കോഴിക്കോട്ട് വീണ്ടും ഷിഗെല്ല; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്

കോഴിക്കോട് കാരശ്ശേരി പ‍ഞ്ചായത്തിൽ ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. രണ്ട് കുട്ടികൾക്കാണ് ബാക്ടീരിയ ബാധിച്ചത്.ഇവരുടെ കുടുംബാഗങ്ങളിൽ ചിലർക്കും രോഗ ലക്ഷണങ്ങൾ കണ്ടതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഊർജ്ജിതമാക്കി. ജില്ലയിൽ വീണ്ടും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. കാരശ്ശേരി പ‍ഞ്ചായത്തിലെ ഒന്ന്, 18 വാർഡുകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്.…

//

ഗവര്‍ണറെ ചൊടിപ്പിച്ചത് മന്ത്രിയുടെ ‘യുപി’ പരാമര്‍ശം; വാര്‍ത്തകള്‍ ഉള്‍പ്പെടുത്തി കത്ത്

ഗവര്‍ണറെയും ഓഫീസിനെയും അപകീര്‍ത്തിപ്പെടുത്തിയാല്‍ മന്ത്രിമാര്‍ക്കുള്ള പ്രീതി പിന്‍വലിക്കുമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മുന്നറിയിപ്പിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ധനമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരിക്കുന്നത്. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഒരു പൊതുപരിപാടിയിലെ പ്രസംഗത്തിനിടെ നടത്തിയ നടത്തിയ ‘യുപി’…

//

സംസ്ഥാനത്ത് പാൽ വില അഞ്ചുരൂപ വർധിപ്പിക്കും

സംസ്ഥാനത്ത് പാൽ വില അഞ്ചുരൂപ വർധിപ്പിക്കും.കർഷകരുടെ ഉൾപ്പെടെ അഭിപ്രായം തേടി പരിശോധന പൂർത്തിയാക്കിയ ശേഷമായിരിക്കും വിലവർധനവെന്ന് മന്ത്രി ജെ ചിഞ്ചു റാണി മാധ്യമങ്ങളോട് പറഞ്ഞു. “ഇതുമായി ബന്ധപ്പെട്ട ചർച്ചകളും തീരുമാനങ്ങളും ഉണ്ടാകും. മൂന്നംഗ സമിതിയുടെ റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് പാലിന്റെ വില വർധിക്കും. അഞ്ചു…

/

കേരള ഹൈക്കോടതിയുടെ എട്ടാം നിലയില്‍ കയറി യുവാവിന്റെ ആത്മഹത്യാശ്രമം

കേരള ഹൈക്കോടതിയിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം.ഹൈക്കോടതിയുടെ എട്ടാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യാനായിരുന്നു ഇയാളുടെ ശ്രമം. സുരക്ഷാ ജീവനക്കാര്‍ ഇടപെട്ടാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. കുടുംബ കോടതിയിലെ കേസ് നീണ്ട് പോകുകയാണെന്നും നീതി കിട്ടാൻ വൈകുകയാണെന്നും ആരോപിച്ചാണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്ന് രാവിലെയാണ്…

/

തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ നടപടി എടുക്കണം; കണ്ണൂർ എസ്എൻ കോളജിൽ കെഎസ്‌യു പ്രതിഷേധം

കണ്ണൂർ എസ് എൻ കോളജിൽ കെഎസ്‌യു പ്രതിഷേധം. കോളജ് പ്രിൻസിപ്പലിനെ പ്രവർത്തകർ ഉപരോധിക്കുന്നു.തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ച എസ്എഫ് ഐ പ്രവർത്തകർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം.നാമനിർദേശ പത്രികകൾ കീറിയെറിഞ്ഞ് എസ്എഫ്ഐ പ്രതിഷേധിച്ചിരുന്നു. അടുത്തിടെയാണ് എസ്എഫ്ഐ പ്രവർത്തകർ നാമനിർദ്ദേശ പത്രികകൾ കീറിയെറിയുകയും അധ്യാപകരെയുൾപ്പടെ തടഞ്ഞുവെക്കുകയും ചെയ്തത്. എസ്എഫ്ഐ…

//

പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ ചട്ടം ലംഘിച്ചിട്ടില്ല; കണ്ണൂര്‍ സര്‍വകലാശാല ഹൈക്കോടതിയില്‍

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ നിയമ ലംഘനം നടന്നിട്ടില്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല. യുജിസി ചട്ടം അനുസരിച്ച് രൂപീകരിച്ച വിദഗ്ധ സമിതിയാണ് തെരഞ്ഞെടുപ്പ് നടത്തിയതെന്ന് സര്‍വകലാശാല വ്യക്തമാക്കി. യുജിസിയെ തള്ളിയ കണ്ണൂര്‍ സര്‍വകലാശാല പ്രിയ വര്‍ഗീസിനെ തസ്തികയിലേയ്ക്ക്…

//

നിയമസഭാ കയ്യാങ്കളി കേസ് പരിഗണിക്കുന്നത് നവംബര്‍ 30 ലേക്ക് മാറ്റി

നിയമസഭാ കയ്യാങ്കളി കേസ് പരിഗണിക്കുന്നത് നവംബര്‍ 30 ലേക്ക് മാറ്റി. നിയമസഭയിലെ ദൃശ്യങ്ങളടങ്ങിയ ഡിവിഡി ഹാജരാക്കുന്നതിന് പ്രൊസിക്യൂഷൻ ഒരുമാസത്തെ സമയം ആവശ്യപ്പെട്ടു. ഈ ആവശ്യം കോടതി അംഗീകരിച്ച ശേഷമാണ് കേസ് നവംബര്‍ 30 ലേക്ക് മാറ്റിയത്. മന്ത്രി വി ശിവന്‍കുട്ടി, ഇ പി ജയരാജൻ…

//

‘അസാധാരണ നീക്കം’; ധനമന്ത്രിയെ മാറ്റണമെന്ന് മുഖ്യമന്ത്രിക്ക് കത്തയച്ച് ഗവർണർ

സർക്കാരും ഗവർണറും തമ്മിലുള്ള പോര് മുറുകുന്നു. അസാധാരണ നീക്കവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ധനമന്ത്രിയെ മാറ്റണമെന്ന് മുഖ്യമന്ത്രിക്ക് ഗവർണർ കത്തയച്ചു. ധനമന്ത്രിയുടെ പ്രീതി നഷ്ടമായെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു. ധനമന്ത്രിയുടെ പ്രസംഗം അപമാനിക്കുന്ന തരത്തിലെന്നും ഗവർണർ. മന്ത്രിയെ മാറ്റാൻ പറ്റില്ലെന്ന് ഗവർണർക്ക്…

//

ബസില്‍ ടിക്കറ്റെടുക്കണമെന്ന് കണ്ടക്ടര്‍; പറ്റില്ലെന്ന് പിതാവ്, പിസ്റ്റളെടുത്ത് മക്കള്‍, ഒടുവില്‍ അറസ്റ്റില്‍

ബസ് ജീവനക്കാരനെ ആക്രമിച്ച കേസില്‍ പിതാവും മക്കളും അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. ടിക്കറ്റ് എടുക്കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ കണ്ടക്ടറെ എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പുതുവല്‍ വെളിവീട്ടില്‍ രാജേഷ് (46) മക്കള്‍ ഇന്ദ്രജിത്ത് (22),യാദവ് (20), ദേവനാരായണന്‍ (18),സുഹൃത്ത് അനന്തു എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴ-മണ്ണഞ്ചേരി…

/

പ്രണയനൈരാശ്യം: കാമുകന്‍റെ വിവാഹത്തിന് പിന്നാലെ യുവതി കൈ ഞരമ്പ് മുറിച്ച് പുഴയില്‍ ചാടി ജീവനൊടുക്കി

പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി.കൊച്ചി പാലാരിവട്ടം തൈപ്പറമ്പിൽ ജോസഫിന്റെ മകൾ അനൂജ കെ. ജോസി (22)യാണ് കൈ ഞരമ്പ് മുറിച്ച ശേഷം പാലത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു. പാലാരിവട്ടം സ്വദേശിയായ അനൂജ(21)യാണ് ഇടപ്പള്ളി കുന്നുംപുറത്തിന് സമീപമുള്ള മുട്ടാര്‍ പാലത്തില്‍നിന്നു  മുട്ടാർ പുഴയിലേക്ക്…

/