പ്ലേ​റ്റ് ഇ​ള​ക്കി മാ​റ്റി ഫാ​ന്‍സി ന​മ്പ​ര്‍ പ്ലേ​റ്റു​ക​ള്‍ ഘ​ടി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക്കൊ​രു​ങ്ങി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്.ഫാ​ന്‍സി ന​മ്പ​ര്‍ പ്ലേ​റ്റു​ക​ള്‍ ഘ​ടി​പ്പി​ക്കു​ന്ന പ്ര​വ​ണ​ത ജി​ല്ല​യി​ൽ വ്യാ​പ​ക​മാ​യി ക​ണ്ടു​വ​രു​ന്നു​ണ്ടെ​ന്ന് ആ​ർ.​ടി.​ഒ എ​ൻ​ഫോ​ഴ്സ്മെൻറ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മ​തി​യാ​യ ന​മ്പ​ര്‍ പ്ലേ​റ്റ് ഘ​ടി​പ്പി​ക്കാ​ത്ത വാ​ഹ​നം…

//

കെ.ടി അബ്ദുല്ല ഹാജി കര്‍മശ്രേഷ്ഠാ അവാര്‍ഡ് അബ്ദുറഹ്‌മാന്‍ കല്ലായിക്ക്

കണ്ണൂര്‍: ജില്ലയിലെ രാഷ്ട്രീയ, മത, സാമൂഹിക, സാംസ്‌കാരിക, ട്രേഡ് യൂനിയന്‍ രംഗങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന കെ.ടി അബ്ദുല്ല ഹാജിയുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ കര്‍മശ്രേഷ്ഠാ അവാര്‍ഡിന്, മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടരി അബ്ദുറഹ്‌മാന്‍ കല്ലായിയെ തെരഞ്ഞെടുത്തതായി അവാര്‍ഡ് നിര്‍ണയ സമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മുസ്‌ലിംലീഗ്, ട്രേഡ് യൂനിയന്‍…

//

‘ആര്‍എസ്എസ് നോട്ടീസ് അവജ്ഞയോടെ തള്ളുന്നു’; ഏത് നിയമ നടപടിയും നേരിടാന്‍ തയ്യാറെന്ന് വി ഡി സതീശൻ

ഗോള്‍വാള്‍ക്കറേക്കുറിച്ച് നടത്തിയ പരാമര്‍ശം പിന്‍വലിക്കണമെന്ന ആര്‍എസ്എസ് വക്കീല്‍ നോട്ടീസില്‍ നിലപാട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.ആര്‍എസ്എസിന്റെ മുന്നറിയിപ്പ് അവജ്ഞയോടെ തള്ളുകയാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. ആരെ പേടിപ്പിക്കാനാണ് നോട്ടീസ് അയച്ചത്. ഏത് നിയമ നടപടിയും നേരിടാന്‍ തയ്യാറാണ്. ഐക്യരാഷ്ട്ര സഭയുടേയും…

//

‘കാട്ടില്‍ അതിക്രമിച്ച് കയറി, കാട്ടാനയെ പ്രകോപിച്ച് വീഡിയോ പകര്‍ത്തി’; യൂട്യൂബര്‍ അമല അനുവിനെതിരെ കേസ്

വനത്തില്‍ അതിക്രമിച്ചു കയറി കാട്ടാനാകളെ പ്രകോപിപ്പിച്ച് വീഡിയോ ചിത്രീകരിച്ചതിന് യൂട്യൂബര്‍ക്കെതിരെ കേസ്. കിളിമാനൂര്‍ സ്വദേശി അമല അനുവിനെതിരെയാണ് വനം വകുപ്പ് കേസെടുത്തിരിക്കുന്നത്. 8 മാസം മുന്‍പ് കൊല്ലം അമ്പഴത്തറ റിസര്‍വ് വനത്തില്‍ അതിക്രമിച്ച് കയറിയാണ് വീഡിയോ ചിത്രീകരിച്ചത്.ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടയില്‍ യൂട്യൂബറെ കാട്ടാന ഓടിക്കുകയായിരുന്നു. യൂടൂബറെ…

//