നാദാപുരത്ത് വെട്ടേറ്റ കോളജ് വിദ്യാർത്ഥിനിയുടെ നില ഗുരുതരം; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്

നാദാപുരത്ത് പെണ്‍കുട്ടിയെ വെട്ടിപ്പരുക്കേല്‍പ്പിച്ച പ്രതി റഫ്‌നാസിനെതിരെ വധശ്രമത്തിന് കേസെടുത്തു. പെണ്‍കുട്ടിയെ വെട്ടിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച റഫ്‌നാസ് ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പ്രതിയുടെ വിശദമൊഴി ഇന്ന് രേഖപ്പെടുത്തും. നാദാപുരം പേരോട് സ്വദേശിനിയായ നഹീമയെ വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം റഫ്‌നാസ് കൈ ഞരമ്പ് മുറിച്ച്…

//

ഗൂഢാലോചനക്കേസ്: സ്വപ്‌നയുടെയും സരിത്തിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്കേസില്‍ സ്വപ്‌നയുടെയും സരിത്തിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സ്വപ്ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നിയമപരമായി നിലനില്‍ക്കില്ലെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ മാത്രമാണ് സ്വപ്‌നക്കെതിരെ ചുമത്തിയിട്ടുള്ളത്, സരിത്ത് കേസില്‍ പ്രതിയല്ല എന്നീ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി ഹര്‍ജി…

//

‘വാട്ട്സ് എഹെ‍ഡ്’; കൈറ്റ് വിക്ടേഴ്സില്‍ പ്രത്യേക കരിയര്‍ ക്ലാസുകള്‍ ജൂൺ 11 മുതൽ

ഹൈസ്കൂള്‍-ഹയര്‍ സെക്കന്ററി ക്ലാസുകളിലെ കുട്ടികള്‍ക്കായി ‘വാട്ട്സ് എഹെ‍ഡ് ‘  എന്ന പ്രത്യേക കരിയര്‍ ഗൈഡന്‍സ് പരിപാടി ജൂണ്‍ 11 മുതല്‍ എല്ലാ ദിവസവും വൈകുന്നേരം 07.00 മണിയ്ക്ക് കൈറ്റ് വിക്ടേഴ്സില്‍ സംപ്രേഷണം ചെയ്യുന്നു. അഞ്ഞൂറില്‍പ്പരം തൊഴില്‍ മേഖലകളെ കുറിച്ചും 25000-ത്തിലധികം കോഴ്സുകളെക്കുറിച്ചുമുള്ള വിവരങ്ങളാണ് ഓരോ…

//

കോഴിക്കോട് നാദാപുരത്ത് പെൺകുട്ടിക്ക് വെട്ടേറ്റു ; ആക്രമിച്ച യുവാവ് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

കോഴിക്കോട് നാദാപുരത്ത് കോളജ് വിദ്യാർത്ഥിനിയ്ക്ക് വെട്ടേറ്റു.നാദാപുരം പേരോട് സ്വദേശി നഹീമക്ക് (20) ആണ് വെട്ടേറ്റത്.നഹീമയെ ആക്രമിച്ച റഫ്നാസ് കൈഞരമ്പ് മുറിച്ച് ആത്മത്യക്ക് ശ്രമിച്ചു.വെട്ടേറ്റ പെൺകുട്ടിയെ ഗുരുതര പരിക്കുകളോടെ വടകരയിലെ ആശുപത്രിയിലേക്ക് മാറ്റി. നാദാപുരം എം ഇ ടി കോളജ് ബി കോം വിദ്യാർത്ഥിനിയാണ് നഹീമ.…

//

‘ആദ്യത്ത 500 കിലോ മീറ്ററിന് 13 രൂപ’; സ്വകാര്യ ടൂറിസ്റ്റ് ബസുകള്‍ വാടകയ്‌ക്കെടുക്കാനൊരുങ്ങി കെഎസ്ആര്‍ടിസി

കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം പദ്ധതിക്കായി സ്വകാര്യ ടൂറിസ്റ്റ് ബസുകള്‍ വാടകയ്‌ക്കെടുക്കും. 49 സീറ്റിന്റെ ഒരു നോണ്‍ എസി എയര്‍ ബസ് പരീക്ഷണ അടിസ്ഥാനത്തില്‍ ഒരു മാസത്തേക്കാണ് വാടകയ്‌ക്കെടുക്കുന്നത്. പരീക്ഷണം ലാഭകരമെന്ന് കണ്ടാല്‍ കൂടുതല്‍ ബസുകള്‍ ഇത്തരത്തില്‍ പദ്ധതിയുടെ ഭാഗമാക്കും.ആദ്യത്ത 500 കിലോ മീറ്ററിന് 13…

/

നയൻതാരയും വിഗ്നേഷ് ശിവനും വിവാഹിതരായി

നടി നയൻതാരയും സംവിധായകനും നിർമാതാവുമായ വിഘ്‌നേഷ് ശിവനും ഇന്ന് വിവാഹിതരായി. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോർട്ടിലാണ് ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകൾ. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും പങ്കെടുക്കുക. മാധ്യമങ്ങൾക്കടക്കം ചടങ്ങ് നടക്കുന്നിടത്തേക്ക് പ്രവേശനമില്ല. സംവിധായകൻ ഗൗതം മേനോനാണ് വിവാഹച്ചടങ്ങുകളുടെ സംവിധാനം നിർവഹിക്കുന്നതെന്നാണ് സൂചന. വിവാഹച്ചടങ്ങിന്റെ…

///

ത​ല​ശ്ശേ​രിയിലെ റസ്റ്റോറന്റുകളിൽ പ​രി​ശോ​ധ​ന

ത​ല​ശ്ശേ​രി: ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ റസ്റ്റോറന്റുകളിൽ ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ്, ലോ​ഗ​ൻ​സ് റോ​ഡ്, മ​ഞ്ഞോ​ടി, പെ​രി​ങ്ങ​ളം, കോ​ടി​യേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ റ​സ്റ്റാ​റ​ൻ​റ്, ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ ത​യാ​റാ​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ പ​ഴ​കി​യ…

//

സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണം; ഭക്ഷ്യ സുരക്ഷ വിഭാഗം രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നു

സ്‌കൂളുകളിൽ ഉച്ചഭക്ഷണ വിതരണത്തിന് ഭക്ഷ്യ സുരക്ഷ വിഭാഗം രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നു. ഭക്ഷ്യ വിഷബാധ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നത്. നിലവില്‍ ഉച്ചഭക്ഷണ വിതരണത്തിന് രജിസ്‌ട്രേഷന്‍ ആവശ്യമാണെങ്കിലും സംസ്ഥാനത്തെ മിക്ക സ്‌കൂളുകളും ഇത് പാലിക്കുന്നില്ല. ഭക്ഷണം വില്‍പ്പന നടത്തുന്നില്ല അതുകൊണ്ട് രജിസ്‌ട്രേഷന്‍ ആവശ്യമാണോ…

//

നടിയെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതിക്ക് പോക്‌സോ കേസില്‍ ജീവപര്യന്തം

നടിയെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതിക്ക് പോക്സോ കേസിൽ ജീവപര്യന്തം കഠിന തടവും, 1,25,000 രൂപ പിഴയും വിധിച്ച് കോടതി.പത്തനംതിട്ട കോഴഞ്ചേരി മൈലാപ്ര സ്വദേശി ഗിരീഷ് ഭവനിൽ സനൽ കുമാർ (45) നെയാണ് എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമൻ ജീവപര്യന്തം കഠിന…

/

എറണാകുളത്തെ പെട്രോള്‍ പമ്പിലും കവര്‍ച്ച; ഒന്നരലക്ഷം രൂപയും മൊബൈലും കവര്‍ന്നു

എറണാകുളത്തും പെട്രോള്‍ പമ്പില്‍ മോഷണം. പറവൂരിലെ രംഭ ഫ്യൂവല്‍സ് പമ്പില്‍ നിന്നാണ് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ കവര്‍ന്നത്. ഇന്ന് പുലര്‍ച്ചെയായിരുന്നു മോഷണം. പെട്രോള്‍ പമ്പിന്റെ ഓഫീസിന്റെ വാതില്‍ കുത്തിതുറന്നാണ് മോഷ്ടാവ് അകത്തു കയറിയത്. ഓഫീസിലെ മൊബൈല്‍ ഫോണും കവര്‍ന്നു. സംഭവത്തില്‍ പൊലീസ് പരിശോധന…

/