മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്ന്; ഗവർണർക്ക് ക്ഷണമില്ല

മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ക്ഷണമില്ല. നാളെ ഉച്ചയ്ക്ക് മസ്കറ്റ് ഹോട്ടലിലാണ് മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്ന്. നേരത്തെ ഗവർണർ വിളിച്ച ക്രിസ്മസ് വിരുന്നിന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തിരുന്നില്ല. ഡിസംബർ 14 ന് ഒരുക്കിയ ക്രിസ്തുമസ് വിരുന്നിലേക്ക് ഗവർണർ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും…

/

ബഫർ സോണിൽ ജനങ്ങളുടെ ആശങ്കകളും ഭീതികളും ദൂരീകരിക്കണം -രാഹുൽ ഗാന്ധി

കേരള സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് റിമോട്ട് സെൻസിങ്​ ആൻഡ് എൻവിറോണ്മെന്‍റ്​ സെന്‍റർ (കെ.എസ്​.ആർ.എസ്​.ഇ.സി) തയാറാക്കിയ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ ഉപഗ്രഹ ഭൂപടം വയനാട്ടിൽ ഉണ്ടാക്കിയ ആശങ്കകളും ഭീതികളും അകറ്റുന്നതിന് അടിയന്തിരമായി ഇടപെടണം എന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി എം.പി മുഖ്യമന്ത്രിക്ക് കത്തയച്ചു. കേരള സർക്കാർ…

/

കുട്ടികളുടെ അഭിപ്രായങ്ങൾ ഉൾക്കൊള്ളണം -മുഖ്യമന്ത്രി

കുട്ടികളുടെ അഭിപ്രായങ്ങൾ അവഗണിക്കുകയല്ല, ഉൾക്കൊള്ളുകയാണ് വേണ്ടതെന്ന ബോധം മുതിർന്നവർക്ക് ഉണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ വിഷയങ്ങളിൽ കുട്ടികളുടെ ഉത്തരവാദിത്തം ഉറപ്പുവരുത്താൻ ഈ സമീപനത്തിലൂടെ കഴിയും. ഇത്തരമൊരു മനോഭാവമാറ്റം കുടുംബങ്ങളിൽ വന്നാൽ സമൂഹത്തിൽ ക്രമേണ മാറ്റം ഉണ്ടാക്കാനാവും. അങ്ങനെയാണ് നാം അക്ഷരാർഥത്തിൽ ബാലസൗഹൃദമായി മാറുന്നത്-കേരള…

/

അമേരിക്കയിലെ ജില്ലാ ജഡ്​ ജി​ സുരേന്ദ്രന്‍ കെ. പട്ടേല്‍ മേയറെ സന്ദർശിച്ചു

അമേരിക്കയിലെ ടെക്സാസിലെ ഫോര്‍ട്ട് ബെന്‍റ് കൗണ്ടില്‍ ജില്ലാ ജഡ്ജിയായി തെരഞ്ഞെടുക്കപ്പെട്ട കാസർകോട്​ സ്വദേശി സുരേന്ദ്രന്‍ കെ. പട്ടേല്‍ കണ്ണൂര്‍ കോർപറേഷന്‍ ഓഫീസില്‍ മേയർ അഡ്വ.പി. മോഹനനെ സന്ദര്‍ശിച്ചു. അദ്ദേഹത്തെ ഹാരമണിയിച്ചും പുസ്തകം നല്‍കിയും മേയര്‍ സ്വീകരിച്ചു. കോഴിക്കോട് ലോ കോളേജില്‍ മേയറുടെ സഹപാഠിയായിരുന്നു ഇദ്ദേഹം.…

/

സംസ്ഥാന കേരളോത്സവത്തിന്​ വർണാഭമായ തുടക്കം

സംസ്ഥാന കേരളോത്സവത്തിന്​ കണ്ണൂരിന്‍റെ മണ്ണിൽ വർണാഭമായ തുടക്കം. നിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തി മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന കേരളോത്സവത്തിന്​ തിരി തെളിയിച്ചു. ഞായറാഴ്ച തുടക്കം കുറിച്ച കലാമത്സരങ്ങൾ 21 വരെ നീണ്ടുനിൽക്കും. ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി കണ്ണൂർ നഗരത്തിൽ സാംസ്കാരിക ഘോഷയാത്ര നടന്നു.…

//

ഉപഗ്രഹ സർവേ അന്തിമ രേഖയല്ല -മുഖ്യമന്ത്രി

ബഫർ സോൺ ഉപഗ്രഹ സർവേ അന്തിമ രേഖയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ വ്യക്തത വേണമെന്ന് തന്നെയാണ് സർക്കാർ നിലപാട്. ഉപഗ്രഹ സർവേയുടെ പിന്നിൽ ഉണ്ടായിരുന്നത് സദുദ്ദേശം മാത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനവാസ കേന്ദ്രങ്ങളിൽ സാധാരണ ജീവിതം നയിക്കാനാകണം. കോടതി വിധിയിൽ എന്തൊക്കെ ചെയ്യണമെന്ന്…

/

ശാസ്​ത്രീയമായ സീവേജ് മാലിന്യ സംസ്കരണം അനിവാര്യം – മുഖ്യമന്ത്രി

ശുദ്ധജല സ്രോതസുകളിൽ മനുഷ്യവിസർജ്യാംശം കലരുന്നുവെന്നതാണ് സമീപഭാവിയിൽ കേരളം നേരിടാൻ പോകുന്ന മുഖ്യ പ്രശ്നമെന്നും ഇപ്പോൾ തന്നെ അത് പരിഹരിക്കാനുള്ള പദ്ധതികളിലാണ് സംസ്ഥാന സർക്കാരെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കിഫ് ബി സഹായത്തോടെ പിണറായി എരഞ്ഞോളി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കൊണ്ട് ഉമ്മൻചിറ പുഴയ്ക്ക് കുറുകെ…

/

ഇന്ത്യയുടെ അഭിമാനമായ മോർമുഗാവോ രാജ്യത്തിന് സമർപ്പിച്ചു

നാവികസേന തദ്ദേശീയമായി നിർമിച്ച യുദ്ധക്കപ്പലായ ‘മോർമുഗാവോ’ ഇന്ന് രാജ്യത്തിന് സമർപ്പിച്ചു. ഇന്ത്യൻ നാവിക സേന പുലർത്തുന്ന ജാഗ്രത ലോകസമാധാനത്തിന് എറ്റവും പ്രധാനപ്പെട്ടതാണെന്ന് പ്രതിരോധമന്ത്രി രാജ് നാഥ് സിങ്​ പറഞ്ഞു. കപ്പൽ നിർമാണത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള രാജ്യത്തിന്‍റെ ശ്രമങ്ങൾ ഒരു ചുവട് കൂടി മുന്നിലെത്തുകയാണ്​ ഇതോടെ.…

/

വികസന പദ്ധതികളെ എതിർക്കുന്നവർക്ക് പ്രത്യേക ഉദ്ദേശം; നഷ്ടപരിഹാരം ഉറപ്പെന്ന് മുഖ്യമന്ത്രി

ദേശീയ പാത വികസനത്തിൽ മുസ്ലം ലീഗ് നിലപാട് ഉയർത്തിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്‍റെ വികസനത്തിന് ഒപ്പം നിൽക്കുന്ന സർക്കാർ, എതിർപ്പുകളുണ്ടെങ്കിൽ അത് കൃത്യമായി പരിഹരിച്ച് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിയമസഭയിൽ പി.കെ. കുഞ്ഞാലിക്കുട്ടി സർക്കാർ നയത്തെ അംഗീകരിച്ചുവെന്നും മുഖ്യമന്ത്രി കണ്ണൂരിൽ…

//

മൂന്നാം സ്ഥാനക്കാരായി ക്രൊയേഷ്യ; തലയുയര്‍ത്തി മൊറോക്കോൻ മടക്കം

ഖത്തർ ലോകകപ്പിൽ പൊരുതി കളിച്ച മൊറോക്കോയെ പരാജയപ്പെടുത്തി ക്രൊയേഷ്യ മൂന്നാമത്. ഖലീഫ ഇന്‍റർനാഷണൽ സ്റ്റേഡിയത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിനാണ് ലൂക്കാ മോഡ്രിച്ചും സംഘവും ജയം നേടിയത്. ജോസ്കോ ഗ്വാർഡിയോൾ, മിസ്ലാവ് ഓർസിച്ച് എന്നിവരാണ് ക്രൊയേഷ്യക്ക് വേണ്ടി വല കുലുക്കിയത്. അച്രാഫ് ദാരിയുടെ വകയായിരുന്നു മൊറോക്കോയുടെ…

//