പ്രസവത്തിന് ശേഷം യുവതി മരിച്ച സംഭവം: അമിത രക്തസ്രാവമെന്ന് പ്രാഥമിക നിഗമനം

പാലക്കാട് തങ്കം ആശുപത്രിയിൽ പ്രസവത്തിന് പിന്നാലെ മരിച്ച യുവതിയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. അമിത രക്തസ്രാവമുണ്ടായതാണ് ഐശ്വര്യയുടെ മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം . വിശദമായ റിപ്പോർട്ട് ലഭിച്ചാലേ വ്യക്തത വരൂവെന്ന് പാലക്കാട് ഡിവൈഎസ്പി പറഞ്ഞു. ചികിത്സാപിഴവിനെ തുടർന്നാണ് ഐശ്വര്യ പ്രസവത്തോടെ മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.…

/

ഹോട്ടലുകളിലും ബാറുകളിലും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന് വിലക്കേര്‍പ്പെടുത്തി കേന്ദ്രം; ‘ഈടാക്കിയാല്‍ പരാതിപ്പെടാം’

ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ബാറുകളിലും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന് വിലക്കേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഭക്ഷണത്തിനൊപ്പം ബില്ലില്‍ ചേര്‍ത്ത് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. സര്‍വീസ് ചാര്‍ജ് സ്വന്തം ഇഷ്ടപ്രകാരം ചെയ്യേണ്ടതാണെന്ന് ഉപഭോക്താക്കളോട് ഹോട്ടല്‍ ഉടമകള്‍ അറിയിക്കണം.…

/

‘ഓഡിയോ ക്ലിപ്പ് പോലീസ് ഉണ്ടാക്കിയത്; പരാതിക്കെതിരെ കേസ് കൊടുക്കാൻ തനിക്ക് വേറെ പണി ഇല്ലേ? പി സി ജോർജ്

വിവാദ വിഷയങ്ങളിൽ കോട്ടയം പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനം നടത്തി നിലപാട് വ്യക്തമാക്കി പി സി ജോർജ്. സോളാർ കേസിലെ പരാതിക്കാരിയായ വനിത നൽകിയ പീഡന പരാതിയുമായി ബന്ധപ്പെട്ട ഓഡിയോ ക്ലിപ്പ് പൂർണമായും തള്ളിക്കളഞ്ഞു. തന്റെ പേരിൽ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പ് വ്യാജമാണെന്ന് വാർത്താസമ്മേളനത്തിൽ പിസി…

//

കേരള ബ്ലാസ്റ്റേഴ്സ് താരം സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനാകുന്നു

കണ്ണൂര്‍ : കേരള ബ്ലാസ്റ്റേഴ്‌സിന്റെയും ഇന്ത്യയുടെയും മുന്നേറ്റ നിര താരം സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനാകുന്നു. ബാഡ്മിന്റണ്‍ താരം റേസ ഫര്‍ഹത്തുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. സമൂഹമാധ്യമങ്ങളില്‍ നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി എത്തിയത്. എന്റെ ജീവിത പങ്കാളിയെ കണ്ടെത്തിക്കഴിഞ്ഞു എന്നായിരുന്നു വിവാഹ നിശ്ചയ…

/

വ്ലോ​ഗർ സൂരജ് പാലാക്കാരന്റെ മുൻകൂർ ജാമ്യാപേക്ഷ മാറ്റിവെച്ചു.

യുവതിയെ മോശമായി ചിത്രീകരിച്ചു വീഡിയോ പ്രചരിപ്പിച്ചുവെന്ന കേസിൽ വ്ലോ​ഗർ സൂരജ് പാലാക്കാരൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ മാറ്റിവെച്ചു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസിൽ അറസ്റ്റുണ്ടാകുമെന്ന സാഹചര്യത്തിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. കേസിൽ അതിജീവിതയെ കക്ഷി ചേർത്തിട്ടുണ്ട്.സ്ത്രീത്വത്തെ അപമാനിച്ചെന്നാരോപിച്ചാണ് പാലാ…

//

28 കുപ്പി വിദേശമദ്യവുമായി 3 പേർ പിടിയിൽ

തളിപ്പറമ്പ്: വില്പനക്കായി കൊണ്ടു പോകുകയായിരുന്ന 28 കുപ്പി വിദേശമദ്യവുമായി മൂന്ന് പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.പെരിങ്ങോം അരവഞ്ചാലിലെ മഹേഷ് (45), കൂവേരി സ്വദേശി കുഞ്ഞിരാമൻ (55), പരിയാരം ഇരിങ്ങൽ സ്വദേശി പ്രേംകുമാർ (54) എന്നിവരെയാണ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ എം.വി…

//

പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, പിന്നാലെ അമ്മയും; ആശുപത്രിക്ക് മുന്നില്‍ ബന്ധുക്കളുടെ പ്രതിഷേധം

പ്രസവത്തിന് പിന്നാലെ ആരോഗ്യസ്ഥിതി മോശമായി ചികിത്സയിലായിരുന്ന യുവതി മരിച്ചു. പ്രസവത്തിനിടെ കുഞ്ഞ് ഇന്നലെ മരിച്ചിരുന്നു. പാലക്കാട് ചിറ്റൂര്‍ തത്തമംഗലം സ്വദേശിനി ഐശ്വര്യയും കുഞ്ഞുമാണ് മരിച്ചത്. തങ്കം എന്ന സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ചികിത്സാ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പ്രസവത്തെ തുടര്‍ന്ന്…

//

പൂത്തിരി കത്തിച്ച് കൊമ്പൻ ടൂറിസ്റ്റ് ബസിന് തീപിടിച്ച സംഭവം; ബസ് കസ്റ്റഡിയിലെടുത്ത് എംവിഡി

പൂത്തിരി കത്തിച്ച് ബസിന് തീപിടിച്ച സംഭവത്തിൽ കൊമ്പൻ ബസ് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴയിലെ പുന്നപ്രയിൽ നിന്നും തകഴിയിൽ നിന്നുമാണ് ബസുകൾ കസ്റ്റഡിയിലെടുത്തത്. പല സ്ഥലങ്ങളിലും ബസ് പിടിക്കാൻ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിയിരുന്നു. മോട്ടോർ വാഹന വകുപ്പിനെ കബളിപ്പിച്ച് കടക്കുന്നതിനിടെയാണ്…

//

ശ്രീകണ്ഠപുരം കോട്ടൂരിൽ ക്ഷേത്ര ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം കവർന്നു

ശ്രീകണ്ഠപുരം:കോട്ടൂർ ശ്രീമഹാവിഷ്ണു ക്ഷേത്ര ഭണ്ഡാരങ്ങൾ കുത്തിതുറന്ന് പണം കവർന്നു. ക്ഷേത്രത്തിൻ്റെ ഓഫീസിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് അലമാര കുത്തിതുറന്ന് പണം കവർന്നു.സാധന സാമഗ്രികൾ വാരിവലിച്ച് താഴെക്കിട്ടു.ചുറ്റമ്പലത്തിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് അകത്തെ രണ്ട് ഭണ്ഡാരങ്ങളും പുറത്ത് സ്ഥാപിച്ച ഒരു…

//

കണ്ണൂര്‍ ചെറുപുഴ തിരുമേനി തോട്ടിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

ചെറുപുഴ:കണ്ണൂര്‍ ചെറുപുഴ തിരുമേനി തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ  വയോധികയുടെ മൃതദേഹം കണ്ടെത്തി.തിരുമേനി ഗോക്കടവിൽ മൂന്നാം വീട്ടിൽ തമ്പായി (65) യുടെ മൃതദേഹമാണ് ഇന്ന് രാവിലെ 10.45 ഓടെ പ്രാപൊയിൽ വളയംകുണ്ടിൽ കണ്ടെത്തിയത്.ഇന്നലെ വൈകുന്നേരത്തോടെ കാണാതായതിനെത്തുടർന്ന് ഇവർക്കായി ചെറുപുഴ എസ്.ഐ.എം.പി.ഷാജിയുടെ നേതൃത്വത്തിൽ ചെറുപുഴ പോലീസും പെരിങ്ങോം…

//