ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില് ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില് 15ന് രാവിലെ 11 മണിക്ക് സിവില് സ്റ്റേഷന് കോണ്ഫറന്സ് ഹാളിലാണ് മത്സരം. രണ്ട് പേര്ക്ക് ഒരു ടീമായി മത്സരത്തില് പങ്കെടുക്കാം. കണ്ണൂര്, കോഴിക്കോട്, തൃശ്ശൂര്, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
രാജ്യസഭാ സ്ഥാനാർത്ഥിത്വം ലഭിക്കാത്തതിൽ നിരാശയില്ലെന്ന് എം ലിജു. പാർലമെൻററി രംഗത്ത് പ്രവർത്തിക്കാൻ ആഗ്രഹിച്ചിരുന്നു.കോൺഗ്രസ് സ്ഥാനാർത്ഥി ജെബി മേത്തറിന് എല്ലാവിധ പിന്തുണയും നൽകും. കെ സുധാകരനൊപ്പം രാഹുൽ ഗാന്ധിയെ കണ്ട വാർത്ത തെറ്റാണെന്നും എം ലിജു പറഞ്ഞു. കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥി ചർച്ചകളിൽ അവസാനം വരെ…
തിരുവനന്തപുരം: ജെബി മേത്തറിന്റേത് അപ്രതീക്ഷിത രാജ്യസഭാ സ്ഥാനാർത്ഥിത്വം അല്ലെന്ന് കെപിസിസി അധ്യക്ഷന് കെ സുധാകരൻ. ജെബി മേത്തർ അപ്രതീക്ഷിത സ്ഥാനാർത്ഥി ആയിരുന്നില്ല. താൻ കൊടുത്ത പട്ടികയിൽ നിന്നുള്ള പേരാണിതെന്നും കെ സുധാകരന് പ്രതികരിച്ചു. എം ലിജുവിന് വേണ്ടി കത്തെഴുതി എന്ന ആരോപണത്തിൽ കഴമ്പില്ലെന്നും അദ്ദേഹം…
നെടുങ്കണ്ടം: ഇടുക്കി എംപി ഡീന് കുര്യാക്കോസിനെതിരെ രൂക്ഷ പരാമര്ശങ്ങളുമായി സിപിഐഎം ജില്ലാ സെക്രട്ടറി സി വി വര്ഗീസ്.ഡീന് കുര്യാക്കോസ് കുരുടനാണെന്ന് സി വി വര്ഗീസ് പറഞ്ഞു. തേരാപ്പാര നടക്കുന്നതല്ലാതെ ഇടുക്കിക്ക് ഒരു റോഡിന്റെ പ്രയോജനം പോലും ഇദ്ദേഹത്തേക്കൊണ്ട് ഇല്ല. അടുത്ത തെരഞ്ഞെടുപ്പില് ഡീന് കുര്യാക്കോസിനെ…
തളിപ്പറമ്പ്: കണ്ണൂർ -തളിപ്പറമ്പ് – പയ്യന്നൂർ റൂട്ടിലോടുന്ന ബസുകളിലെ തൊഴിലാളികളുടെയും യാത്രക്കാരായ വിദ്യാർഥികളുടെയും പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ആർ.ഡി.ഒയുടെ അധ്യക്ഷതയിൽ തളിപ്പറമ്പിൽ യോഗം ചേർന്നു. വിദ്യാർഥികൾക്കുനേരെയും ബസ് ജീവനക്കാർക്കുനേരെയും ഉണ്ടാകുന്ന മോശം അനുഭവങ്ങൾക്കും അവയെ തുടർന്നുണ്ടാകുന്ന മിന്നൽ പണിമുടക്കുകൾക്കും മറ്റ് അനിഷ്ട സംഭവങ്ങൾക്കും ശാശ്വത…
ഐ.എഫ്.എഫ്.കെ വേദിയിലേക്ക് ഭാവനയെ ക്ഷണിച്ചത് തന്റെ തീരുമാനപ്രകാരമാണെന്നും സമൂഹ മാധ്യമങ്ങളിലെ ട്രോളുകളെ പുച്ഛിച്ച് തള്ളുന്നുവെന്നും ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത് . ചലച്ചിത്ര അക്കാഡമിയിലെ സഹപ്രവർത്തകരുമായി കൂടിയാലോചിച്ചാണ് തീരുമാനം കൈക്കൊണ്ടത്. മാധ്യമങ്ങളുടെ കൂട്ടായ ആക്രമണം ഭയന്നാണ് വാർത്ത പുറത്തുവിടാതിരുന്നത്. നെഗറ്റിവിറ്റി കൊണ്ട് തന്നെ ഭയപ്പെടുത്താമെന്ന്…
ഡൽഹി: കേരളത്തിൽ നിന്ന് കോൺഗ്രസിന് ജയസാധ്യതയുള്ള രാജ്യസഭാ സീറ്റിൽ മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ മത്സരിക്കും. കേരളത്തിൽ നിന്നും പാർലമെന്റിൽ എത്തുന്ന ആദ്യത്തെ മുസ്ലിം വനിതയാകും ജെബി.42 വർഷത്തിന് ശേഷമാണ് കേരളത്തിൽ നിന്നും കോൺഗ്രസിൽ നിന്ന് ഒരു വനിത രാജ്യസഭയിലേക്ക് എത്തുന്നത്.…
കണ്ണൂര്: ഇലക്ട്രിക് വാഹനങ്ങള്ക്കായുള്ള വൈദ്യുതി ചാര്ജിങ് പോയന്റുകള് തയാറാവുന്നു.കെ.എസ്.ഇ.ബി, ഗതാഗത വകുപ്പ് എന്നിവരുടെ മേല്നോട്ടത്തിലാണ് ജില്ലയിലെ ഒരു നിയോജക മണ്ഡലത്തില് അഞ്ചെണ്ണം എന്ന ക്രമത്തില് പോയന്റുകള് സ്ഥാപിക്കുന്നത്. കണ്ണൂര് കോര്പറേഷനില് കൂടുതല് പോയന്റുകള് സ്ഥാപിക്കും.നിയോജക മണ്ഡലത്തില് അതത് എം.എല്.എമാര് നിശ്ചയിച്ച പട്ടികയില് ഉള്പ്പെട്ട സ്ഥലങ്ങളിലാണ്…
ഇടുക്കി തൊടുപുഴയില് വൃദ്ധന് വീടിന് തീയിട്ട് നാല് പേരെ കൊലപ്പെടുത്തി. തൊടുപുഴ ചീനിക്കുഴി ആലിയക്കുന്നേല് ഹമീദിന്റെ മകന് മുഹമ്മദ് ഫൈസല്, മരുമകള് ഷീബ, പേരക്കുട്ടികളായ മെഹ്റു, അസ്ന എന്നിവരാണ് മരിച്ചത്. ഗൃഹനാഥനായ ഹമീദിനെ (70) പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. ഫൈസലും…
കളമശേരിയിൽ ഇലക്ട്രാണിക് സിറ്റി നിർമ്മാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞ് വീണ് അപകടം. മണ്ണിനുള്ളിൽ കുടുങ്ങിയ 7 അതിഥി തൊഴിലാളികളിൽ അഞ്ച് പേരെ രക്ഷപ്പെടുത്തിയെന്ന് കൊച്ചി ഡി സി പി കുര്യക്കോസ് വി യു വ്യക്തമാക്കി. രക്ഷാപ്രവർത്തനത്തിന് തടസമില്ല, പക്ഷെ മണ്ണിടിച്ചിൽ നടക്കുന്ന മേഖലയാണ് .അപകടത്തിൽ…
കണ്ണൂര്: കണ്ണൂരില് വന് കറന്സിവേട്ട. കണ്ണൂര് രാജ്യാന്തര വിമാനത്താവളത്തില് നിന്നാണ് വിദേശ കറന്സി പിടികൂടിയത്.48 ലക്ഷത്തിലധികം രൂപയുടെ കറന്സികളാണ് പിടികൂടിയത്. ബെംഗളൂരു സ്വദേശിയായ ഒമര് ഫവാസിന്റെ കൈയില് നിന്നാണ് ഇവ കണ്ടെടുത്തത്. ഒരിടവേളയ്ക്ക് ശേഷമാണ് കണ്ണൂര് രാജ്യാന്തര വിമാനത്താവളത്തില് നിന്നും ഗള്ഫില് നിന്നെത്തിയ യാത്രക്കാരില്…