ചുമയ്ക്കുളള മരുന്നിന് പകരം തറ വൃത്തിയാക്കുന്ന ലോഷൻ നൽകിയെന്ന് പരാതി; വിദ്യാർത്ഥി ആശുപത്രിയിൽ

സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഗുരുതര ചികിത്സാ പിഴവ് ആരോപണം.കൊല്ലം കുളക്കട സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പനി ബാധിച്ച് എത്തിയ ഒൻപതാം ക്ലാസുകാരന് ചുമയുടെ മരുന്നിന് പകരം, തറ വൃത്തിയാക്കുന്ന ലോഷന്‍ നല്‍കിയെന്നാണ് പരാതി. മരുന്ന് കുടിച്ച ശേഷം ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ കൊട്ടാരക്കര…

//

കശുമാങ്ങയിൽനിന്ന് മദ്യം: ‘കണ്ണൂർ ഫെനി’ ഡിസംബറോടെ; പയ്യാവൂർ സഹകരണ ബാങ്കിന് അന്തിമാനുമതി

കണ്ണൂര്‍: കശുമാങ്ങാനീര് വാറ്റി മദ്യം ഉത്പാദിക്കുന്നതിന് പയ്യാവൂര്‍ സര്‍വീസ് സഹകരണ ബാങ്കിന് അന്തിമാനുമതി ലഭിച്ചു. ജൂണ്‍ 30 നാണ് ഉത്തരവ് ലഭിച്ചത്.കശുമാങ്ങയില്‍നിന്ന് ഫെനി ഉത്പാദിപ്പിക്കുന്നതിന് സംസ്ഥാനത്ത് ആദ്യമായാണ് ഒരു സഹകരണസംഘത്തിന് അനുമതി ലഭിക്കുന്നത്. അടുത്ത ഡിസംബറോടെ ഉത്പാദനം തുടങ്ങും. പയ്യാവൂര്‍ ടൗണിന് സമീപം രണ്ടേക്കര്‍…

///

ഡയാന പുരസ്‌കാരം കണ്ണൂർ തോ​ട്ട​ട സ്വദേശിനിക്ക്

ക​ണ്ണൂ​ർ: സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ത്തി​നും മാ​നു​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി ഡ​യാ​ന രാ​ജ​കു​മാ​രി​യു​ടെ സ്മ​ര​ണാ​ർ​ഥം ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ ന​ൽ​കു​ന്ന ഡ​യാ​ന അ​വാ​ർ​ഡി​ന് ക​ണ്ണൂ​ർ തോ​ട്ട​ട സ്വ​ദേ​ശി​നി സ​ന അഷ്‌റഫ് അ​ർ​ഹ​യാ​യി. ദു​ബൈ ജെം​സ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​ണ്.വ​നി​ത ശാ​ക്തീ​ക​ര​ണം മു​ൻ​നി​ർ​ത്തി സ്ത്രീ​ക​ളു​ടെ മാ​റ്റ​ത്തി​നും ഉ​യ​ർ​ച്ച​ക്കും വേ​ണ്ടി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് സ​ന​യെ…

//

രാഹുൽ ഗാന്ധി എം പി യുടെ ഓഫീസ് ആക്രമണം ;ഗാന്ധി ചിത്രം തകർത്തത് എസ് എഫ് ഐ അല്ലെന്ന് പോലീസ് റിപ്പോര്‍ട്ട്

വയനാട്ടില്‍ രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്തത് എസ്എഫ്‌ഐ പ്രവര്‍ത്തകരല്ലെന്ന് പൊലീസ് കണ്ടെത്തല്‍. വയനാട് എസ്പിയുടെ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് കൈമാറി. പൊലീസ് ഫോട്ടോഗ്രാഫറുടെ ചിത്രവും മൊഴിയും അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്. ഓഫീസ് ആക്രമണത്തില്‍ പൊലീസിന് വീഴ്ച്ചയുണ്ടായെന്നും കല്‍പ്പറ്റ ഡിവൈഎസ്പിക്കെതിരെ വകുപ്പ് തല അന്വേഷണം വേണമെന്നും…

//

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് ഇന്നും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും ആറ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്,…

/

‘പി സി ജോര്‍ജിനെതിരായ കേസ് പ്രതികാര നടപടി’; സ്വപ്‌നയെ വിശ്വസിക്കാത്തവര്‍ പരാതിക്കാരിയെ വിശ്വസിക്കുന്നെന്ന് കെ സുധാകരന്‍

കണ്ണൂര്‍: ലൈംഗികാതിക്രമ കേസില്‍ പി സി ജോര്‍ജിനെ പിന്തുണച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. എന്തടിസ്ഥാനത്തിലാണ് പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തതെന്ന് സുധാകരന്‍ ചോദിച്ചു. അറസ്റ്റ് തികഞ്ഞ പ്രതികാര നടപടിയാണെന്നും സുധാകരന്‍ ആരോപിച്ചു. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകള്‍ വിശ്വസിക്കാത്തവര്‍…

//

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് ഫോണിലൂടെ ഭീഷണി; പെരിന്തല്‍മണ്ണ സ്വദേശി അറസ്റ്റില്‍.

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയയാള്‍ അറസ്റ്റില്‍. പെരിന്തല്‍മണ്ണ സ്വദേശി നൗഫലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണയിലെ വീട്ടീലെത്തിയാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി പൊലീസ് പറഞ്ഞു. ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്‌ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു .…

//

രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണം; എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു

രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണത്തില്‍ അച്ചടക്ക നടപടിയുമായി എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി. എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. ഏഴംഗ അഡ്‌ഹോക് കമ്മിറ്റിക്ക് പകരം ചുമതല നല്‍കി. ഇന്ന് തൃശൂരില്‍ ചേര്‍ന്ന എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം.നിലവില്‍ എസ്എഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയായി…

//

ഫയൽ തീർപ്പാക്കൽ യജ്ഞം; മയ്യിൽ പഞ്ചായത്ത് സന്ദർശിച്ച് മന്ത്രി എം വി ഗോവിന്ദൻ

കണ്ണൂര്‍: ഫയലുകള്‍ തീര്‍പ്പാക്കാനായി ഞായറാഴ്ച്ചയും ഓഫീസിലെത്തി സംസ്ഥാനത്തെ പഞ്ചായത്ത്-നഗരസഭാ ജീവനക്കാര്‍. അവധി ദിനത്തില്‍ ഓഫീസിലെത്തിയ മുഴുവന്‍ ജീവനക്കാരേയും അഭിവാദ്യം ചെയ്യുകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു. മയ്യില്‍ പഞ്ചായത്ത് ഓഫീസിലെത്തിയ മന്ത്രി ജീവനക്കാരേയും പ്രസിഡന്റിനേയും അനുമോദിക്കുകയും ചെയ്തു.’കണ്ണൂര്‍ ആറളത്ത്…

//

സംസ്ഥാനത്ത് കനത്ത മഴ തുടരും; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്. ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. ഒമ്പത് ജില്ലകളിൽ പ്രഖ്യാപിച്ച യെല്ലോ അലേർട്ട് തുടരും. ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട്, എന്നീ ജില്ലകളിലാണ്…

/