ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
ചന്ദ്രയാൻ 3 ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങി. ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ വിജയകരമായി പൂർത്തിയാക്കിയെന്ന് ഇസ്രൊ അറിയിച്ചു. അർദ്ധരാത്രി 12:15 ഓടെയാണ് പ്രൊപ്പൽഷൻ മൊഡ്യൂളിലെ ലാം എഞ്ചിൻ പ്രവർത്തിപ്പിച്ച് പേടകത്തെ ചന്ദ്രനിലേക്ക് തിരിച്ചു വിട്ടത്. ചാന്ദ്ര ഭ്രമണ പഥത്തിലേക്കുള്ള പ്രവേശനം ആണ്…
ഇരിട്ടി (കണ്ണൂര്‍) > തിരുവനന്തപുരം ഐഎസ്ആര്‍ഒയില്‍നിന്ന് വിരമിച്ച ശാസ്ത്രജ്ഞ പി സി ആനി (70) അന്തരിച്ചു. വള്ളിത്തോട്ടെ വീട്ടിലായിരുന്നു അന്ത്യം. സംസ്‌കാരം ബുധന്‍ രാവിലെ 10ന് കുന്നോത്ത്. തൃശൂര്‍ ആഞ്ഞൂര്‍ സ്വദേശിനിയാണ്. ഭര്‍ത്താവ്: ചിന്ത പബ്ലിഷേഴ്‌സ് മുന്‍ ജനറല്‍ മാനേജറും ചലച്ചിത്ര അക്കാദമി മുന്‍…
പൊന്നാനി… കോൺഗ്രസ് നേതാക്കളുടെയും, പ്രവർത്തകരുടെയും പേരിൽ കള്ള കേസ് എടുക്കുന്നതിൽ പ്രതിഷേധിച്ച് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഭരണകക്ഷികളുടെ താൽപര്യം സംരക്ഷിക്കുന്ന സർക്കാർ ഓഫീസായി പൊന്നാനി പോലീസ് സ്റ്റേഷൻ മാറിയെന്നും, കഞ്ചാവ് അടക്കമുള്ള മയക്കുമരുന്നിനെതിരെ…
തൃശൂർ> തൃപ്രയാറിൽ 5000 രൂപ കെെക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും എജൻറും വിജിലൻസ് പിടിയിലായി. തൃപ്രയാർ സബ് ആർടി ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സി എസ് ജോർജ്, യു ടേൺ ഡ്രൈവിങ് സ്കൂൾ ജീവനക്കാരൻ അഷറഫ് എന്നിവരാണ് പിടിയിലായത്. വാഹന പുക പരിശോധന…
കണ്ണൂർ | നൂറ് രൂപയും കയ്യിൽ പിടിച്ച് വീടിന് തൊട്ടടുത്തുള്ള കടയിൽ മുടി മുറിക്കാൻ പോയതാണ് പതിനാറുകാരനായ മുഹമ്മദ് ഷെസിൻ. ദിവസം പതിനഞ്ച് കഴിഞ്ഞു, ഇതുവരെ അവൻ തിരിച്ച് വന്നിട്ടില്ല. ഈ മാസം 16-ന് രാവിലെ പതിനൊന്ന് മണിയോടെ കുഞ്ഞിപ്പള്ളി ഗായത്രി ടാക്കീസിന് സമീപത്തെ…
കാലടി | ഭയപ്പെടുത്തുന്ന രീതിയിൽ വേഷംകെട്ടി രാത്രിയിൽ റോഡിൽ ഇറങ്ങുന്ന സ്‌ത്രീയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കഴിഞ്ഞ കുറച്ച് ദിവസമായി കാലടിയിലും പരിസര പ്രദേശങ്ങളിലും ഭീതി ഉണ്ടാക്കിയ ഇവരെ മലയാറ്റൂർ നിന്നാണ് നാട്ടുകാർ തടഞ്ഞ് പൊലീസിൽ ഏൽപ്പിച്ചത്. ഇവരുടെ കാറിന്റെ ചില്ലും തകർത്തിട്ടുണ്ട്. ഇവരുടെ…
പരിയാരം | ജീവനക്കാരിയെ ബാങ്കിന് അകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുന്നരുവിലെ കടവത്ത് വളപ്പിൽ സീന (45) ആണ് മരിച്ചത്. കൊവ്വപ്പുറത്തെ കുഞ്ഞിമംഗലം അഗ്രിക്കൾച്ചറൽ വെൽഫേർ സൊസൈറ്റിയിൽ തിങ്കളാഴ്ച രാവിലെ 11.30നാണ് സംഭവം. സൊസൈറ്റിയുടെ താഴത്തെ നിലയിൽ ചായ ഉണ്ടാക്കാൻ സീന പോയിരുന്നു.…
തിരുവനന്തപുരം | തിരുച്ചിറപ്പള്ളിയില്‍ നിന്നും ഷാര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന് അടിയന്തിര ലാന്‍ഡിംഗ്. വിമാനം തിരുവനന്തപുരം വിമാന താവളത്തിലാണ് ഇറക്കിയത്. വിമാനം പറന്ന് ഉയര്‍ന്ന് 50 മിനുട്ടകള്‍ക്കകം സാങ്കേതിക തകരാര്‍ സംഭവിച്ചതാണ് അടിയന്തര ലാന്‍ഡിംഗിന് ഇടയാക്കുന്നതെന്നാണ് അറിയുന്നത്. അല്‍പ സമയം മുമ്പാണ് വിമാനം…
കരുവഞ്ചാൽ | നടുവിൽ പഞ്ചായത്തിലെ മഞ്ഞുമല കരിങ്കൽ ക്വാറിയിലുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കർണാടക കുടക് ജില്ലയിലെ സോമവാർ പേട്ട താലൂക്കിലെ മാതാപുരത്തെ പരേതനായ മുഹമ്മദലിയുടെയും ഖദീജയുടെയും മകൻ റഷീദ് (36) ആണ് മണ്ണുമാന്തി യന്ത്രത്തിന്റെ അടിയിൽപ്പെട്ട് ദാരുണമായി മരിച്ചത്. ഞായറാഴ്ച വൈകിട്ട് നാലോടെ…
പത്തനംതിട്ട> സീതത്തോട്ടില്‍ വാഹനാപകടത്തില്‍ അഞ്ചു വയസുകാരന്‍ മരിച്ചു. അമ്മയ്ക്കൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്ത കുട്ടിയാണ് കാറിടിച്ചു മരിച്ചത്. വിദ്യാധിരാജ സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിയാണ്. കൊച്ചുകോയിക്കല്‍ സ്വദേശി സതീഷിന്റെ മകന്‍ കൗശിക് എസ് നായര്‍ ആണ് മരിച്ചത്. അപകടത്തില്‍ അമ്മയ്ക്കും സഹോദരനും പരിക്കേറ്റു.…