ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
സംസ്ഥാനത്ത് മൽസ്യവില കുതിച്ചുയരുന്നു. ട്രോളിങ് നിരോധനം നിലവിൽ വന്നതോടെയാണ് സംസ്ഥാനത്ത് മൽസ്യവില കുതിച്ചുയരുന്നത്. എക്കാലവും ഏറ്റവും ഉയർന്ന വിലയുള്ള നെയ്മീന് ഇപ്പോൾ കിലോയ്ക്ക് 1350 രൂപ മുതലാണ് വില. ട്രോളിങ്ങ് നിരോധനത്തിന് മുമ്പ് 900-1000 രൂപയായിരുന്നു നെയ്മീന് കിലോയ്ക്ക് വില. കൊല്ലം നീണ്ടകര, മൽസ്യബന്ധന…
അടുത്ത ഒരു വർഷത്തേക്കുള്ള പുതുക്കിയ വൈദ്യുതി നിരക്ക് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വൈദ്യുതിനിരക്കിൽ 6.6 ശതമാനം വർധനവ് ഏർപ്പെടുത്തി. പ്രതിമാസം 40 യൂണിറ്റ് ഉപയോഗിക്കുന്ന 1,000 വാട്ട് കണക്ടഡ് ലോജുകൾക്ക് വർധനയില്ല. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്കും നിരക്ക്…
പയ്യന്നൂർ പാർട്ടി ഫണ്ട് വിവാദം; ആരോപണ വിധേയരുടെ കണക്കുകൾക്ക് സിപിഐഎം ജില്ലാ നേതൃത്വത്തിന്റെ അംഗീകാരം
പയ്യന്നൂർ പാർട്ടി ഫണ്ട് വിവാദത്തിൽ ആരോപണ വിധേയരുടെ കണക്കുകൾക്ക് സിപിഐഎം ജില്ലാ നേതൃത്വത്തിന്റെ അംഗീകാരം. മുൻ ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണൻ സമർപ്പിച്ച കണക്കുകളാണ് തള്ളിയത്. ആരോപണ വിധേയർ ജില്ലാ നേതൃത്വത്തിന് നൽകിയ കണക്കുകൾ ഏരിയ കമ്മിറ്റി അംഗീകരിച്ചു. അതേസമയം ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട…
കാസര്‍കോട്: നീലേശ്വരം കാലിച്ചാമരം പരപ്പച്ചാല്‍ തോട്ടിലേക്ക് ലോറി മറിഞ്ഞ് ക്ലീനര്‍ മരിച്ചു. ഡ്രൈവര്‍ക്ക് പരിക്ക്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. സിമന്‍റ് കയറ്റി വന്ന ലോറി ഇറക്കത്തിൽ നിയന്ത്രണം വിട്ട് തോട്ടിലേക്ക് പതിക്കുകയായിരുന്നു. കാഞ്ഞങ്ങാട്, പെരിങ്ങോം എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘം എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ലോറിയുടെ ക്യാബിനിൽ…
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ മന്ത്രിയുടെ ഓഫീസ് ഇടപെട്ടു എന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആക്രമണത്തെ മുഖ്യമന്ത്രി തന്നെ അപലപിച്ചിട്ടുണ്ട്. തന്റെ ഓഫീസുമായി ബന്ധമുള്ള ആള്‍ ആക്രമണത്തില്‍ പങ്കെടുത്തു എന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും മന്ത്രി വീണാ…
രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച സംഘത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫും. വയനാട് എസ്എഫ്‌ഐ ജില്ലാ മുന്‍ വൈസ് പ്രസിഡണ്ട് അവിഷിത്ത് കെ ആറിനെയാണ് കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്. അവിഷിത്ത് പൊലീസ് കസ്റ്റഡിയിലാണ്. എന്നാല്‍ സംഭവം നടന്നതിന് ശേഷം സ്ഥലം സന്ദര്‍ശിക്കാനെത്തിയ ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കൊപ്പം…
കൂടാളി : വഴിയാത്രക്കാർക്ക് വിശ്രമിക്കാനും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുമായി കൂടാളി പഞ്ചായത്തിൽ ‘ടേക്ക് എ ബ്രേക്ക് കെട്ടിടം ഒരുങ്ങുന്നു.മേലെചൊവ്വ-മട്ടന്നൂർ റോഡിൽ കൂടാളിക്കടുത്ത് കൊയ്യോടൻചാലിലാണ് ‘ടേക്ക് എ ബ്രേക്ക്’ വരുന്നത്. 20 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ അവസാനഘട്ട പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ജലസേചനവകുപ്പ് വിട്ടുനൽകിയ മൂന്ന്…
കണ്ണൂർ: പൊതുവിദ്യാഭ്യാസവകുപ്പിന്റെ സ്കൂളുകളെക്കുറിച്ചുള്ള ഓൺലൈൻ പോർട്ടലായ ‘സ്കൂൾ വിക്കി’യിൽ മികച്ച താളുകൾ ഏർപ്പെടുത്തിയതിനുള്ള പുരസ്കാരങ്ങളിൽ ജില്ലാതലത്തിൽ കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ ഒന്നാമതെത്തി. മുഴക്കുന്ന് ജി.യു.പി.എസ്., പെരിങ്ങത്തൂർ എൻ.എ.എം.എച്ച്.എസ്.എസ്. എന്നീ സ്കൂളുകൾക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ. 15,000 സ്കൂളുകളെ കോർത്തിണക്കി കേരള ഇൻഫ്രാസ്ട്രക്ചർ…
കണ്ണൂർ ∙ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ രാജ്യവ്യാപകമായി നടപ്പാക്കുന്ന ഈറ്റ് റൈറ്റ് പദ്ധതിയുടെ ഭാഗമായി ഭക്ഷ്യസുരക്ഷാ വിഭാഗം ജില്ലയിലെ ഭക്ഷണശാലകൾക്കു സ്റ്റാർ റേറ്റിങ് നൽകാൻ തുടങ്ങിയത് ഭക്ഷണത്തിന്റെ ഗുണനിലവാരം ഉയർത്തുമെന്നു പ്രതീക്ഷ. 48 കാര്യങ്ങൾ പരിശോധിച്ച ശേഷമാണ് ഭക്ഷണ…
തലശ്ശേരി: ജോലിക്കുവന്ന വീട്ടിൽ നിന്നും സ്വർണമാലയും മോതിരവും കവർന്ന കേസിൽ ബംഗാൾ സ്വദേശി അറസ്റ്റിൽ. പശ്ചിമ ബംഗാൾ കൊൽക്കത്ത ഹുഗ്ലി ജില്ലയിലെ ശ്രീമന്താണ് (39) പിടിയിലായത്. ന്യൂമാഹി പെരുമുണ്ടേരിയിലെ ജിമി ഘറിൽ ജാബിറിന്റെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന അഞ്ചുപവൻ സ്വർണാഭരണമാണ് കഴിഞ്ഞ ദിവസം കവർച്ച…