രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
ശബരിമല മണ്ഡല- മകരവിളക്ക് സീസണിൽ കെ.എസ്.ആർ.ടി.സിക്ക് റെക്കോഡ് വരുമാനം. കെ.എസ്.ആർ.ടി.സി പമ്പ സ്‌പെഷ്യൽ സർവീസ് ഇന്നലെ 1,01,55,048 രൂപയാണ് വരുമാനം നേടിയത്. കെ.എസ്.ആർ.ടി.സി പമ്പ സ്‌പെഷ്യൽ സർവീസ് ഒരു ദിവസം നേടുന്ന ഏറ്റവും ഉയർന്ന വരുമാനമാണിത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശബരിമലയിൽ വലിയ രീതിയിലുള്ള…
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് കൂടുതൽ സർവീസുകൾ ആരംഭിക്കുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. കണ്ണൂർ വിമാനത്താവളത്തിന്‍റെ വളർച്ച ലക്ഷ്യമിട്ട് വിവിധ ആവശ്യങ്ങളുമായി ഡൽഹിയിലെത്തിയ ‘ടീം ഹിസ്റ്റോറിക്കൽ ഫ്ലൈറ്റ് ജേണി’ പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കണ്ണൂരിൽ…
മുഖ്യമന്ത്രിയുടെ ക്രിസ്മസ് ആഘോഷത്തിലേക്ക് ക്ഷണിക്കാത്തതില്‍ പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്നെ ക്രിസ്മസ് വിരുന്നിലേക്ക് ക്ഷണിക്കാത്തതില്‍ വിഷമമില്ലെന്ന് പറഞ്ഞ ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക്, ക്രിസ്മസ്, പുതുവത്സര ആശംസകള്‍ നേര്‍ന്നു. ഓണാഘോഷ പരിപാടിക്കും ഗവര്‍ണറെ സര്‍ക്കാര്‍ ക്ഷണിച്ചിരുന്നില്ല. ആഘോഷ പരിപാടിയില്‍ ക്ഷണം ലഭിച്ചവര്‍ പോകട്ടെയെന്നും ആസ്വദിക്കട്ടെയെന്നും…
ഡിസംബര്‍ 22 ന് രാത്രി 11 മണി മുതല്‍ ചുരത്തില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍. ഇന്‍ഡസ്ട്രിയല്‍ ഫില്‍ട്ടര്‍ ഇന്‍റര്‍ ചേംബര്‍ വഹിക്കുന്ന എച്ച്.ജി.ബി ഗൂണ്‍സ് ട്രക്കുകള്‍ താമരശ്ശേരി ചുരം വഴി പോകുന്നതിനാലാണ് നിയന്ത്രണം. ട്രക്കുകള്‍ ചുരം വഴി വയനാട്ടിലൂടെ കര്‍ണാടകയിലെ നഞ്ചന്‍കോട് പോകാന്‍…
കിടങ്ങൂർ- പാദുവാ പന്നഗം തോട്ടിൽ കുളിക്കാനിറങ്ങിയ രണ്ട് നഴ്‌സിങ് വിദ്യാത്ഥികൾ മുങ്ങിമരിച്ചു. കൊല്ലം ട്രാവൻകൂർ കോളജ് ഓഫ് നഴ്‌സിങ്ങിൽ രണ്ടാം വർഷ ബി.എസ്.സി നഴ്‌സിങ് വിദ്യാർത്ഥികളാണ് ഇരുവരും. കരുനാഗപ്പള്ളി സ്വദേശി അജ്‌മൽ (21), വർക്കല സ്വദേശി വജൻ (21) എന്നിവരാണ് മുങ്ങിമരിച്ചത്. പാദുവയിലെ സഹപാഠിയുടെ…
പരിസ്ഥിതി സംവേദക മേഖലയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ തയ്യാറാക്കി അംഗീകാരത്തിനായി കേന്ദ്ര സർക്കാരിന് സമർപ്പിച്ച നിർദ്ദേശ പ്രകാരമുള്ള ഭൂപടം പ്രസിദ്ധീകരിക്കാൻ ഉന്നതതലയോഗം തീരുമാനിച്ചു. ഈ ഭൂപടം സംബന്ധിച്ച് ഉൾപ്പെടുത്തേണ്ട അധികവിവരങ്ങൾ ഉണ്ടെങ്കിൽ അവ സമർപ്പിക്കാൻ അവസരമൊരുക്കും. അതത് പഞ്ചായത്ത് സെക്രട്ടറിമാർക്ക് അവ നൽകാം. വനം…
പോപ്പുലർ ഫ്രണ്ടിന് രഹസ്യ വിഭാഗമുണ്ടെന്ന് എൻ.ഐ.എ കോടതിയിൽ. സംഘടനാ ഓഫീസുകൾ കേന്ദ്രീകരിച്ച് രഹസ്യ വിഭാഗം പ്രവർത്തിച്ചു. ഇതര മതസ്ഥരുടെ ഹിറ്റ് ലിസ്റ്റ് പി.എഫ്.ഐ ഉണ്ടാക്കിയെന്നും എൻ.ഐ.എ കോടതിയെ അറിയിച്ചു. ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടവരെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും റെയ്ഡിൽ പിടിച്ചെടുത്ത ഡിജിറ്റൽ രേഖകളുടെ പരിശോധനയിൽ പി.എഫ്.ഐ…
മട്ടന്നൂർ നഗരസഭ സൂപ്രണ്ട് ആയിരുന്ന മട്ടന്നൂർ കനാൽ റോഡ് ‘അമൃത’ത്തിൽ കെ. ശശീന്ദ്രൻ (62) നിര്യാതനായി. കാസർകോട് നഗരസഭയിലെ സെക്രട്ടറിയുടെ പി.എ ആയിട്ടാണ് വിരമിച്ചത്. കെ.എം.സി.എസ്.എ സംസ്ഥാന പ്രസിഡന്‍റ്, മട്ടന്നൂർ ഉദയ ക്ലബ് പ്രസിഡന്‍റ്, മട്ടന്നൂർ യൂനിവേഴ്സൽ കോളജ് അഡ്മിനിസ്ട്രേറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.…
ബി..ജെപിയ്ക്കും കോണ്‍ഗ്രസിനും ഒരേ നയമാണെന്നും കോണ്‍ഗ്രസ് അനുഭവത്തില്‍ നിന്നും ഒന്നും പഠിച്ചില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എപ്പോഴാണോ രാജ്യത്ത് ആഗോളവത്കരണ നയം അംഗീകരിച്ചത്, അപ്പോള്‍ മുതല്‍ പുതിയ രീതിയില്‍ രാജ്യത്തെ മാറ്റാനുള്ള…
കണ്ണൂർ വിമാനത്താവളത്തിന്‍റെ വികസനത്തിനായി അടിയന്തിരമായി യൂണിയൻ ഗവണ്മെന്‍റ് നടപടികൾ കൈക്കൊള്ളണമെന്ന് ഡോ. വി. ശിവദാസൻ എം.പി രാജ്യസഭയിൽ പ്രത്യേക പരാമർശത്തിലൂടെ ആവശ്യപ്പെട്ടു. കൂടുതൽ അന്താരാഷ്ട്ര വിമാനങ്ങൾ അനുവദിച്ച് കണ്ണൂർ വിമാനത്താവളത്തിന്‍റെ വികസനത്തിനു ഊർജം പകരണം. അന്താരാഷ്‌ട്ര നിലവാരം പുലർത്തുന്ന മികച്ച അടിസ്ഥാന സൗകര്യമുള്ള കണ്ണൂർ…