ഉമ തോമസ് എം.എൽ.എ പറശ്ശിനി മടപ്പുരയിൽ ദർശനം നടത്തി

അന്തരിച്ച കോൺഗ്രസ് നേതാവ്പി.ടി.തോമസിന്‍റെ ഭാര്യ ഉമ തോമസ് എം.എൽ.എ പറശ്ശിനി മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിൽ ദർശനം നടത്തി. പറശ്ശിനി തീർത്ഥത്തിൽ കാലും മുഖവുംകഴുകിയ ശേഷമാണ് ക്ഷേത്ര ശ്രീകോവിൽ നടയിലെത്തി പ്രാർത്ഥിച്ചത്. മടപ്പുര മടയൻ പ്രസാദം നൽകി. ക്ഷേത്രം ഭാരവാഹികൾ ഓഫീസിൽ സ്വീകരിച്ചു. പയം കുറ്റി…

//

ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന്; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ കൈമുറിച്ചു മാറ്റി

തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ വീണ്ടും വന്‍ചികിത്‌സാ പിഴവെന്ന് ആരോപണമന്നയിച്ചു കുട്ടിയുടെ രക്ഷിതാക്കള്‍ ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി. മതിയായസമയത്ത് ചികിത്‌സ ലഭിക്കാത്തതിനാല്‍ ഫുട്‌ബോള്‍ കളിക്കിടെ വീണു എല്ലുപൊട്ടിയ വിദ്യാര്‍ത്ഥിയുടെ കൈമുട്ടിന് താഴെ മുറിച്ചുമാറ്റേണ്ടിവന്നുവെന്നാണ് രക്ഷിതാക്കളുടെ പരാതി. തലശ്ശേരി ചേറ്റംകുന്ന് നാസാക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അബൂബക്കര്‍ സിദ്ദിഖിന്റെ…

//

ഖത്തറിൽ ലോകകപ്പിന് വര്‍ണാഭ തുടക്കം

ലോകം മുഴുവൻ ഇനിയുള്ള നാളുകൾ ഒറ്റപ്പന്തിൽ. ഖത്തർ ലോകകപ്പിന് ദോഹയിലെ അൽ ബൈത്ത് സ്റ്റേ‍ഡിയത്തിൽ ഔദ്യോഗികമായി തുടക്കമായി. ഇനിയുളള 29 ദിവസങ്ങള്‍ ലോകം ആ പന്തിനെ വലയം ചെയ്തുകൊണ്ടിരിക്കും. ഇന്ത്യൻ സമയം വൈകിട്ട് എട്ടു മണിയോടെയാണ് വർണാഭമായ ഉദ്ഘാടനച്ചടങ്ങുകൾക്ക് തുടക്കമായത്. സംഗീതവും നൃത്തവും മറ്റു…

തലശ്ശേരിയിൽ ആർ.എസ്​.എസ്​ പ്രവർത്തകന്​ വെട്ടേറ്റു

തലശ്ശേരി ഇടയൽ പീടികയിൽ ആർ.എസ്​.എസ്​ പ്രവർത്തകന്​ വെട്ടേറ്റു. വടക്കുമ്പാട്​ സ്വദേശി യശ്വന്തിനാണ്​ വെട്ടേറ്റത്​. സാരമായി പരിക്കേറ്റ യശ്വന്തിനെ കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട്​ 5.30 ഓടെയാണ്​ സംഭവം. ന്യൂമാഹി പൊലീസ്​ സ്ഥലത്ത്​ ക്യാമ്പ്​ ചെയ്യുന്നുണ്ട്​.  …

//

ട്രെയിനിൽ നിന്ന് വീണ് കൈരളി റിപ്പോർട്ടർക്ക് ഗുരുതര പരിക്ക്

ഓടുന്ന ട്രെയിനിൽ നിന്ന് അബദ്ധത്തിൽ ട്രാക്കിൽ വീണ കൈരളി ന്യൂസ് ചാനൽ ലേഖകൻ സിദ്ധാര്‍ത്ഥിനെ ഗുരുതരമായ പരിക്കുകളോടെ സൂറത്ത് മുനിസിപ്പൽ കോർപ്പറേഷന്റെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രണ്ടുകാലുകളും അരക്കുതഴെ വച്ച് അറ്റുപോയ നിലയിലാണ് സിദ്ധാര്‍ത്ഥിനെ ഹോസ്പിറ്റലിൽ എത്തിച്ചതെന്ന് സംഭവമറിഞ്ഞയുടൻ ഹോസ്പിറ്റലിൽ എത്തിയ സൂറത്ത് കേരള…

//

വനിതാ സംരംഭകത്വ ദിനത്തോടാനുബന്ധിച്ചു കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും പോസിറ്റീവ് കമ്മ്യൂൺ സംരംഭകത്വ കൂട്ടായ്മയും സംയുക്തമായി സംരംഭകത്വ സെമിനാർ സംഘടിപ്പിച്ചു.

വനിതാ സംരംഭകത്വ ദിനത്തോടാനുബന്ധിച്ചു കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും പോസിറ്റീവ് കമ്മ്യൂൺ സംരംഭകത്വ കൂട്ടായ്മയും സംയുക്തമായി സംരംഭകത്വ സെമിനാർ സംഘടിപ്പിച്ചു. സെമിനാർ ഏകോപന സമിതി മേഖല പ്രസിഡന്റ്‌ ശ്രീ ഷാഫി മുണ്ടേരിയുടെ അധ്യക്ഷതയിൽ ജില്ലാ ജനറൽ സെക്രട്ടറി പുനത്തിൽ ബാഷിത് ഉത്ഘാടനം ചെയ്തു.…

//

കണ്ണൂർ മഹോത്സവത്തിന് ഗംഭീര തുടക്കം; നാളെ സമാപിക്കും

ദുബൈ: യുഎഇയിലുള്ള കണ്ണൂരുകാരുടെ സമ്പൂർണ സംഗമത്തിന് വേദിയൊരുക്കി ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി സംഘടിപ്പിക്കുന്ന ദ്വിദിന കണ്ണൂർ മഹോത്സവത്തിന് ഷാർജ എക്സ്പോ സെന്ററിൽ തുടക്കമായി. മുൻ പ്രവാസികാര്യ വകുപ്പ് മന്ത്രിയും യുഡിഎഫ് കൺവീനറുമായ എം എം ഹസൻ ഉത്ഘാടനം ചെയ്തു. നാടിന്റെ തുടിപ്പുകൾ നെഞ്ചേറ്റി…

//

ഷക്കീലയെ പങ്കെടുപ്പിക്കാനാവില്ല; ഒമർ ലുലു ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനുള്ള അനുമതി നിഷേധിച്ച് മാൾ അധികൃതർ

ഷക്കീല പങ്കെടുക്കാനിരുന്ന ട്രെയിലർ ലോഞ്ച് പരിപാടിക്ക് അനുമതി പിൻവലിച്ച് കോഴിക്കോട്ടെ മാൾ. ഷക്കീലയെ കാണാനെത്തുന്ന ആളുകളെ നിയന്ത്രിക്കാനാവില്ലെന്നാണ് മാൾ അധികൃതരുടെ വിശദീകരണം. ഒമർ ലുലുവിൻ്റെ പുതിയ സിനിമയുടെ ട്രെയിലർ ലോഞ്ചിനാണ് അനുമതി പിൻവലിച്ചത്. നേരത്തെ രണ്ട് നടിമാർക്ക് ദുരനുഭവം ഉണ്ടായതും ഇതേ മാളിലാണ്. താൻ…

//

അഞ്ച് വയസുകാരനെ ന​ഗ്നാക്കി നിലത്ത് കിടത്തി പ്രതിഷേധം; യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

കൊച്ചിയിൽ അഞ്ചുവയസുകാരനെ ന​ഗ്നനാക്കി നിലത്ത് കിടത്തിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ന​ഗരസഭയ്ക്കെതിരെയുള്ള പ്രതിഷേധത്തിനിടെയാണ് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകര്‌‍‍ കുട്ടിയെ നിലത്ത് കിടത്തിയത്. ചുള്ളിക്കമ്പുകൾ കുട്ടിയുടെ ദേഹത്ത് വച്ചും പ്രതിഷേധിച്ചിരുന്നു. സംഭവത്തിൽ എറണാകുളം ജില്ലാ ശിശുക്ഷേമ സമിതിയും…

///

പ്രണയം നടിച്ച് 17കാരിയെ പീഡിപ്പിച്ചു; രണ്ട് യുവാക്കളെ വയനാട് നിന്ന് പൊക്കി

പ്രണയംനടിച്ച് 17കാരിയെ പീഡിപ്പിച്ച കേസിൽ യുവാക്കൾ പിടിയിൽ. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ലക്ഷ്മി നാരായണൻ (19), വയനാട് കക്കവയാൽ സ്വദേശി അഫ്സൽ എന്നിവരെയാണ് മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ കാണാനില്ലെന്ന സഹോദരിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് വയനാട് നിന്നും പ്രതികളെ പിടികൂടിയത്. പ്രതികൾ…

//