സി എൻ ജി നിറയ്ക്കണം : ഓട്ടോകൾക്ക് നെട്ടോട്ടം

കണ്ണൂര്‍:വര്‍ദ്ധിച്ചുവരുന്ന ഇന്ധനവിലയില്‍ നിന്ന് കരകയറാന്‍ സി.എന്‍.ജി (കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ്) ഓട്ടോറിക്ഷ എടുത്ത് ഓട്ടം തുടങ്ങിയ ഡ്രൈവര്‍മാര്‍ പ്രതിസന്ധിയില്‍ .ജില്ലയില്‍ ആവശ്യത്തിന് സി.എന്‍.ജി പമ്ബുകളില്ലാത്തതണ് ഗ്യാസ് നിറക്കുന്നതിന് വെല്ലുവിളിയാകുന്നത്. നിലവില്‍ കണ്ണൂര്‍ നഗരത്തില്‍ സെന്‍ട്രല്‍ ജയില്‍ പമ്ബില്‍ മാത്രമാണ് സി.എന്‍.ജി പമ്ബുള്ളത്.പിന്നെയുള്ളത് മട്ടന്നൂരിലും.സെന്‍ട്രല്‍ ജയില്‍…

/

നിർമാണ സംഘത്തലവൻ മുങ്ങി :ഉത്തർപ്രദേശിൽ കെൽട്രോണിന്റെ വ്യാജ കപ്പാസിറ്ററുകൾ പിടികൂടി

കണ്ണപുരം :ഉത്തർപ്രദേശിൽനിന്ന്‌ കെൽട്രോണിന്റെ വ്യാജ കപ്പാസിറ്ററുകൾ പിടികൂടി. പതിനായിരത്തിലേറെ കപ്പാസിറ്ററുകളാണ്‌ കണ്ണപുരം പൊലീസ്‌ പിടികൂടിയത്‌. അന്വേഷകസംഘത്തെ വെട്ടിച്ച് നിർമാണ സംഘത്തലവൻ രക്ഷപ്പെട്ടു. ഉത്തർപ്രദേശ്‌, ചെന്നൈ കേന്ദ്രീകരിച്ചുള്ള വൻസംഘമാണ്‌ നിർമാണത്തിന് പിന്നിൽ. പിടികൂടിയ കപ്പാസിറ്ററുകളും നിർമാണസാമഗ്രികളും കെൽട്രോണിന്റെ ഡൽഹി ഓഫീസിലേക്ക് മാറ്റി. യുപിയിലെ ചേരിപ്രദേശത്തെ കുടിലുകൾ കേന്ദ്രീകരിച്ചാണ്…

/

വടകരയില്‍ ബിജെപി ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടി പ്രവര്‍ത്തകന്റെ കൈപ്പത്തി തകര്‍ന്നു

വടകര: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞൈടുപ്പില്‍ നാലിടത്ത് മികച്ച വിജയം തേടിയതിനെ തുടര്‍ന്ന് വടകരില്‍ ബിജെപി നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടി ഒരാള്‍ക്ക് പരിക്ക്. ബിജെപി പ്രവര്‍ത്തകന്‍ പുളിയുള്ളതില്‍ പ്രവീണിനാണ്  പരിക്കേറ്റത്. ഇയാളുടെ വലതുകൈപ്പത്തി തകര്‍ന്നു. ഇയാളെ വടകര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…

//

കേരള ബജറ്റ് 2022; കുടുംബശ്രീക്ക് 260 കോടി അനുവദിച്ചു

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കുന്നു. സംസ്ഥാനത്ത് കുടുംബശ്രീ പദ്ധതികള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം 260 കോടി രൂപ അനുവദിച്ചാണ് മേഖലയിലെ ധനമന്ത്രിയുടെ ബജറ്റ് വിഹിത പ്രഖ്യാപനം.മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ കഴിഞ്ഞ വര്‍ഷം…

///

കണ്ണൂരിൽ പുതിയ ഐടി പാർക്ക്; ഉദ്യോഗാർത്ഥികൾക്ക് ഇന്റേൺഷിപ്പ് സംവിധാനവും പ്രഖ്യാപിച്ചു

കണ്ണൂരിൽ പുതിയ ഐടി പാർക്ക് പ്രഖ്യാപിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഐടി മേഖലയിൽ രണ്ട് ലക്ഷം തൊഴിലവസരങ്ങൾ വർധിപ്പിക്കും. എറണാകുളം-കൊരട്ടി, എറണാകുളം-ചേർത്ത, കോഴിക്കോട്-കണ്ണൂർ എന്നിവിടങ്ങളിലെ ഐടി ഇടനാഴികൾ വിപുലീകരിക്കും. കണ്ണൂർ വിമാനത്താവളം വികസിച്ചതോടുകൂടി കണ്ണൂരിൽ ഐടി വ്യവസായത്തിന് സാധ്യതകളുണ്ടാകും. കൊല്ലത്ത് അഞ്ച ലക്ഷം ചതുരശ്ര അടി…

//

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണം തുടങ്ങി

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ പൂര്‍ണ ബജറ്റ് നിയമസഭയില്‍ മന്ത്രി കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിച്ചു തുടങ്ങി. കൊറോണയെ തുടര്‍ന്ന് പ്രതിസന്ധിയിലായ ടൂറിസം വ്യവസായം, കൃഷി തുടങ്ങിയ മേഖലകളെ പുനരുജ്ജീവിപ്പിക്കാന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍. ബജറ്റില്‍ പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന.സംസ്ഥാന സര്‍ക്കാരിന് ഏറ്റവുമധികം…

//

മതനിരപേക്ഷ വോട്ടുകൾ ഭിന്നിപ്പിച്ചു, അവശേഷിക്കുന്ന കോൺഗ്രസും ജനങ്ങൾക്ക് ബാധ്യതയാവുമെന്ന് ശിവൻകുട്ടി

തിരുവനന്തപുരം: കോൺഗ്രസ്‌ മത്സരിച്ചത് യുപിയിൽ ​ഗുണം ചെയ്തത് ബിജെപിക്കെന്ന് മന്ത്രി വി ശിവൻ കുട്ടി. തനിരപേക്ഷ വോട്ടുകൾ ഭിന്നിപ്പിച്ചത് മൂലം കോൺഗ്രസ്‌ മത്സരിച്ചത് ഉത്തർ പ്രദേശിൽ ബിജെപിക്കാണ് ഗുണം ചെയ്തത്. തമ്മിലടിയും ചേരിതിരിവും അഴിമതിയും സ്വജനപക്ഷപാതവും കൊണ്ട് അവശേഷിക്കുന്ന കോൺഗ്രസും ജനങ്ങൾക്ക് ബാധ്യതയാവുമെന്നും ശിവൻ…

/

‘ദുർദിനം തന്നെയാണ് സർ, സന്തോഷിക്കുന്നവർ സന്തോഷിച്ചോ’; മുഖ്യമന്ത്രിയോട് വിടി ബൽറാം

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിനേറ്റ തിരിച്ചടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിച്ച പരിഹാസത്തിൽ മറുപടിയുമായി വി ടി ബൽറാം. ഞങ്ങൾക്കിന്ന് ദുർദിനം തന്നെയാണെന്നും കോൺ​ഗ്രസിന്റെ തോൽവിയിൽ സന്തോഷിക്കുന്നവർ സന്തോഷിച്ചോ എന്നാണ് വിടിയുടെ പ്രതികരണം. ”ശരിയാണ് സെർ, ഞങ്ങൾക്കൊക്കെ ഇന്ന് ദുർദ്ദിനം തന്നെയാണ്. ഞങ്ങൾക്കതിന്റെ…

//

പ്രൊവിഡന്‍റ് ഫണ്ടിലെ അപാകത പരിഹരിച്ചതിന് പ്രതിഫലമായി ലൈംഗിക വേഴ്ചയ്ക്ക് ക്ഷണം;കണ്ണൂർ സ്വദേശിയായ പി എഫ് ഓഫീസർ പിടിയില്‍

കോട്ടയം: ലോൺ അനുവദിക്കാൻ അധ്യാപികയെ ലൈംഗിക വേഴ്ചയ്ക്ക് ക്ഷണിച്ച പി എഫ് ഓഫീസർ വിജിലൻസ് പിടിയിൽ. ഗെയ്ൻ പി എഫ് സംസ്ഥാന നോഡൽ ഓഫീസർ വിനോദ് സി.ആർ. ആണ് പിടിയിലായത്. കോട്ടയത്തെ ഹോട്ടലിൽ നിന്നാണ് വിനോദ് പിടിയിലായത്. കോട്ടയം കോരത്തോടുള്ള അധ്യാപികയുടെ പരാതിയെ തുടർന്നാണ്…

/

‘നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ചോർന്നത് കോടതിയിൽ നിന്ന്, ഏത് കോടതിയെന്ന് കണ്ടെത്തണം’; പ്രോസിക്യൂഷന്‍

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കോടതിയിൽ നിന്ന് തന്നെയാണ് ചോർന്നതെന്ന് വെളിപ്പെടുത്തി പ്രോസിക്യൂഷൻ.ദൃശ്യം ചോർന്നതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് തയ്യാറാക്കിയ റിപ്പോർട്ട് പ്രോസിക്യൂഷൻ വിചാരണക്കോടതിക്ക് കൈമാറി. ആക്രമണ ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് പരിശോധിച്ചപ്പോഴാണ് ദൃശ്യം ചോർന്നുവെന്ന് വ്യക്തമായതെന്ന് പ്രോസിക്യൂഷൻ റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിലാണ് പെൻഡ്രൈവ്…

/