ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില് ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില് 15ന് രാവിലെ 11 മണിക്ക് സിവില് സ്റ്റേഷന് കോണ്ഫറന്സ് ഹാളിലാണ് മത്സരം. രണ്ട് പേര്ക്ക് ഒരു ടീമായി മത്സരത്തില് പങ്കെടുക്കാം. കണ്ണൂര്, കോഴിക്കോട്, തൃശ്ശൂര്, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
പയ്യന്നൂർ: പയ്യന്നൂർ എടാട്ടിൽ വച്ച് ബസ് ഡ്രൈവറെ മർദ്ധിച്ച് പരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ച് പയ്യന്നൂർ ഭാഗത്തേക്കുള്ള സ്വകാര്യ ബസ്സുകൾ മിന്നൽ പണിമുടക്കിൽ. ഇന്നലെ വൈകുന്നേരത്തോടെ ഒണിക്സ് ബസ്സിലെ ഡ്രൈവറെയാണ് ഒരു സംഘം വിദ്യാർത്ഥികൾ തല്ലിപ്പരിക്കേൽപ്പിച്ചത്. വിദ്യാർത്ഥികളെ ബസ്സിൽ കയറ്റിയില്ല എന്നാരോപിച്ചായിരുന്നു മർദ്ധനം. ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
കണ്ണൂർ (പരിയാരം) ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറി വിഭാഗം ആരംഭിക്കുന്നതിന് സർക്കാർ തീരുമാനിച്ചതായി എം വിജിൻ എം എൽ എ അറിയിച്ചു. നേരത്തെ പ്ലാസ്റ്റിക് സർജറി വിഭാഗം അനുവദിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിന് നിവേദനം നൽകിയിരുന്നു. കഴിഞ്ഞ നവംബറിൽ…
കണ്ണൂർ: തലശ്ശേരിയിലെ സി പി എം പ്രവർത്തകനും മൽസ്യത്തൊഴിലാളിയുമായരുന്ന ഹരിദാസന്റെ കൊലപാതകത്തിൽ നിർണായക വെളിപ്പെടുത്തൽ.ഹരിദാസിനെ വധിക്കാൻ പ്രതികൾ നേരത്തെയും പദ്ധതിയിട്ടു. ഒരാഴ്ച മുമ്പുള്ള നീക്കം നിജിൽ ദാസിന്റെ നേതൃത്വത്തിലാണ് നടന്നതെന്ന് അറസ്റ്റിലായവർ കുറ്റ സമ്മത മൊഴി നൽകിയിട്ടുണ്ട്. കൊലയ്ക്ക് തൊട്ടു മുമ്പ് പ്രതിയായ ബിജെപി നേതാവ് ലിജേഷ്,…
സ്വാശ്രയ കോളേജ് ഫീസ് വര്ദ്ധനയുമായി ബന്ധപ്പെട്ട് 2017ല് മുഖ്യമന്ത്രി പിണറായി വിജയനെ കരിപ്പൂര് വിമാനത്താവളത്തിന് പുറത്ത് കരിങ്കൊടി കാണിച്ച് വാഹനം തടഞ്ഞ് നിര്ത്തുകയും ചെയ്ത കേസില് യൂത്ത് കോണ്ഗ്രസ് നേതാക്കള്ക്ക് തടവുശിക്ഷയും പിഴയും. ഒരുമാസം തടവും അയ്യായിരത്തി ഇരുന്നൂറ് രൂപ പിഴയുമാണ് കോടതി ശിക്ഷ…
കാസര്കോട്: കാസര്കോട് ജില്ലയിലെ എന്ഡോസള്ഫാന് ദുരിത നിവാരണ പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കാനും അവലോകനം ചെയ്യാനുമുള്ള സെല്ലില് എന് എ നെല്ലിക്കുന്ന് എം എല് എയേയും ഉള്പ്പെടുത്തി. കാസര്കോട് എം എല് എയെ ഒഴിവാക്കിയത് തുടര്ന്ന് സെല്ലില് ഉള്പ്പെടുത്തുമെന്ന് മന്ത്രി ആര് ബിന്ദു നേരത്തെ വ്യക്തമാക്കിയിരുന്നു.എന് എ നെല്ലിക്കുന്നിന്റെ…
പള്സ് പോളിയോ ഇമ്മ്യൂണൈസേഷന് പരിപാടി സംസ്ഥാന വ്യാപകമായി ഫെബ്രുവരി 27 ഞായറാഴ്ച നടക്കും. ഉദ്ഘാടനം പത്തനംതിട്ട ജില്ലയില് ആരോഗ്യ മന്ത്രി വീണാ ജോര്ജ് നിര്വഹിക്കും. കൊവിഡ് സാഹചര്യത്തില് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കി മാര്ഗനിര്ദേശങ്ങള് കര്ശനമായി പാലിച്ചായിരിക്കും പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം ചെയ്യുകയെന്ന് മന്ത്രി…
കണ്ണൂർ:ദേശീയപാതയിൽ കാൽനടയാത്രക്കാരനായ നിർമ്മാണ തൊഴിലാളി കാർ ഇടിച്ചു മരിച്ചു. പള്ളിക്കുന്ന് പൊടിക്കുണ്ട് മിൽമ റോഡിന് സമീപം താമസിക്കുന്ന പരേതനായ കൃഷ്ണൻ- രാധ ദമ്പതികളുടെ മകൻ കൂവഹൗസിൽ വിനോദ് (46) ആണ് മരണപ്പെട്ടത്.ഇന്നലെ രാത്രി 10.30 മണിയോടെ ദേശീയ പാതയിൽ പള്ളിക്കുളത്തായിരുന്നു അപകടം. ഓടി കൂടിയ…
കണ്ണൂർ: : രാജ്യത്ത് ക്രിപ്റ്റോകറൻസി ഇടപാടിൽ തട്ടിപ്പുകൾ വ്യാപകമായതോടെ ജനകീയ ബോധവൽക്കരണവുമായി യുവാക്കളുടെ സ്റ്റാർട്ടപ്പ്.ട്രേഡിംഗ് ,സ്റ്റോക്ക് മാർക്കറ്റ്, ബ്രോക്കറിംഗ്, ഫോറെക്സ് തുടങ്ങിയ മേഖലയിലെ അവസരങ്ങളും സാധ്യതകളും പരിചയപ്പെടുത്തുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി ഈ രംഗത്തെ സംരംഭകരായ മലപ്പുറം ആസ്ഥാനമായ റൈറ്റ് ട്രാക്ക് ട്രേഡിംഗ് ഇൻസ്റ്റിറ്റ്യൂട്ട്.സൗജന്യ പരിശീലനവും നൽകുമെന്ന്…
തിരുവനന്തപുരം: സില്വര്ലൈന് പദ്ധതി സംസ്ഥാനത്തിന് അനിവാര്യമെന്ന് ഡിവൈഎഫ്ഐ . വികസന വിരോധത്തിന് എതിരെ ഡിവൈഎഫ്ഐ ക്യാമ്പെയിന് സംഘടിപ്പിക്കും. സിൽവർലൈനിനെതിരെ പ്രതിഷേധിക്കുന്നവർ സംസ്ഥാനത്തിന്റെ വികസനത്തിന് തുരങ്കം വയ്ക്കുന്നവരാണ്. വികസനം മുടക്കാൻ വേണ്ടി മാത്രം മുന്നണികൾ രൂപപ്പെടുകയാണെന്നും ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി.അതേസമയം തുടർച്ചയായ രണ്ടാം ദിവസവും നിയമസഭയുടെ ചോദ്യോത്തര…
സംസ്ഥാനത്ത് കൊലപാതക അക്രമ സംഭവങ്ങള് വര്ദ്ധിച്ച് വരുന്നതായുളള ആരോപണം തീര്ത്തും അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. എന്. ഷംസുദ്ദീന്റെ അടിയന്തര പ്രമേയത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.സംസ്ഥാനത്ത് റിപ്പോര്ട്ട് ചെയ്യപ്പെടുന്ന കൊലപാതകങ്ങള്ക്കും അക്രമസംഭവങ്ങള്ക്കും എതിരെ പോലീസ് കര്ശന നിയമനടപടികളാണ് സ്വീകരിച്ച് വരുന്നത്.…