ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില് ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില് 15ന് രാവിലെ 11 മണിക്ക് സിവില് സ്റ്റേഷന് കോണ്ഫറന്സ് ഹാളിലാണ് മത്സരം. രണ്ട് പേര്ക്ക് ഒരു ടീമായി മത്സരത്തില് പങ്കെടുക്കാം. കണ്ണൂര്, കോഴിക്കോട്, തൃശ്ശൂര്, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
2020 – 21 വർഷത്തിൽ സാഗി പദ്ധതിപ്രകാരം കെ സുധാകരൻ എം പി യുടെ പ്രാദേശിക വികസന നിധിയിൽ നിന്ന് കടമ്പൂർ ഗ്രാമപഞ്ചായത്തിൽ 85 ലക്ഷം രൂപ വിവിധയിനം പദ്ധതികൾക്കായി അനുവദിച്ചു.കടമ്പൂർ ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സ്പോർട്സ് കോർട്ട് നിർമ്മാണത്തിന് ഫുട്ബോൾ…
കോണ്ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്ത്ഥി നിര്ണയത്തില് അനിശ്ചിതത്വം തുടരുന്നു. സ്ഥാനാര്ത്ഥിയെ തീരുമാനിക്കുന്നത് സംബന്ധിച്ച ചര്ച്ചകള് നിലവില് ഹൈക്കമാന്ഡ് നിര്ത്തിവച്ചിരിക്കുകയാണ്. സ്ഥാനാര്ത്ഥി പ്രഖ്യാപനം വൈകുന്ന സാഹചര്യത്തില് കെപിസിസി അധ്യക്ഷന് കെ സുധാകരന് വാര്ത്താസമ്മേളനം റദ്ദ് ചെയ്തു. ഇന്ന് വൈകിട്ട് നാല് മണിക്ക് ഇന്ദിരാ ഭവനില് നിശ്ചയിച്ചിരുന്ന വാര്ത്താസമ്മേളനമാണ്…
അഞ്ചരക്കണ്ടി:കോവിഡ് ചികിത്സാ കേന്ദ്രമായി സർക്കാർ ഏറ്റെടുത്ത് തിരിച്ചുനൽകിയ അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളേജ് വീണ്ടും പൂർണതോതിൽ പ്രവർത്തനസജ്ജമായതായി അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബിപിഎൽ കുടുംബങ്ങളിൽപ്പെട്ടവർക്ക് ഈ മാസം 31 വരെ സ്പെഷ്യാലിറ്റി വിഭാഗത്തിൽ മെഡിസിൻ, ടെസ്റ്റ്, ഇൻ പ്ലാന്റുകൾ ഒഴികെ ബാക്കിയെല്ലാം സൗജന്യമാണ്. കാരുണ്യ പദ്ധതിയിൽ…
തിരുവനന്തപുരം> സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ അർധ സർക്കാർ ജീവനക്കാർക്ക് നൽകിയിരുന്ന സ്പെഷ്യൽ ക്യാഷൽ ലീവുകളിൽ മാറ്റം വരുത്തി. കോവിഡ് പോസിറ്റീവ് ആയ, വർക്ക് ഫ്രം ഹോം ഫെസിലിറ്റി ഉള്ള ജീവനക്കാർക്ക് സ്പെഷ്യൽ അവധിക്ക് പകരം 7 ദിവസം വർക്ക് ഫ്രം…
പയ്യന്നൂർ: ഇതരമതസ്ഥയായ യുവതിയെ മകൻ വിവാഹം ചെയ്തതിനെ തുടർന്ന് ക്ഷേത്രത്തിൽ മറത്തുകളിക്ക് വിലക്കേർപ്പെടുത്തിയ വിനോദ് പണിക്കർ വെള്ളിയാഴ്ച കരിവെള്ളൂർ ടൗണിൽ മറത്തുകളിയവതരിപ്പിക്കും. പുരോഗമന കലാസാഹിത്യവേദിയാണ് വേദിയൊരുക്കുന്നത്.വിനോദ് പണിക്കർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പുരോഗമന കലാസാഹിത്യ സംഘം പയ്യന്നൂർ മേഖല കമ്മിറ്റിയുടെ സാംസ്കാരിക സായാഹ്നത്തിലായിരിക്കും മറത്തുകളിയുണ്ടാവുക. സാംസ്കാരിക…
തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പില് മത്സരിക്കുന്ന ഇടത് സ്ഥാനാര്ത്ഥികളായ എഎ റഹീമും പി സന്തോഷ്കുമാറും ഇന്ന് നാമനിര്ദ്ദേശ പത്രിക സമര്പ്പിക്കും. ഇന്ന് ഉച്ചയ്ക്ക് 2.30ന് ഇരുവരും നാമനിര്ദ്ദേശ പത്രിക സമര്പ്പിക്കുമെന്ന് ഇടതുമുന്നണി അറിയിച്ചു. ഒഴിവ് വന്ന രാജ്യസഭാ സീറ്റുകളിലേക്ക് കഴിഞ്ഞ ദിവസമാണ് സിപിഐഎമ്മും, സിപിഐയും സ്ഥാനാര്ത്ഥികളെ…
തിരുവനന്തപുരം: വിലക്കയറ്റത്തിൽ പെട്ട് കുടുംബ ബജറ്റ് താളംതെറ്റിയ സാധാരണക്കാർക്ക് അടുത്ത കുരുക്ക്. പാൽ വിലയിൽ വർധന ആവശ്യപ്പെട്ട് മിൽമ സർക്കാരിനെ സമീപിച്ചു. പാൽ ലിറ്ററിന് ഏറ്റവും കുറഞ്ഞത് അഞ്ച് രൂപയെങ്കിലും കൂട്ടണമെന്നാണ് ആവശ്യം.മിൽമ എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത് ആണ് ആവശ്യമുന്നയിച്ച്…
മെട്രോ നിർമ്മാണത്തിൽ പിശകു പറ്റിയതായി ഇ ശ്രീധരൻ. പില്ലർ നിർമ്മാണത്തിലെ വീഴ്ച ഡിഎംആർസി പരിശോധിക്കുമെന്നും എങ്ങനെയാണ് പിശക് വന്നതെന്ന് അറിയില്ലെന്നും ഇ ശ്രീധരൻ പറഞ്ഞു. വിശദമായ പഠനം ആവശ്യമാമെന്നും ഇത് ഡെൽഹി മെട്രോ റെയിൽ കോർപ്പറേഷൻ നടത്തുമെന്നും ശ്രീധരൻ പറഞ്ഞു. പൈലിംഗ് പാറ നിരപ്പിൽ എത്താത്തതാണ്…
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ആക്രമണത്തിൽ യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു. യുവതിയെ ആക്രമിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊറ്റമ്മൽ മദർ ഒപ്റ്റിക്കൽസ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മൃദുല എന്ന 22 കാരിയായ യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആസിഡ് ഒഴിച്ച…
ഇടുക്കി ഉടുമ്പഞ്ചോല യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി അഞ്ചേരി ബേബി വധക്കേസിൽ എം എം മണിയെ കുറ്റവിമുക്തനാക്കി.എം എം മണി ഉൾപ്പെടെ മൂന്നു പ്രതികളുടെ വിടുതൽ ഹർജി ഹൈക്കോടതി അനുവദിച്ചു.1982 നവംബർ 13നാണ് അഞ്ചേരി ബേബി കൊല്ലപ്പെട്ടത്. 86 മാർച്ച് 21 ന് കേസിൽ…