ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
ചങ്ങനാശേരി > നീന്തുന്നതിനിടയിൽ വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു. തൃക്കൊടിത്താനം മണികണ്ഠവയൽ പൂവത്തിങ്കൽ ബിജുവിൻ്റെ മകൻ ആദിത്യൻ ബിജു (18) ആണ് മുങ്ങി മരിച്ചത്. തൃക്കൊടിത്താനം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ്ടു വിദ്യാർത്ഥിയാണ്. തൃക്കൊടിത്താനം ക്ഷേത്രത്തോട് ചേർന്നുള്ള കുളത്തിൽ മൂന്ന് കൂട്ടുകാർക്കൊപ്പം കുളിക്കാൻ…
വടകര > സൈക്കിളിൽ പോവുകയായിരുന്ന വിദ്യാർഥി പൊട്ടി വീണ വൈദ്യുതി കമ്പിയിൽ കുരുങ്ങി മരിച്ചു. മണിയൂർ മുതുവന കടയക്കുടി മുഹമ്മദ് നിഹാൽ (18) ആണ് മരിച്ചത്. മണിയൂർ പഞ്ചായത്തിലെ മുതുവന മണപ്പുറത്ത് താഴ വയലിൽ വ്യാഴാഴ്ച വൈകിട്ട് ആറോടെ നിഹാലിന്റെ വീട്ടിനടുത്തുവച്ചായിരുന്നു അപകടം. ബന്ധു…
പാനൂർ > കണ്ണൂർ ചെറുപ്പറമ്പ് ഫിനിക്സ് ലൈബ്രറിക്ക് സമീപം താഴോട്ടും താഴെപുഴയിൽ രണ്ടു വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു. ഒരാൾ മരിച്ചു. ചെറുപ്പറമ്പ് ജാതിക്കൂട്ടം തട്ടാൻ്റവിടെ മൂസയുടെയും സമീറയുടെയും മകൻ മുഹമ്മദ് ഷഫാദ് (20) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം. പുഴയിൽ കുളിക്കാനെത്തിയ അഞ്ചുപേരിൽ…
തിരുവനന്തപുരം > ഒമ്പത് വയസുകാരിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ പ്രതിക്ക് മൂന്ന് വർഷം തടവ്. പ്രതി അഴൂർ ശാസ്തവട്ടം ചരുവിള പുത്തൻ വീട്ടിൽ മനോജി (35)നെയാണ് മൂന്ന് വർഷം വെറും തടവിന് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. പതിനായിരം രൂപ…
തിരുവനന്തപുരം > കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) 07.07.2023 രാത്രി 11.30 വരെ 3.5 മുതൽ 4.3 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും…
കണ്ണൂർ> കാലവർഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കണ്ണൂരിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അംഗനവാടി, ICSE/CBSE സ്‌കൂളുകൾ, മദ്രസകൾ എന്നിവയടക്കം) വെള്ളിയാഴ്‌ച കളക്‌ടർ അവധി പ്രഖ്യാപിച്ചു. മേൽ അവധി മൂലം നഷ്ടപ്പെട്ടന്ന പഠന സമയം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികൾ…
തിരുവനന്തപുരം > ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരായി ജാഗ്രത വേണമെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പൊലീസിന്റെ നിർദേശം. തട്ടിപ്പിൽ അകപ്പെട്ടെന്ന് മനസിലായാൽ ഉടൻ സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പരായ 1930ൽ അറിയിക്കണമെന്നും നിർദേശമുണ്ട്. പൊതുജനങ്ങൾക്ക് അവരുടെ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനും നഷ്ടപ്പെട്ട പണം…
തൃശ്ശൂർ > ഇല്ലങ്ങളിലെ അകത്തളങ്ങളിൽ നടന്ന അനാചാരങ്ങൾക്കെതിരെ നിരന്തരം പോരാടുകയും തൂലിക ചലിപ്പിക്കുകയും ചെയ്‌ത എഴുത്തുകാരി ദേവകി നിലയങ്ങോട് (95) അന്തരിച്ചു. തൃശൂർ തിരൂരിൽ മകളുടെ വീട്ടിലായിരുന്നു അന്ത്യം. എടപ്പാളിനടുത്ത് പകരാവൂർ മനയ്ക്കലാണ് ജനിച്ചത്. നിലയങ്ങോട് മനയ്ക്കൽ പരേതനായ രവി നമ്പൂതിരിപ്പാടാണ് ഭർത്താവ്. അച്ഛൻ…
കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. റെഡ് അലർട്ട് 06-07-2023 :കണ്ണൂർ,…
കൊളച്ചേരി | കാലവർഷം ശക്തമായതോടെ കൊളച്ചേരി പഞ്ചായത്തിലെ പാമ്പുരുത്തി ദ്വീപിൽ കരയിടിച്ചൽ ഭീഷണി. മൂന്ന് ദിവസമായി നിർത്താതെ പെയ്യുന്ന മഴയിൽ പാമ്പുരുത്തി പാലത്തിന് സമീപമുള്ള എം പി ഖദീജയുടെ വീടിന്റെ ചുറ്റുമതിലും സമീപമുള്ള നൂറ് മീറ്ററോളം റോഡും പുഴയെടുത്തു.…