ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
കണ്ണൂർ സിറ്റി : കുറുവ പാലത്തിന് മുകളിൽനിന്ന് പുഴയിലേക്ക് ചാടിയ യുവതിയെ രക്ഷപ്പെടുത്തിയ സിറ്റി പോലീസ് സ്റ്റേഷനിലെ എസ്.ഐ.ക്കും എ.എസ്.ഐ.ക്കും അനുമോദനം. ആർ.പി. വിനോദ്, ടി. സുമേഷ് എന്നിവർക്ക് സിറ്റി പോലീസ് കമ്മിഷണർ ആർ. ഇളങ്കോ പ്രശംസപത്രം നൽകി. കഴിഞ്ഞ വ്യാഴാഴ്ചയാണ് മരക്കാർകണ്ടി സ്വദേശിനി…
തലശ്ശേരി : കെ.എസ്.ഇ.ബി. ട്രാൻസ്ഫോർമർ പരിസരത്തുനിന്ന് അലൂമിനിയം കമ്പി മോഷ്ടിച്ച് ഗുഡ്സ് ഓട്ടോയിൽ കടത്തുന്നതിനിടെ രണ്ടുപേരെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി വിൻസന്റ് ഗിരിവേമത്തെ അറക്കൽ വീട്ടിൽ എ.നിസാർ (39), കൂത്തുപറമ്പ് കിണവക്കലിലെ ഓട്ടോഡ്രൈവർ ദേശബന്ധുവിനു സമീപം ശ്രീനിലയത്തിൽ പി.പി.സതീശൻ (46) എന്നിവരാണ്…
കണ്ണൂര്‍; പ്രവാചക നിന്ദക്കെതിരായ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ മയ്യില്‍ പോലീസ് മുസ്ളിം പള്ളികള്‍ക്ക് നല്‍കിയ നോട്ടീസ് വിവാദമായി.മത പ്രഭാഷണം വർഗീയ വിദ്വേഷം ഉണ്ടാക്കുന്ന തരത്തിലാകരുതെന്ന നിർദേശമാണ് നോട്ടീസിലുള്ളത്.പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട വിവാദത്തിന്‍റെ പശ്ചാത്തലത്തിലാണ് നോട്ടീസെന്ന് എസ് ച്ച് ഒ വ്യക്തമാക്കുന്നു.സർക്കുലർ സംബന്ധിച്ച് എസ് എച്ച്…
എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും. പരീക്ഷാഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ ഔദ്യോഗിക വെബ്സൈറ്റുകളായ keralaresults.nic.in, dhsekerala.gov.in,www.keralapareekshabhavan.in എന്നിവയിൽ വിദ്യാർത്ഥികൾക്ക് പരിശോധിക്കാം. റോൾ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് ഫലം പരിശോധിക്കാം. kerala.gov.in, keralaresults.nic.in, results.itschool.gov.in, cdit.org, prd.kerala.gov.in,…
കണ്ണൂർ: പ്രവാചകനിന്ദയുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച പള്ളികളിൽ ജുമുഅ നമസ്‌കാരത്തിനുശേഷം നടക്കുന്ന പ്രഭാഷണങ്ങൾ നിയന്ത്രിക്കാനുളള പൊലീസ് നിർദേശത്തിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി. മുഖ്യമന്ത്രി പിണറായി വിജയൻ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് മത്സരിക്കുകയാണ്. പ്രവാചകനിന്ദയെപ്പറ്റി പ്രസംഗിച്ചാൽ പിടിച്ച് അകത്താക്കും എന്നാണ് പിണറായി…
മുഖ്യമന്ത്രിക്കെതിരായ പ്രതിപക്ഷ പ്രതിഷേധത്തിന് പിന്നാലെ കോൺഗ്രസ് ഓഫീസുകൾക്ക് നേരെ വ്യാപക ആക്രമം. കുറ്റ്യാടി അമ്പലക്കുളങ്ങരയിലെ കോൺഗ്രസ് ഓഫീസിന് നേരെ ബോംബേറുണ്ടായി. ബോബേറിൽ ഓഫീസിന്റെ ജനൽ ചില്ലുകളും വാതിലുകളും തകർന്നു. ഇന്ന് പുലർച്ചെ അഞ്ചരക്കയിരുന്നു ഓഫീസിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിൽ സിപിഐഎമ്മാണെന്ന് കോൺഗ്രസ് ആരോപിച്ചു.ഇന്നലെ…
തൃക്കാക്കരയിൽ നിന്നും നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് പ്രതിനിധി ഉമ തോമസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.രാവിലെ 11ന് സ്പീക്കറുടെ ചേംബറിലാണ് സത്യപ്രതിജ്ഞ. എംഎൽഎ ആയിരുന്ന പി.ടി.തോമസ് അന്തരിച്ചതിനെത്തുടർന്നാണ് തൃക്കാക്കരയിൽ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്.പി.ടിയുടെ ഭാര്യയായ ഉമ തോമസ് മണ്ഡലത്തിലെ റെക്കോർഡ് ഭൂരിപക്ഷമായ 25,016 വോട്ടിനാണ് വിജയിച്ചത്.2011ൽ ബെന്നി…
മമ്മൂട്ടിയുടെയും ലാൽ മീഡിയയുടെയും പേരിൽ തട്ടിപ്പ് നടക്കുന്നതായി നിർമ്മതാവ് ബാദുഷ. ഒരു വർഷത്തോളമായി ദോഹ, ഖത്തർ എന്നീ രാജ്യങ്ങൾ കേന്ദ്രീകരിച്ച് ഒഡീഷന്‍, വര്‍ക്ക്‌ഷോപ്പുകള്‍, പ്രൊഡ്യൂസര്‍ ക്യാന്‍വാസിങ് എന്ന രീതിയിലുള്ള തട്ടിപ്പുകൾ നടക്കുന്നു.എന്നാൽ ഇത്തരം ഒരു പ്രൊജക്റ്റും നടക്കുന്നില്ല എന്ന് അദ്ദേഹം അറിയിച്ചു. തട്ടിപ്പിനെതിരെ ലാൽ…
തന്നെ നിയമസഭ തല്ലിപ്പൊളിച്ച ക്രിമിനല്‍ എന്ന് വിശേഷിപ്പിച്ച വി.ടി ബല്‍റാമിന് മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി. കൂമ്പ് ചീഞ്ഞ വാഴയുടെ ചിത്രം സഹിതമാണ് മന്ത്രിയുടെ പരാമര്‍ശങ്ങള്‍. തുടര്‍ന്ന് മന്ത്രി പറഞ്ഞത് ഇങ്ങനെ: ”കൃഷിപാഠം-1: വാഴയുടെ കൂമ്പ് ചീയല്‍.വാഴയുടെ കൂമ്പ് ചീയല്‍.-രോഗത്തിന് പ്രധാന കാരണം കോഴി…
കണ്ണൂര്‍;കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകവേ കാസര്‍കോട് നിന്ന് രക്ഷപ്പെട്ട റിമാൻഡ് പ്രതി പിടിയില്‍. മയക്കുമരുന്ന് കടത്ത് അടക്കം നിരവധി കേസുകളില്‍ പ്രതിയായ ആലമ്പാടി സ്വദേശി അമീര്‍ അലിയെ ബെംഗളൂരുവില്‍ നിന്നാണ് പിടികൂടിയത്. കഴിഞ്ഞ മാസം 23ന് ആണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കാസര്‍കോട് കോടതിയില്‍…