കുറുമാത്തൂർ കീരിയാട്ട് വയോധികയെ തലക്കടിച്ചു വീഴ്ത്തി സ്വർണമാല കവർന്ന പ്രതി പിടിയിൽ

കുറുമാത്തൂർ കീരിയാട്ട് വയോധികയെ ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തി മൂന്നര പവൻ സ്വർണമാല കവർന്ന പ്രതി പിടിയിൽ .വളക്കൈയിലെ എം അബ്ദുൽ ജബ്ബാറിനെയാണ് തളിപ്പറമ്പ് പോലീസ് പിടികൂടിയത് .ഇന്നലെ ഉച്ചയോടെയാണ് കുറുമാത്തൂർ കീരിയാട്ട് വയോധികയെ ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തി മൂന്നര പവൻ സ്വർണമാല കവർന്നത് .…

//

‘റോഡില്‍ അഭ്യാസം കണ്ടാല്‍ അറിയിക്കുക’; മത്സരയോട്ടം തടയാന്‍ ജനങ്ങള്‍ക്ക് വാട്‌സാപ്പ് നമ്പറുമായി പൊലീസ്

അമിതവേഗവും മത്സരയോട്ടവും മൂലമുള്ള അപകടങ്ങള്‍ കുറയ്ക്കാന്‍ പൊതുജനത്തിന്റെ സഹായം തേടി പൊലീസ്. അഭ്യാസ പ്രകടനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അറിയിക്കാന്‍ ആഭ്യന്തര വകുപ്പ് ജില്ല തോറും വാട്‌സാപ്പ് അക്കൗണ്ടുകള്‍ തയ്യാറാക്കി.നിയമലംഘനങ്ങളുടെ ഫോട്ടോ/വീഡിയോകളോടൊപ്പം സ്ഥലം താലൂക്ക് ജില്ലാ എന്നീ വിശദാംശങ്ങള്‍ കൂടി അറിയിക്കണമെന്ന് പൊലീസ് ഫേസ്ബുക്കില്‍ കുറിച്ചു.കേരള…

//

സിനിമ ,സീരിയൽ ,നാടക നടൻ വി.പി.ഖാലിദ് അന്തരിച്ചു

നടൻ വി.പി.ഖാലിദ് അന്തരിച്ചു. വൈക്കത്ത് ഷൂട്ടിങ്ങിനിടെ ശുചിമുറിയിൽ വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. സംവിധായകരായ ഷൈജു ഖാലിദ്, ഖാലിദ് റഹ്മാൻ , ഛായാഗ്രാഹകൻ ജിംഷി ഖാലിദ് എന്നിവർ മക്കളാണ്. ആലപ്പി തിയറ്റേഴ്സിൽ അംഗമായിരുന്ന അദ്ദേഹം നിരവധി നാടകങ്ങളിൽ വേഷമിട്ടു. പിന്നീട് നാടക സംവിധായകൻ,…

///

പയ്യാമ്പലത്ത് ‘മെഗാ’ ശുചീകരണം; നീക്കിയത് ഒരു ലോഡ് മാലിന്യം

പയ്യാമ്പലം ∙ സ​ഞ്ചാരികൾ വലിച്ചെറിയുന്ന മാലിന്യങ്ങൾ നിറഞ്ഞ് പയ്യാമ്പലത്തെ തീരം മനസ്സുമടുപ്പിക്കുന്ന കാഴ്ചയി മാറിയ സാഹചര്യത്തിൽ മെഗാ ശുചീകരണ ദൗത്യവുമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി). ക്ലീൻ കേരള കമ്പനിയുമായി സഹകരിച്ചാണ് രണ്ടു ദിവസത്തെ ശുചീകരണ പ്രവൃത്തിക്കു തുടക്കമിട്ടത്. ജില്ലയിലെ വിവിധ വിനോദസഞ്ചാര…

///

ദേശീയപാത വികസനം: വ്യാപാരികൾക്ക്‌ നഷ്ടപരിഹാരത്തിന്‌ അപേക്ഷിക്കാം

തളിപ്പറമ്പ്‌: ദേശീയപാത വികസനത്തിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളും സ്ഥലവും ഏറ്റെടുത്തതിനാൽ കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികൾക്ക്‌ നഷ്ടപരിഹാരം നൽകും.  നഷ്ടപരിഹാരത്തിന്‌ 28 മുതൽ 30 വരെ അപേക്ഷ നൽകണമെന്ന്‌ സ്‌പെഷ്യൽ ഡപ്യൂട്ടി കലക്ടർ അറിയിച്ചു.  പയ്യന്നൂർ, തളിപ്പറമ്പ്‌, കണ്ണൂർ താലൂക്കുകളിലെ  കല്യാശേരി, പാപ്പിനിശേരി,  കുഞ്ഞിമംഗലം, ചെറുതാഴം, കടന്നപ്പള്ളി,…

/

ഗായിക മഞ്ജരി വിവാഹിതയായി

ഗായിക മഞ്ജരി വിവാഹിതയായി. ബാല്യകാല സുഹൃത്തായ ജെറിന്‍ ആണ് വരന്‍. ഇന്ന് രാവിലെ തിരുവനന്തപുരം കഴക്കൂട്ടത്ത് എസ്എഫ്എസ് സൈബര്‍ പാര്‍ക്കില്‍ വച്ചായിരുന്നു വിവാഹം. അടുത്ത സൂഹൃത്തുക്കളും ബന്ധുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. നടന്‍ സുരേഷ് ഗോപിയും ഗായകന്‍ ജി വേണുഗോപാലും കൂടുംബത്തോടൊപ്പം ചടങ്ങില്‍ പങ്കെടുത്തു.ചടങ്ങിന് ശേഷം…

//

സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റി യോഗം ഇന്ന്, പുതിയ കണക്ക് അവതരിപ്പിക്കാൻ നേതൃത്വം

കണ്ണൂർ: പയ്യന്നൂരിൽ സിപിഎമ്മിന്റെ അച്ചടക്ക നടപടി റിപ്പോർട്ട് ചെയ്ത ശേഷമുള്ള ആദ്യ ഏരിയ കമ്മിറ്റി യോഗം ഇന്ന് ചേരും. ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ സാന്നിധ്യത്തിൽ ചേരുന്ന യോഗത്തിൽ ജില്ലയിലെ മുതിർന്ന നേതാക്കൾ പങ്കെടുക്കും. പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസ് കെട്ടിട നിർമാണ  ഫണ്ട്, ധൻരാജ് രക്തസാക്ഷി…

/

‘ക്ലാസ് മുടക്കിയുള്ള പരിപാടികളില്‍ കുട്ടികളെ പങ്കെടുപ്പിക്കരുത്’; നിർദേശവുമായി മന്ത്രി ശിവന്‍കുട്ടി

ക്ലാസ് പഠനം മുടക്കിയുള്ള പരിപാടികളില്‍ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഇക്കാര്യം അധ്യാപകരും സ്‌കൂള്‍ അധികൃതരും പി.ടി.എയും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. തളിര് സ്‌കോളര്‍ഷിപ്പ് വിതരണവും തളിര് സ്‌കോളര്‍ഷിപ്പ് 2022 – 23 രജിസ്‌ട്രേഷന്‍ ഉദ്ഘാടനവും തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നിര്‍വഹിച്ചു…

//

‘വിമാന ടിക്കറ്റ് ബുക്ക് ചെയ്തത് കണ്ണൂര്‍ ഡിസിസിയില്‍ നിന്ന്’; കാശ് ഇനിയും കൊടുത്തിട്ടില്ലെന്ന് പിപി ദിവ്യ

മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളായ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വിമാനടിക്കറ്റ് ബുക്ക് ചെയ്യാന്‍ ട്രാവല്‍ ഏജന്‍സിയിലേക്ക് വിളിച്ചത് കണ്ണൂര്‍ ഡിസിസി ഓഫീസില്‍ നിന്നാണെന്ന് സിപിഐഎം വനിതാ നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി പി ദിവ്യ. ടിക്കറ്റ് ബുക്ക്…

//

കോഴിക്കോട് വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ഉപയോഗ ശൂന്യമായ വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ അപകടം. പോസ്റ്റ് വീണ് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു. ബേപ്പൂർ സ്വദേശി അർജുൻ(22) ആണ് മരിച്ചത്. കോഴിക്കോട് നടുവട്ടത്താണ് അപകടം നടന്നത്. സംഭവത്തിൽ കെഎസ്ഇബിയുടെ അനാസ്ഥയാണെന്ന് ആരോപിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചു.…

/