ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില് ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില് 15ന് രാവിലെ 11 മണിക്ക് സിവില് സ്റ്റേഷന് കോണ്ഫറന്സ് ഹാളിലാണ് മത്സരം. രണ്ട് പേര്ക്ക് ഒരു ടീമായി മത്സരത്തില് പങ്കെടുക്കാം. കണ്ണൂര്, കോഴിക്കോട്, തൃശ്ശൂര്, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
കണ്ണൂർ പയ്യന്നൂർ റൂട്ടിൽ ഇന്നലെ മുതൽ ആരംഭിച്ച ബസ് സമരം അവസാനിച്ചു. ജീവനക്കാരെ ആക്രമിച്ച രണ്ട് പേർക്ക് എതിരെ കേസെടുക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണ് സമരം അവസാനിച്ചത്.തളിപ്പറമ്പ് ആർ ഡി ഒ ,ഡി വൈ എസ് പി എന്നിവർ തൊഴിലാളികളുമായി നടത്തിയ രണ്ടാമത്തെ ചർച്ചയിലാണ് ബസ്…
വിദ്യാര്ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ അധ്യാപകനെതിരെ നടപടിയെടുക്കാത്തതില് പ്രതിഷേധിച്ച് അധ്യാപകരെ കോളേജിനുള്ളില് പൂട്ടിയിട്ട് വിദ്യാര്ത്ഥി സമരം. തൃശൂര് അരണാട്ടുകരയിലെ സ്ക്കൂള് ഓഫ് ഡ്രാമയിലാണ് വിദ്യാര്ത്ഥി സമരം. കഴിഞ്ഞ ദിവസം രാത്രി 11 മണിവരെ അധ്യാപകരെ കോളേജില് പൂട്ടിയിട്ടു. ഒടുവില് പൊലീസെത്തിയാണ് അധ്യാപകരെ മോചിപ്പിച്ചത്. ഒരു അധ്യാപികയുള്പ്പെടെ…
തമ്പാനൂരിൽ ഹോട്ടൽ ജീവനക്കാരനെ വെട്ടികൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. നെടുമങ്ങാട് സ്വദേശി അജീഷാണ് പിടിയിലായത്. പട്ടാപ്പകല് ആളുകള് നോക്കി നില്ക്കെയായിരുന്നു കൊലപാതകം. തമ്പാനൂര് ഹോട്ടല് സിറ്റി ടവറിലെ റിസപ്ഷനിസ്റ്റ് അയ്യപ്പന്(34) ആണ് കൊല്ലപ്പെട്ടത് ഹോട്ടലിൽ മുറിയെടുക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് ദിവസം മുൻപ് നടന്ന തർക്കമാണ്…
മാരക രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന മൈലാടത്തടത്തെ 7 വയസുകാരൻ ആദിദേവ് ഉദാരമതികളുടെ സഹായം തേടുന്നു. ഹൈപ്പർ ഐ ജി ഇ സിൻഡ്രോം ഇമ്യുണോഡഫിഷൻസി എന്ന അപൂർവ രോഗമാണ് ആദിദേവിന് ബാധിച്ചിരിക്കുന്നത്. മാസത്തിൽ ഒന്നര ലക്ഷം രൂപ ചിലവ് വരും. 40 ലക്ഷം ചെലവഴിച്ചു…
കണ്ണൂർ: ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില് എല് പി സ്കൂള് ടീച്ചര് (മലയാളം മീഡിയം – കാറ്റഗറി നമ്പര് 516/2019) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2021 സപ്തംബര് ഒന്നിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില് ഉള്പ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷന് പൂര്ത്തികരിച്ച് നാലാം ഘട്ടത്തില് ഉള്പ്പെട്ട ഉദ്യോഗാര്ഥികളുടെ അഭിമുഖം മാര്ച്ച് രണ്ട്,…
സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 26-ാമത് ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന് 26ന് ആരംഭിക്കും. മാര്ച്ച് 18 മുതല് 25 വരെയാണ് മേള നടക്കുക. മേളയിലെ തെരഞ്ഞെടുത്ത സിനിമകള് ഉള്പ്പെടുത്തി ഏപ്രിലില് കൊച്ചിയില് പ്രാദേശിക അന്താരാഷ്ട്ര ചലച്ചിത്ര മേള സംഘടിപ്പിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി…
കണ്ണൂർ:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മുൻ പഞ്ചായത്തംഗം അറസ്റ്റിൽ. നാറാത്ത് മുൻ പഞ്ചായത്ത് അംഗം കണ്ണാടിപ്പറമ്പിലെ അസീബിനെ(36)യാണ് ടൗൺ സ്റ്റേഷൻ പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത്കൊടേരിയും സംഘവും അറസ്റ്റു ചെയ്തത് .കൗൺസിലിങ്ങിനിടെയാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്.കഴിഞ്ഞ നവംബർ 21നാണ് സംഭവം.വീട്ടിൽ തനിച്ചുണ്ടായപ്പോഴാണ് പീഡനത്തിനിരയായത്. അച്ഛന്റെ സുഹൃത്തായ അസീബ്…
കേരള ആരോഗ്യ സര്വ്വകലാശാലയുടെ കഴിഞ്ഞ വർഷത്തെ പി.ജി(ആയുര്വേദ) പരീക്ഷയില് 3 റാങ്കുകള് കരസ്ഥമാക്കി എം.വി.ആര് ആയുര്വേദ മെഡിക്കല് കോളേജ് . പിജി അഗദതന്ത്ര(വിഷചികിത്സ)ത്തില് ഒന്നാം റാങ്ക് ഡോ.ഹേമ.എ.ജി കരസ്ഥമാക്കി.രണ്ടാം റാങ്ക് ഡോ. ഷാരോണ് ജോസും പി.ജി രസശാസ്ത്ര & ഭൈഷജ്യകല്പ്പനയില് ഡോ.സജിന.പി മൂന്നാം റാങ്കും…
തിരുവനന്തപുരം:കേരളത്തിൽ വനിതാ കളക്ടർമാർ ഭരിക്കുന്ന ജില്ലകളുടെ എണ്ണം പത്തായി . 14 ജില്ലകളിൽ 10 ജില്ലകളും ഭരിക്കുന്നത് വനിതാ കളക്ടർമാരാണ്.നേരത്തേ ഒമ്പതാണ് ഉണ്ടായിരുന്നത് ആലപ്പുഴ കളക്ടറായി ഡോ രേണു രാജിനെ ബുധനാഴ്ച നിയമിച്ചതോടെ പത്താകുകയായിരുന്നു. ഇത് സംസ്ഥാനത്തിന്റെ റെക്കോർഡ് നേട്ടം തന്നെയാണ്. ആദ്യമായാണ് ഇത്തരമൊരു…
സ്കൂളുകളിൽ വാർഷിക പരീക്ഷ മാർച്ച് 1 മുതൽ 9 വരെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പഠിക്കാനായി കുട്ടികളുടെ മനസിനെ പ്രോത്സാഹിപ്പിക്കാനാണ് പരീക്ഷ നടത്തുന്നത് കുട്ടികളെ ബുദ്ധിമുട്ടിക്കാനല്ലെന്നും മന്ത്രി പറഞ്ഞു. പാഠ്യപദ്ധതി പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ടുളള കരിക്കുലം കമ്മിറ്റി രണ്ട് ദിവസത്തിനകം രൂപീകരിച്ച് ഉത്തരവ്…