വനിതാ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി; പി സി ജോർജിനെതിരെ കേസ്

വനിതാ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയതിന് പി സി ജോര്‍ജിനെതിരെ പൊലീസ് കേസെടുത്തു. കൈരളി ന്യൂസിന്റെ തിരുവനന്തപുരം റിപ്പോര്‍ട്ടര്‍ എസ് ഷീജയുടെ പരാതിയില്‍ മ്യൂസിയം പൊലീസാണ് കേസെടുത്തത്.സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിസി 509 വകുപ്പ് പ്രകാരമാണ് കേസ്.മൂന്നു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പി സി…

//

കണ്ണൂരില്‍ അഞ്ചാം ക്ലാസുകാരിയെ കാണാതായി; കണ്ടെത്തിയത് തിയേറ്ററിൽ വെച്ച്

കണ്ണൂരിൽ നിന്ന് ഇന്ന് രാവിലെ കാണാതായ പെൺകുട്ടിയെ കണ്ടെത്തിയത് തീയറ്ററിൽ വെച്ച് .ഇന്ന് രാവിലെ സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു സ്‌കൂളിൽ നിന്നാണ് അഞ്ചാം ക്ലാസ്സുകാരിയെ കാണാതായത് .രാവിലെ വീട്ടിൽ നിന്നും സ്‌കൂളിലെത്തി വാഹനത്തിൽ നിന്നിറങ്ങിയ ശേഷം ക്ലാസ്സിലെത്തിയിരുന്നില്ല.വാഹനത്തിൽ ഒരുമിച്ചുണ്ടായ സഹപാഠികളാണ് കുട്ടി…

///

സാമൂഹിക പ്രവർത്തക കനകദുർഗയും വിളയോടി ശിവൻകുട്ടിയും വിവാഹിതരായി

ശബരിമല കയറി വാർത്തകളിൽ നിറഞ്ഞ സാമൂഹിക പ്രവർത്തക കനകദുർഗയും മനുഷ്യാവകാശ പ്രവർത്തകൻ വിളയോടി ശിവൻകുട്ടിയും വിവാഹിതരായി. പാലക്കാട് ചിറ്റൂർ സബ് രജിസ്ട്രാർ ഓഫീസിൽ സ്പെഷൽ മാരേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. രണ്ടു പേരുടെയും വളരെ അടുത്ത സുഹൃത്തുക്കൾ മാത്രമാണ് ചടങ്ങിനുണ്ടായിരുന്നത്.ശബരിമല സമരകാലത്താണ് താൻ കനകദുർഗയെക്കുറിച്ച്…

///

കനത്ത മഴ; കണ്ണൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

ജില്ലയിൽ കാലവർഷം അതി തീവ്രമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, ഐ സി എസ് ഇ, സി ബി എസ് ഇ സ്കൂളുകൾ,അംഗനവാടികൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂലൈ ആറ് ബുധനാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.അവധി മൂലം…

/

റോട്ടറി ക്ലബ്ബ് ഓഫ് തിരുവനന്തപുരം റോയലിന്റെ പുരസ്‌കാരം കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വക്കറ്റ് ടി.ഒ.മോഹനന്

റോട്ടറി ക്ലബ്ബ് ഓഫ് തിരുവനന്തപുരം ഏർപ്പെടുത്തിയ, റോയലിന്റെ പുരസ്‌കാരം കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വക്കറ്റ് ടി.ഒ.മോഹനന് . നാളെ തിരുവനന്തപുരത്ത് വെച്ച് മന്ത്രി റോഷി അഗസ്റ്റി നിൽ നിന്ന് മികച്ച മേയർക്കുള്ള അവാർഡ് ഏറ്റുവാങ്ങും.…

//

“ജനങ്ങളെ കൊളളയടിക്കാന്‍ പറ്റിയ ഭരണഘടന”; ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരെ വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍

ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരെ വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍.ജനങ്ങളെ കൊളളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടനയെന്ന് മന്ത്രി പറഞ്ഞു.തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നു.തൊഴിലാളികള്‍ക്ക് ഭരണഘടന സംരക്ഷണം നല്‍കുന്നില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. മല്ലപ്പള്ളിയിലെ ഒരു സിപിഐഎം പരിപാടിയിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശങ്ങള്‍. ‘ഇന്ത്യയിലെ ജനങ്ങളെ…

//

വിദ്യാർത്ഥിയോട് അപ മര്യാദയായി പെരുമാറി ; കണ്ണൂരിൽ ബസ് കണ്ടക്ടറുടെ ലൈസൻസ് റദ്ധാക്കി

കണ്ണൂരിൽ വിദ്യാർത്ഥിയോട് അപ മര്യാദയായി പെരുമാറിയ ബസ് കണ്ടക്ടറുടെ ലൈസൻസ് റദ്ധാക്കി .കണ്ണൂർ ചുഴലിയിലെ മനീഷ് എ വി യെയാണ് ഒരു മാസത്തേക്ക് സസ്‌പെന്റ് ചെയ്തത് .കണ്ണൂർ ഗവ .എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിയോട് അപ മര്യാദയോടെ പെരുമാറിയതെന്നും യാത്രക്കാരുടെ മുന്നിൽ വെച്ചു ആക്ഷേപിച്ചതിനുമാണ് നടപടി.…

/

കമ്പില്‍ പന്ന്യങ്കണ്ടിയില്‍ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്ക്

കമ്പില്‍: പന്ന്യങ്കണ്ടിയില്‍ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്കേറ്റു. ഇന്ന് രാവിലെ 11.45 ഓടെയാണ് അപകടം. കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന തന്‍വിയ ബസ്സും മയ്യില്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ആക്റ്റീവ സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.മയ്യില്‍…

/

‘മൂന്നാം കണ്ണ് തെളിയും’; ജില്ലയിലെ എല്ലാ പഞ്ചായത്ത്, നഗരസഭ പരിധികളിലും കുറഞ്ഞത് 5 നിരീക്ഷണ ക്യാമറകൾ

കണ്ണൂർ ∙ ജില്ലയിലെ എല്ലാ പഞ്ചായത്ത്, നഗരസഭ പരിധികളിലും കുറഞ്ഞത് അഞ്ച് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി നിർദേശം.അനധികൃത മണൽ മണൽ വാരലും മാലിന്യം തള്ളലും നിയന്ത്രിക്കാൻ നിരീക്ഷണ ക്യാമറകൾ അത്യാവശ്യമാണെന്ന് ആസൂത്രണ സമിതി അധ്യക്ഷയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ…

//

റോഡരികിലെ വൈദ്യുതകമ്പിയിൽ കുടുങ്ങി ബൈക്കപകടം: കെ.എസ്.ഇ.ബി.ക്കെതിരേ കേസ്

പയ്യന്നൂർ : റോഡരികിൽ ചുറ്റിവെച്ചിരുന്ന വൈദ്യുത കമ്പിയിൽ കുടുങ്ങി ബൈക്ക് യാത്രികന് ഗുരുതര പരിക്കേറ്റ സംഭവത്തിൽ കെ.എസ്.ഇ.ബി. അധികൃതർക്കെതിരേ കേസ്. ഏഴിമല ചെരിച്ചിലിലെ തെങ്ങുകയറ്റ തൊഴിലാളി പള്ളിക്കോൽ പ്രശാന്തിന്റെ (40) പരാതിയിലാണ് കെ.എസ്.ഇ.ബി. അധികൃതർക്കെതിരേ പയ്യന്നൂർ പോലീസ് കേസെടുത്തത്.കഴിഞ്ഞമാസം 26-ന് രാത്രി ഏഴേകാലോടെ ചെരിച്ചിൽ…

/