ആലക്കോട് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു; ഒരാളുടെ നില ഗുരുതരം

കണ്ണൂർ: തളിപ്പറമ്പ് കൂർഗ് ബോർഡർ റോഡിൽ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ രണ്ട് യുവാക്കൾ മരിച്ചു. ബുധനാഴ്‌ച്ച രാത്രി പത്തു മണിയോടെ കാഞ്ഞിരങ്ങാട് ആർടിഒ ഗ്രൗണ്ടിന് സമീപത്ത് വെച്ചായിരുന്നു അപകടം.സംഭവസ്ഥലത്തു വച്ചുതന്നെ സ്‌കൂ‌‌ട്ടർ യാത്രക്കാരനായ  നടുവിൽ സ്വദേശി കാഞ്ഞിരത്തുങ്കൽ നിസാമുദ്ദീൻ (29)…

//

കോഴിക്കോട് വിദ്യാര്‍ത്ഥികള്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട് ബാലുശ്ശേരി കരുമലയില്‍ വിദ്യാര്‍ഥികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കരുമല സ്വദേശി അഭിനവ് (20), താമരശ്ശേരി സ്വദേശി ശ്രീലക്ഷ്മി (15) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.അഭിനവിന്റെ വീടിന് അടുത്തുള്ള പറമ്പിലെ മരത്തിലാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ബാലുശ്ശേരി പൊലീസ്…

//

‘നിങ്ങൾക്കിന്ന് ദുർദിനമാണല്ലോ’; പൊതുപരിപാടിയിൽ ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയുടെ പരിഹാസം

നിയമസഭ തെരഞ്ഞെടുപ്പുകളിലെ  തോൽവിക്ക് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെയും  കോൺഗ്രസിനെയും കളിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ . നിങ്ങൾക്കിന്ന് ദുർദിനമാണല്ലോയെന്നാണ് പിണറായി പൊതുവേദിയില്‍ പരിഹസിച്ചത്.വലിയ അഴീക്കൽ പാലത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ ചെന്നിത്തലയെ വേദിയിൽ ഇരുത്തി ആയിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. പാലം തുറന്ന ഈ…

//

കണ്ണൂരിൽ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് തണലായി സഹായ കേന്ദ്രം

ക​ണ്ണൂ​ര്‍: ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ക്ക് കൂ​ടു​ത​ൽ ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് ക​ണ്ണൂ​രി​ൽ കേ​​ന്ദ്രം ഒ​രു​ങ്ങു​ന്നു. ക​ണ്ണൂ​ര്‍ താ​വ​ക്ക​ര സ​ർ​വ​ക​ലാ​ശാ​ല റോ​ഡി​ന് സ​മീ​പ​മു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് ഫെ​സി​ലി​റ്റേ​ഷ​ന്‍ ഓ​ഫി​സ് സ​ജ്ജ​മാ​ക്കി​യ​ത്.ഈ​മാ​സം​ത​ന്നെ കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​നാ​ണ്​ നീ​ക്കം. അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ തൊ​ഴി​ലി​ട​ങ്ങ​ളി​ല്‍ നേ​രി​ടു​ന്ന ചൂ​ഷ​ണം, നി​യ​മ​പ​ര​മാ​യ പ്ര​ശ്‌​ന​ങ്ങ​ള്‍, അ​വ​കാ​ശ​ങ്ങ​ള്‍, ഇ​ന്‍ഷു​റ​ന്‍സ്…

//

ലോക വൃക്ക ദിനാചരണം: ആരോഗ്യസദസ്സുമായി ആസ്റ്റർ മിംസ്

മാർച്ച് 10 ലോക വൃക്ക ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയുടെയും കിഡ്‌നി കെയർ കേരള യുടെയും ആഭിമുഖ്യത്തിൽ ആരോഗ്യ സദസ്സ് സംഘടിപ്പിക്കുന്നു . നെഫ്രോളജി ,യൂറോളജി ,കാർഡിയോളജി ,ജനറൽ ഹെൽത്ത് വിഭാഗത്തിലുള്ള പ്രമുഖ ഡോക്ടർമാരുടെ സാന്നിധ്യത്തോടെയാണ് ആരോഗ്യസദസ്സ് സംഘടിപ്പിക്കുന്നത് .ഇന്ന് (മാർച്ച്…

//

വര്‍ക്കല തീപ്പിടിത്തം;തീപടര്‍ന്നത് കാര്‍പോര്‍ച്ചിലെ സ്വിച്ച് ബോര്‍ഡില്‍ നിന്ന്;നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: വർക്കലയില്‍ വീട്ടിലേക്ക് തീപടര്‍ന്നത് കാര്‍പോര്‍ച്ചിലെ സ്വിച്ച് ബോര്‍ഡില്‍ നിന്ന്. സ്വിച്ച് ബോര്‍ഡിലുണ്ടായ തീപ്പൊരി പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിലേക്ക് വീണതോടെ വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു. നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. തീപ്പൊരി ഉണ്ടായി അഞ്ച് മിനിട്ടിന് ശേഷമാണ് പൊട്ടിത്തെറി ഉണ്ടായത്. തുടര്‍ന്ന് അതിശക്തമായി തീ വീടിനകത്തേക്ക് കയറുകയായിരുന്നു.…

/

കൊച്ചിയിൽ ഒന്നര വയസ്സുള്ള കുഞ്ഞിനെ മുക്കിക്കൊന്നു; അമ്മൂമ്മയുടെ കാമുകൻ അറസ്റ്റിൽ

കൊച്ചി പള്ളുരുത്തിയിൽ ഒന്നര വയസ്സുള്ള കുഞ്ഞിനെ മുക്കിക്കൊന്നു. ബക്കറ്റിലെ വെള്ളത്തിൽ മുക്കിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ അമ്മൂമ്മയുടെ 27 വയസ്സുകാരനായ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. 84 വയസ്സുള്ള അമ്മൂമ്മയോടൊപ്പമാണ് കുഞ്ഞ് താമസിച്ചിരുന്നത്. മുക്കിക്കൊന്ന കുഞ്ഞിനെ തുടർന്ന് ഇവർ ആശുപത്രിയിലെത്തിച്ചിരുന്നു.ആശുപത്രി അധികൃതരുടെ പരാതി ലഭിച്ചതിനെ…

//

രാജീവ് ഗാന്ധി വധക്കേസില്‍ 32 വര്‍ഷത്തെ തടവിനുശേഷം പേരറിവാളന് ജാമ്യം

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ജാമ്യം അനുവദിച്ച് സുപ്രിംകോടതി. 32 വര്‍ഷത്തെ തടവും ജയിലിലെ നല്ല നടപ്പും പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥകള്‍ വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രിംകോടതി വ്യക്തമാക്കി.പേരറിവാളന്റെ ജയില്‍ മോചനത്തിനായുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ ശുപാര്‍ശയ്ക്ക് അംഗീകാരം നല്‍കുന്നത് രണ്ട് വര്‍ഷത്തോളം വൈകിപ്പിച്ച…

/

എച്ച്.എല്‍.എല്‍ കേന്ദ്ര നിലപാടിനെതിരെ അഭിപ്രായം അറിയിക്കും; മന്ത്രിസഭായോഗ തീരുമാനങ്ങള്‍

കേന്ദ്ര സര്‍ക്കാർ ഓഹരി വിറ്റഴിക്കാൻ തീരുമാനിച്ച ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ലിമിറ്റഡിന്‍റെ ലേല നടപടികളില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കെടുക്കാന്‍ സാധിക്കാത്ത സാഹചര്യം സൃഷ്ടിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ നയപരമായ അഭിപ്രായം അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതാൻ മുഖ്യമന്ത്രി പിണറായി വിജയനെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. സംസ്ഥാനത്തിനകത്തുള്ള എച്ച്.എൽ.എൽ സ്ഥാപനങ്ങളുടെ…

//

ഭവനരഹിതര്‍ക്ക് അവകാശപ്പെട്ട 126 കോടി പൂഴ്ത്തിവെച്ച് ബ്ലോക്ക് പഞ്ചായത്തുകള്‍

ഭവനരഹിതര്‍ക്ക് അവകാശപ്പെട്ട 126 കോടി പൂഴ്ത്തിവെച്ച് സംസ്ഥാനത്തെ ബ്ലോക്ക് പഞ്ചായത്തുകള്‍. ഇന്ദിരാഗാന്ധി ആവാസ് യോജന പ്രകാരമുള്ള കേന്ദ്രസര്‍ക്കാര്‍ വിഹിതവും തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള അധികവിഹിതവും ചേര്‍ന്ന തുകയാണ് ബാങ്കുകളില്‍ ഇപ്പോള്‍ കെട്ടിക്കിടക്കുന്നത്. നാല് ലക്ഷം രൂപ മുതല്‍ നാല് കോടി വരെയാണ് ഓരോ ബ്ലോക്കിന്റേയും കൈവശം ഉപയോഗിക്കാതെ…

/