ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
സര്‍ക്കാര്‍ സാമ്പത്തിക സഹായം കൂടി ലഭ്യമാക്കി നാളെ മുതല്‍ കെഎസ്ആര്‍ടിസി ശമ്പളം വിതരണം നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഗതാഗതമന്ത്രി ആന്റണി രാജു. ഇത് സംബന്ധിച്ച് ധനമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്ന് മന്ത്രി അറിയിച്ചു. ബാക്കി തുക അടിയന്തിരമായി കണ്ടെത്താന്‍ മാനേജ്‌മെന്റിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ…
സംസ്ഥാനത്തെ മഞ്ഞ, പിങ്ക് നിറങ്ങളിലുള്ള മുൻഗണനാ റേഷൻ കാർഡിന്റെ ഉടമകൾക്ക് പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പദ്ധതി പ്രകാരം സൗജന്യമായി നൽകി വന്ന ഒരു കിലോ ഗോതമ്പിന്റെ വിതരണം നിർത്തി. ഈ ഇനം ഗോതമ്പിനെ ഇ പോസ് സംവിധാനത്തിൽ ഉൾപ്പെടുത്തിയിരുന്നത് ഇന്നലെ മുതൽ…
പാനൂർ: പൊയിലൂരിൽനിന്ന് പാനൂരിലേക്ക് വരുകയായിരുന്ന സ്വകാര്യ ബസിൽ യാത്രക്കാരിയുടെ സ്വർണമാല തട്ടിപ്പറിക്കാൻ ശ്രമം.സംഭവത്തിൽ മധുര സ്വദേശിനികളായ ഈശ്വരി, മുരുകേശ്വരി എന്നിവർ പിടിയിലായി. തൂവക്കുന്നിലെ കൊല്ലന്റവിട മാതുവിന്റെ നാലരപ്പവൻ വരുന്ന മാലയാണ് ബുധനാഴ്ച രാവിലെ അപഹരിക്കാൻ ശ്രമംനടന്നത്. പാനൂരിൽ ഡോക്ടറെ കാണാൻ വരുകയായിരുന്നു മാതു. ബസ്…
പഴയങ്ങാടി: എം.ഡി.എം മയക്കുമരുന്നുമായി മൂന്നു പേർ പൊലീസ് പിടിയിലായി. വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പൊലീസ് സ്പെഷൽ സ്ക്വാഡ് നടത്തിയ നിരീക്ഷണത്തിലാണ് പുതിയങ്ങാടി ഇട്ടമ്മൽ സ്വദേശികളായ എ.വി. അൽ അമീൻ (23), പൊന്നന്റെ വളപ്പിൽ ഇൻസാഖ് (22), പുന്നക്കൻ…
പാലക്കാട്: പാലക്കാട് നിന്നും കാണാതായ രണ്ട് പൊലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തി. ഹവിൽദാർമാരായ അശോകൻ, മോഹൻദാസ് എന്നിവരെയാണ് മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിനോട് ചേർന്നുള്ള പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇരുവരെയും കഴിഞ്ഞ ദിവസം കാണാതായിരുന്നു. ഇരുവർക്കുമായുള്ള തിരച്ചിൽ തുടരുന്നതിനിടെയാണ് പാടത്ത് മൃതദേഹങ്ങൾ കണ്ടെത്തിയത്.പൊള്ളലേറ്റ നിലയിലാണ് മൃതദേഹങ്ങൾ.…
പാനൂർ: ശക്തമായി മഴ പെയ്ത് വെള്ളം കനത്തതോടെ പുതുതായി പണിയുന്ന കല്ലിക്കണ്ടി പാലത്തോടനുബന്ധിച്ച് തയാറാക്കിയ താൽക്കാലിക റോഡ് അപകടത്തിലായി. ഇതോടെ താൽക്കാലിക പാലം വഴിയുള്ള ഗതാഗതം നിർത്തിവെച്ചു. പാറാട് ഭാഗത്തുനിന്ന് കല്ലിക്കണ്ടി, പാറക്കടവ്, കടവത്തൂർ ഭാഗത്തേക്കുള്ള ചെറുവാഹനങ്ങൾക്കുപോലും എത്താൻ കഴിയാതായി. കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് നാദാപുരം,…
ഇരിട്ടി: ടെംപ്ളേറ്റ് സംവിധാനത്തിൽ പ്രതിക്ഷേധിച്ച് പട്ടം സബ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ പ്രതിഷേധസമരം നടത്തിയ ആധാരം എഴുത്തുകാരെയും സംഘടനാ നേതാക്കളെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ജില്ലയിലെ മുഴുവൻ ആധാരം എഴുത്തുകാരും വ്യാഴാഴ്ച പണിമുടക്കും. 23-ന് ജില്ലയിലെ സബ് രജിസ്ട്രാർ ഓഫീസുകൾക്ക് മുന്നിലും ധർണ നടത്തുമെന്ന് ആധാരം…
മൂന്നാർ ഗ്യാപ് റോഡിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് ആന്ധ്ര സ്വദേശികളായ രണ്ട് പേർ മരിച്ചു. എട്ട് മാസം പ്രായമായ കുട്ടിയും ഒരു പുരുഷനുമാണ് മരിച്ചത്.ഗ്യാപ് റോഡില്‍ നിന്നും ബൈസന്‍വാലി റോഡിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഒരാളെ രക്ഷപെടുത്തി. ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തിയിരുന്നു.അതേസമയം കൂനൂർ ഊട്ടി മലമ്പാതയിൽ…
പ്രസംഗ ഭാഷയിലെ ഗ്രാമര്‍ പിശക് പരിശോധിക്കേണ്ടതുണ്ടോയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ശബ്ദതാരാവലി എടുത്തിട്ടാണോ പൊതു മധ്യത്തില്‍ ആളുകള്‍ പ്രസംഗിക്കുന്നത്, ചില പ്രയോഗങ്ങള്‍ പ്രസംഗ ഭാഷയെന്ന നിലയില്‍ വിട്ടു കളയണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ കേസെടുത്ത നടപടിയോട്…
മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശം നടത്തിയ കെപിസിസി അധ്യക്ഷൻ കെ.സുധാകരനെതിരെ കേസെടുത്ത് പൊലീസ്. ഐപിസി 153-ാം വകുപ്പ് പ്രകാരം വിദ്വേഷ പ്രസംഗത്തിനാണ് കേസ്. ഡിവൈഎഫ്‌ഐ നേതാവിന്റെ പരാതിയിലാണ് നടപടി.വിവാദ പരാമർശം പിൻവലിച്ച കെ സുധാകരന്റെ രാഷ്ട്രീയ മര്യാദ തിരിച്ചും കാണിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ…