ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
താര സംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മറ്റി തന്റെ രാജി അംഗീകരിച്ചുവെന്ന് നടൻ ഹരീഷ് പേരടി. രാജി അംഗീകരിച്ചതായി ജനറൽ സെക്രട്ടറി ഇടവേള ബാബു അറിയിച്ചവെന്ന് നടൻ പറഞ്ഞു. ഫേസ്ബുക്കിലൂടെ ആണ് ഹരീഷ് പേരടി ഇക്കാര്യം അറിയിച്ചത്.രാജി അംഗീകരിച്ചതിൽ അമ്മയോട് നടൻ നന്ദി അറിയിക്കുകയും ചെയ്തു. ബലാല്‍സംഗ…
കെപിസിസി അദ്ധ്യക്ഷ പദവിയില്‍ കെ സുധാകരന്‍ എം പി നിയമിതനായിട്ട് ഇന്നേക്ക് ഒരു വര്‍ഷം. നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വീണ്ടും വിജയിച്ചു കയറിയതിനെ തുടര്‍ന്ന് സംസ്ഥാന അദ്ധ്യക്ഷനായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്ഥാനം ഒഴിഞ്ഞിരുന്നു.ഇതിനെ തുടര്‍ന്നാണ് സുധാകരനെ സംസ്ഥാന അദ്ധ്യക്ഷനാക്കിയത്. കോണ്‍ഗ്രസ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചു…
വീട്ടിൽ കളിച്ചു കൊണ്ടിരുന്ന മൂന്നര വയസുള്ള കുട്ടിയെ തട്ടി കൊണ്ട് പോകാൻ ശ്രമം നാടോടി സ്ത്രീയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.പത്തനംതിട്ട ഇളമണ്ണൂരിലാണ് സംഭവം .കഴിഞ്ഞ ദിവസങ്ങളിൽ ഈ പ്രദേശത്തെ വീടുകളിൽ നാടോടി സ്ത്രീകൾ ഭിക്ഷ യാചിക്കുന്നുണ്ടായിരുന്നു. കസ്റ്റഡിയിലുള തമിഴ് നാട് സ്വദേശിയായ സ്ത്രീയെ…
പാനൂർ ആർഎസ്എസ് പ്രവർത്തകൻ കെ വത്സരാജ് വധക്കേസിൽ പ്രതികളെ കോടതി വെറുതെവിട്ടു. ഏഴ് സിപിഐഎം പ്രവർത്തകരെയാണ് കേസിൽ കുറ്റവിമുക്തരാക്കിയത്. തലശേരി അഡീ.ജില്ലാ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. കെ ഷാജി, കിര്‍മാണി മനോജ്, വി പി സതീശന്‍, പ്രകാശന്‍, കെ ശരത്, കെ വി രാഗേഷ്,…
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അനുകൂലിച്ച് നടൻ മധു. ദിലീപ് കുറ്റം ചെയ്തതായി വിശ്വസിക്കുന്നില്ല. നടിയ്‌ക്കൊപ്പം മറ്റാരെയെങ്കിലും വീട്ടുകാർ അയച്ചിരുന്നു എങ്കിൽ ഇത്തരമൊരു വാർത്ത കാണേണ്ട ഗതികേട് തനിക്ക് ഉണ്ടാകില്ലായിരുന്നു എന്ന് മധു പറയുന്നു. പഴയകാല നടിമാർ പകൽ പോലും ഒറ്റയ്ക്ക് യാത്ര ചെയ്തിരുന്നതായി…
സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ അസംബന്ധമാണെന്ന് മുന്‍ സ്പീക്കറും നോര്‍ക്കാ റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍. ശൂന്യതയില്‍ നിന്ന് ഉന്നയിച്ച ആരോപണങ്ങളാണ് ഇതെല്ലാമെന്നും അദ്ദേഹം പറഞ്ഞു. ഷാര്‍ജയില്‍ കോളേജ് തുടങ്ങിയിട്ടില്ല. അതിനായി സ്ഥലം വാങ്ങിയിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.ഷാര്‍ജ ഭരണാധികാരിയുമായി താന്‍ ഒറ്റയ്ക്ക് കൂടിക്കാഴ്ച…
കണ്ണൂർ ജില്ലാ അമച്വർ ബോക്സിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജൂൺ 18, 19 തീയതികളിൽ ജൂബിലി ഹാളിൽ(സ്പോർട്സ് സ്കൂൾ)വെച്ച് കണ്ണൂർ ജില്ലാ ബോക്സിംഗ് ചാമ്പ്യൻഷിപ് മത്സരങ്ങൾ നടത്തുന്നു.സബ് ജൂനിയർ, ജൂനിയർ , യൂത്ത് , സീനിയർ (ആൺ, പെൺ ) വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടത്തുന്നത്.1982 നും…
ജില്ലയിൽ നൂറുമേനി നേടിയ 167ൽ 81 എണ്ണവും സർക്കാർ സ്‌കൂളുകൾ. 56 എയ്ഡഡ് സ്കൂളുകളിലും 30 അൺഎയ്‌ഡഡ് സ്കൂളുകളിലും എല്ലാ കുട്ടികളും വിജയിച്ചു. സർക്കാർ സ്‌കൂളുകൾ കണ്ണൂർ ജിവിഎച്ച്‌എസ്‌എസ് ഗേൾസ്, കണ്ണൂർ ജിവിഎച്ച്‌എസ്‌എസ്, ടൗൺ എച്ച്‌എസ്‌എസ്, സിറ്റി എച്ച്‌എസ്‌എസ്, പള്ളിക്കുന്ന് , മുഴപ്പിലങ്ങാട്, തോട്ടട, അഴീക്കോട്…
സ്വപ്ന സുരേഷ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ മുൻ സ്‌പീക്കർ പി ശ്രീരാമകൃഷ്ണനെതിരെയും ആരോപണം. സുഹൃത്ത് നിയന്ത്രിക്കുന്ന മിഡിലീസ്റ്റ് കോളജിന് ഷാർജയിൽ ഭൂമി ലഭിക്കുന്നതിന്. പി ശ്രീരാമകൃഷ്ണൻ ഇടപെട്ടുവെന്ന് സ്വപ്‍ന സുരേഷ് സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു. ഇതിന് കൈക്കൂലിയായി ഒരു ബാഗ് നിറയെ പണം കോൺസുൽ ജനറൽ…
കണ്ണൂര്‍: കണ്ണൂരില്‍ സിപിഐഎം ഓഫീസിന് നേരെ ആക്രമണം. കക്കാട് സിപിഐഎം ലോക്കല്‍ കമ്മറ്റി ഓഫീസിന് നേരെയാണ് ആക്രമണം നടന്നത്. ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് സിപിഐഎം ആരോപിച്ചു. തൃശ്ശൂരിലും സിപിഐഎം ലോക്കല്‍ കമ്മറ്റി ഓഫീസിന് നേരെ ആക്രമണം നടന്നിരുന്നു. പുത്തൂര്‍…