ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
മുഖ്യമന്ത്രിക്കെതിരായ സ്വർണക്കടത്ത് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണത്തിൽ പ്രതികരിച്ച് പിവി അൻവർ എംഎൽഎ.ജനങ്ങൾക്കിടയിൽ പിണറായി വിജയൻ എന്ന ഭരണാധികാരിക്കുളള മതിപ്പ് പ്രതിപക്ഷത്തേയും ബിജെപിയേയും ഒരുപോലെ അസ്വസ്ഥരാക്കുന്നുണ്ട്. ഈ ജനകീയത തകർക്കണമെങ്കിൽ പിണറായി വിജയന്റെ ഗ്രാഫ് ഇടിയണം. അതിനായി അവർ കുറച്ച് മാധ്യമങ്ങളേയും കൂട്ടുപിടിച്ചിട്ടുണ്ടെന്നും പിവി…
ടൂറിസ്റ്റ് വാഹനങ്ങള്‍ ബൾബുകളും ശബ്ദ സംവിധാനങ്ങളും ഉപയോഗിച്ച് നൃത്തവേദിയാക്കുന്നത് തടഞ്ഞ് ഹൈക്കോടതി. ടൂറിസ്റ്റ് ബസുകളിലും ട്രാവലറുകളിലും ഇത്തരം അലങ്കാരങ്ങളും ആഘോഷങ്ങളും അപകടങ്ങള്‍ക്ക് കാരണമാകുന്നതായും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് പി ജി അജിത് കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.വാഹനത്തിനുള്ളിലെ…
സംസ്ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ ഗുണനിലവാര പരിശോധന തുടരാന്‍ വിദ്യാഭ്യാസ, ഭക്ഷ്യ വകുപ്പുകളുടെ തീരുമാനം.ഭക്ഷണ ഗുണനിലവാര പരിശോധനയ്‌ക്കൊപ്പം കുടിവെള്ളവും ഭൗതിക സാഹചര്യങ്ങളും പരിശോധിക്കും. സ്‌കൂളുകളെ കുറിച്ചുള്ള റിപ്പോര്‍ട്ട് ജില്ലാ തലത്തില്‍ നിന്നും ഉടന്‍ തന്നെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കൈമാറും.കഴിഞ്ഞ രണ്ടു ദിവസമായി സ്‌കൂളുകളില്‍ നടത്തി വരുന്ന…
മുഖ്യമന്ത്രി പിണറായി വിജയൻ 2016-ൽ നടത്തിയ വിദേശസന്ദർശനത്തിനിടെ കറൻസി കടത്തിയെന്ന ഗുരുതര ആരോപണവുമായി സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ഗുരുതരമായ ആരോപണമാണ് മുഖ്യമന്ത്രിക്കും ഭാര്യ കമലയ്ക്കും മകൾ വീണയ്ക്കും, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനും എതിരെ സ്വപ്ന സുരേഷ് ഉന്നയിക്കുന്നത്.കള്ളപ്പണക്കേസിൽ…
കല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂളിൽ മോഷണം എഴുപതിനായിരം രൂപയും 2 ലാപ്ടോപ്പും കവർന്നു. കണ്ണപുരം പോലീസ് അന്വേഷണം ആരംഭിച്ചു.ഇന്ന് രാവിലെ സ്കൂൾ തുറക്കാൻ എത്തിയപ്പോഴാണ് മോഷണവിവരം മനസ്സിലായത്. സ്കൂളിന്റെ ഓഫീസ് മുറിയുടെ പൂട്ട് തകർത്ത് അകത്ത് കയറിയ മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ച എഴുപതിനായിരം…
സംസ്ഥാനത്ത് വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള സഞ്ചാര കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 50 ശതമാനം ഫീസ് ഇളവ് അനുവദിക്കാന്‍ തീരുമാനിച്ചതായി വിനോദസസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത് വലിയ ആശ്വാസമാകുമെന്നും മന്ത്രി…
തിരുവനന്തപുരം: കോട്ടൺഹിൽ സ്കൂളിൽ മിന്നൽ സന്ദർശനം നടത്തിയ ഭക്ഷ്യമന്ത്രിമന്ത്രിക്ക് വിളമ്പിയ ഉച്ചഭക്ഷണത്തിൽ തലമുടി.കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട പരിശോധനകൾക്കായി മന്ത്രി ജി.ആർ.അനിൽ ഇന്നുച്ചയ്ക്ക് കോട്ടൺഹിൽ സ്കൂൾ സന്ദർശിച്ചിരുന്നു. പാചകപ്പുര സന്ദർശിച്ച ശേഷം അദ്ദേഹം കുട്ടികൾക്കൊപ്പം ഭക്ഷണം കഴിക്കാനിരുന്നു.കുട്ടികളുമായി കുശലം പറഞ്ഞ് ഭക്ഷണം കഴിക്കുന്നതിനിടെയാണ് പാത്രത്തിൽ നിന്ന്…
കേരളത്തിൽ കൂടുതൽ ഭക്ഷ്യപരിശോധനാ ലാബുകൾ തുറക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് .കണ്ണൂരിലും പത്തനംതിട്ടയിലുമാണ് പുതിയ ലാബുകള്‍ തുറക്കുക. ഭക്ഷ്യ പരിശോധന ലാബുകളുടെ അപര്യാപ്തത മുലം സാധാരണക്കാര്‍ നല്‍കുന്ന സാംപിളുകളില്‍ ഫലം ലഭിക്കാന്‍ ആഴ്ചകള്‍ കാത്തിരിക്കേണ്ട അവസ്ഥയാണ്. നിലവില്‍ മൂന്ന് മേഖലാ ലാബുകള്‍ മാത്രമാണ് സംസ്ഥാനത്തുള്ളത്.…
കണ്ണൂരിൽ ക്ഷേത്ര ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ച കേസില്‍ മൂന്ന് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ടി കെ മനോജ്, ടി സുകേഷ്,ടി കെ പ്രജില്‍ എന്നിവരാണ് അറസ്റ്റിലായത്.വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.കണ്ണൂര്‍ കീഴ്ത്തള്ളി ഉമാ മഹേശ്വര ക്ഷേത്രത്തിലാണ് അക്രമം നടന്നത്. കഴിഞ്ഞ…
തലശ്ശേരി: ചൊക്ലി കുതുബി കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ പരിശീലന കേന്ദ്രത്തില്‍ ജൂലൈ ആദ്യവാരം ആരംഭിക്കുന്ന സൗജന്യ മത്സര പരീക്ഷ (പി.എസ്.സി, യു.പി.എസ്.സി) പരിശീലനത്തിനായുള്ള പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.സംസ്ഥാന-കേന്ദ്ര സര്‍ക്കാറുകള്‍, ആര്‍.ആര്‍.ബി എന്നിവര്‍ നടത്തുന്ന മത്സര പരീക്ഷകള്‍ക്കുള്ള പരിശീലന കോഴ്‌സിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. തിങ്കള്‍…