ഡൽഹിയിൽ ഒരു കുടുംബത്തിലെ നാലുപേർ കൊല്ലപ്പെട്ടു

ഡൽഹിയിൽ ഒരു കുടുംബത്തിലെ നാലുപേർ കൊല്ലപ്പെട്ടു. സഹോദരിമാരും അച്ഛനും ഉൾപ്പെടെ നാല് പേരാണ് കൊല്ലപ്പെട്ടത്. അക്രമിയുടെ കുത്തേറ്റാണ് മരണം. ഡൽഹിയിലെ പാലം മേഖലയിലാണ് സംഭവമുണ്ടായത്. പ്രതി പൊലീസ് പിടിയിലായി.  …

///

മംഗളൂരു സ്‌ഫോടനം: അന്വേഷണം ഊർജിതമാക്കി കർണാടക പൊലീസ്

മംഗളൂരു സ്‌ഫോടനത്തിൽ അന്വേഷണം ഊർജിതമാക്കി കർണാടക പൊലീസ്. രാജ്യാന്തര തീവ്രവാദ സംഘടനകളുമായി ഷാരിഖിനുള്ള ബന്ധത്തിന് കൂടുതൽ തെളിവുകൾ പൊലീസിന് ലഭിച്ചു. സ്‌ഫോടനം ആസൂത്രണം ചെയ്ത അബ്ദുൾ മദീൻ താഹയ്‌ക്കൊപ്പം ഗൂഢാലോചനയിൽ പങ്കെടുത്തുവെന്ന് കണ്ടെത്തിയ ശിവമോഗ സ്വദേശികളായ അറാഫത്ത് അലി , മുസാഫിർ ഹുസൈൻ എന്നിവർക്ക്…

//

പെരിയ കേസ്: പ്രതികളെ കണ്ണൂരിൽ നിന്ന് വിയ്യൂർ ജയിലിലേക്ക് മാറ്റും

പെരിയ കേസ് പ്രതികളുടെ ജയിൽ മാറ്റാൻ ഉത്തരവ്. കണ്ണൂരിൽ നിന്ന് വിയ്യൂർ ജയിലിലേക്ക് മാറ്റാനാണ് കൊച്ചിയിലെ സിബിഐ കോടതി ഉത്തരവിട്ടത്. കോടതി അനുമതി ഇല്ലാതെ കേസിലെ പ്രതി പീതാംബരന് ആയുര്‍വ്വേദ ചികിത്സ നൽകിയത് വിവാദമായിരുന്നു. സംഭവത്തില്‍ കണ്ണൂർ സെൻട്രൽ ജയിൽ ജോയിൻ്റ് സൂപ്രണ്ട് കോടതിയിൽ…

//

കേരള ക്രിക്കറ്റ്​: ബിനീഷിനെ അഭിനന്ദിച്ച് സ്പീക്കര്‍ എ.എന്‍. ഷംസീര്‍

കേരള ക്രിക്കറ്റ് അസ്സോസിയേഷൻ ജോ.സെക്രട്ടറി പദത്തിലെത്തിയ ബിനീഷ് കോടിയേരിയെ പ്രശംസിച്ച് സ്പീക്കര്‍ എ.എന്‍. ഷംസീര്‍. ഇന്ത്യയിൽ ആദ്യമായി ക്രിക്കറ്റ് കളി ആരംഭിച്ച നാട്ടിൽ നിന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ ജോയിന്‍റ് സെക്രട്ടറി പദത്തിലൂടെ കേരള ക്രിക്കറ്റിന്‍റെ നെറുകയിലെക്കെത്തിയ പ്രിയ സഹോദരൻ ബിനീഷ് കോടിയേരിക്ക് ആശംസകളെന്ന്…

//

കൂടുതൽ സ്ത്രീധനത്തിന് ഭർത്താവും വീട്ടുകാരും പീഡിപ്പിക്കുന്നതായി തെറാപ്പിസ്റ്റിന്‍റെ പരാതിയിൽ കേസ്സ്​

കടം വീട്ടാൻ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും നിരന്തരം ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്നതായി കേസ് . ഫിസിയോ തെറാപ്പിസ്റ്റായ എളയാവൂരിലെ 26കാരിയുടെ പരാതിയിൽ ഭർത്താവ് കണ്ണവം തൊടീക്കളത്തെ പ്രിയാ നിവാസിൽ എം. പ്രദീപൻ, പാറുക്കുട്ടി അമ്മ, പ്രിയ എന്നിവർക്കെതിരെയാണ് കോടതി നിർദ്ദേശപ്രകാരം ടൌൺ…

/

കോൺഗ്രസ്​ നേതാവ്​ പട്ടൻ നാരായണൻ നിര്യാതനായി

മുതിർന്ന കോൺഗ്രസ്‌ നേതാവും തലശ്ശേരി ബ്ലോക്ക്​ കോൺഗ്രസ്‌ മുൻ പ്രസിഡന്‍റുമായ മഞ്ഞോടി ഇന്ദിരഗാന്ധി ആശുപത്രിക്ക് സമീപം കൽപകയിൽ പട്ടൻ നാരായണൻ (94) അന്തരിച്ചു. സംസ്കാരംബുധനാഴ്ച രാവിലെ 8 മണിക്ക് കണ്ടിക്കൽ നിദ്രാ തീരത്ത്. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്‍റ്​, തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രി ഡയറക്ടർ,…

/

തരൂരിന്റെ വിലക്ക്; നെഹ്റു കുടുംബത്തിന് അത്യപ്തി, വ്യക്തത തേടി സോണിയാ ഗാന്ധി

കേരളത്തിൽ തരൂരിന് സമ്മേളനങ്ങളിൽ വിലക്ക് നേരിടെണ്ടി വന്നെന്ന വാർത്തയിൽ നെഹ് റു കുടുംബത്തിന് അത്യപ്തി. എം.കെ രാഘവൻ നല്കിയ പരാതിയിൽ സോണിയാഗാന്ധിയുടെ ഇടപെടൽ. അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിനാൽ തരൂരിന് വിലക്ക് നേരിടെണ്ടി വന്നത് സംബന്ധിച്ച് സോണിയാ ഗാന്ധി വ്യക്തത തേടി. തരൂരിനെതിരായ സംഘടിത നീക്കത്തെ…

///

സില്‍വര്‍ലൈന്‍ ഉപേക്ഷിച്ചിട്ടില്ല -കെ.റെയില്‍

നിര്‍ദിഷ്ട കാസര്‍കോട്​ -തിരുവനന്തപുരം അര്‍ധ അതിവേഗ റെയില്‍വേ പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് കെ.റെയില്‍. കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് തത്വത്തില്‍ അംഗീകാര നല്‍കിയതിനെതുടര്‍ന്ന് ആരംഭിച്ച പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു വരികയാണ് കെ.റെയില്‍ പ്രതികരിച്ചു.…

/

പി.ജയരാജന് ബുള്ളറ്റ്​ പ്രൂഫ്​ കാർ; പുത്തൻ കാറുകളുമായി മന്ത്രിമാരും

സി.പി.എം നേതാവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി. ജയരാജന് 35 ലക്ഷം രൂപയുടെ പുതിയ കാർ വാങ്ങാൻ സർക്കാർ അനുമതി. ഈ മാസം 17 ന് വ്യവസായവകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കി. പി. ജയരാജന്‍റെ ശാരീരിക അവസ്ഥ കൂടി പരിഗണിച്ചാണ് 35 ലക്ഷം…

//

തൊരപ്പൻ മത്തായി വീണ്ടും അകത്തായി

കവർച്ചാക്കേസുകളിൽ കുപ്രസിദ്ധി നേടിയ പേരാ വൂരിലെ കൂരക്കനാൽ ഹൗസിൽ മത്തായി എന്നതൊരപ്പൻ മത്തായി (58) യെ കവർച്ച നടത്തി മണിക്കൂറുകൾക്കകം പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച അർധ രാത്രി പള്ളിക്കുന്നിലെ കിയോ സ്​പോർട്​സ്​ ടർ ഫിന്‍റെ ഓഫീസിൽ നടത്തിയ കവർച്ചയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. സ്ഥാപത്തിന്‍റെ…

///