രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
തലശേരി: കോടിയേരി ഓണിയന്‍ ഹൈസ്‌കൂളിന് സമീപം വീടിന്തീപിടിച്ച് വന്‍നാശനഷ്ടം. ശ്രീ സായിയില്‍ അരുണ്‍കുമാറിന്റെ വീടിന് ആണ്വെള്ളിയാഴ്ച രാവിലെ എട്ടോടെ തീപിടിത്തമുണ്ടായത്. സോഫ ഉള്‍പ്പെടെയുള്ള ഫര്‍ണിച്ചറുകള്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍,വീടിന്റെ സീലിങ് എന്നിവ ഭാഗികമായി കത്തി നശിച്ചു.പൂജാമുറിയില്‍ മള്‍ട്ടി വുഡില്‍ സ്ഥാപിച്ച എല്‍.ഇ.ഡി ലൈറ്റിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ്…
കൂത്തുപറമ്പ്:പാട്യം പഞ്ചായത്തിലെ ബീക്കണ്‍ ടൗണ്‍ പദ്ധതിയുടെ ഭാഗമായി നടത്തിയ ബേസ്‌ലൈന്‍ സര്‍വേ പൂര്‍ത്തിയായി. പദ്ധതിപ്രദേശമായ കൊട്ടയോടിയിലെ വീടുകളിലും സ്ഥാപനങ്ങളിലും ഹരിതകര്‍മസേനയുടെ നേതൃത്വത്തിലാണ് വിവരശേഖരണം നടത്തിയത്.ശുചിത്വവും മാലിന്യസംസ്‌കരണവും മെച്ചപ്പെടുത്തി വൃത്തിയുള്ളതും സുസ്ഥിരവുമായ മാതൃകാ ടൗണ്‍ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മാലിന്യസംസ്‌കരണത്തിലെ ജനപങ്കാളിത്തം വര്‍ധിപ്പിക്കുക, പൊതുസ്ഥലങ്ങളുടെ…
കണ്ണൂർ: മജ്‌ലിസ് അൽ മദീനയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജീവാറുൽ മുസ്തഫാ മീലാദ് കോൺഫറൻസിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ, സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങൾ സ്മാരക സേവനമുദ്ര പുരസ്‌കാരത്തിന് കെ.പി ബഷീറിനെ (ജീപാസ് ബഷീർ) തെരഞ്ഞെടുത്തു. ജീവകാരുണ്യ പ്രവർത്തനരംഗത്തെ സേവനങ്ങൾ പരിഗണിച്ചാണ് അവാർഡ് നൽകുന്നത്. വ്യവസായ മേഖലയിൽ…
കണ്ണൂര്‍ ആസ്റ്റര്‍ മിംസിന്റെ ശ്രുതിസ്പര്‍ശം പദ്ധതിയുടെ ഭാഗമായി സൗജന്യ ശ്രവണ സഹായികളുടെ വിതരണോദ്ഘാടനം മന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിച്ചു കണ്ണൂര്‍: സാമ്പത്തിക പ്രതിസന്ധി മൂലം ചികിത്സ ലഭ്യമാകാതെ കേള്‍വി പരിമിതികള്‍ നേരിടുന്നവര്‍ക്ക് ആശ്വാസമേകാന്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആരംഭിച്ച ശ്രുതിസ്പര്‍ശം കാരുണ്യ പദ്ധതിയുടെ ഭാഗമായി…
കണ്ണൂരില്‍ ഫ്ളാറ്റില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചു. മട്ടന്നൂര്‍ വായാന്തോട് എല്‍ഐസി ഓഫീസിനു സമീപത്തെ സമ്രത്തിന്റെ മകന്‍ അനീഖ് (17) ആണ് മരിച്ചത്. കക്കാട് ബെല്‍മെയര്‍ ഡൈനാസ്റ്റി ഫ്ളാറ്റിലെ പതിനേഴാം നിലയിലെ എഫ് ബ്ലോക്ക് ഭാഗത്ത് നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 12.30ഓടെയായിരുന്നു…
കണ്ണൂർ: ദന്തൽ കോളേജ് വിദ്യാർത്ഥിയായ നിതിൻ രാജിൻ്റെ മരണത്തിൽ മുഖ്യപ്രതിയായ ഡോ എം കെ റാം പിടിയിൽ. കുടകിൽ നിന്നാണ് ഡോ റാമിനെ പിടികൂടിയത്. ഇയാളെ കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ച് ചോദ്യം ചെയ്തു വരികയാണ്. നേരത്തെ റാമിനെ തേടി അന്വേഷണ സംഘം ആന്ധ്രയിലെ…
നെന്മാറ ഇരട്ടക്കൊലക്കേസിൽ കൊടും കുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ ഇരുഭാഗങ്ങളുടേയും വിശദമായ വാദങ്ങൾ കേട്ട ശേഷമാണ് കോടതി ശിക്ഷ പുറപ്പെടുവിച്ചത്. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിവിധി.ചെന്താമര 20 ലക്ഷം പിഴയടക്കണമെന്നും ഈ…
തിരുവോണം ബമ്പർ ഭാഗ്യക്കുറി ടിക്കറ്റ് തിങ്കൾ മുതൽ വിപണിയിൽ. 30 കോടി രൂപയാണ് ഒന്നാം സമ്മാനം. ഒരു കോടി വീതം 20 പേർക്കാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 25 ലക്ഷം വീതം 20 പേർക്കും ലഭിക്കും. 500 രൂപയാണ് ടിക്കറ്റ് വില. സെപ്തംബർ…
ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ വാനമ്പാടി, വിഖ്യാത പിന്നണി ഗായിക എസ്. ജാനകി (88) അന്തരിച്ചു. ശ്വസന സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വൈകിട്ട് 7.30 ഓടെയായിരുന്നു അന്ത്യം. ഉച്ചയ്ക്കാണ് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സോഷ്യൽ…
കാസർകോട്: നെല്ലിക്കുന്ന് കടപ്പുറത്ത് തല വേർപ്പെട്ട നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ഏകദേശം ഒരു മാസത്തിലധികം പഴക്കമുള്ള മൃതദേഹമാണ് തീരത്തടിഞ്ഞത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. തീരത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് വിവരം അറിയിച്ചതിനെ തുടർന്ന് ബേക്കൽ കോസ്റ്റൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം…