എതിരില്ലാതെ വീണ്ടും ഡിഎംകെ അധ്യക്ഷനായി എംകെ സ്റ്റാലിന്‍; കനിമൊഴി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലില്‍ വീണ്ടും ഡിഎംകെ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച ചെന്നെെയില്‍ നടന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. എതിരില്ലാതെ രണ്ടാം തവണയാണ് സ്റ്റാലിന്‍ പാര്‍ട്ടി അദ്ധ്യക്ഷനാവുന്നത്.സുബ്ബുലക്ഷ്മി ജഗദീശന് പകരം ഡിഎംകെ എംപി കനിമൊഴി കരുണാനിധിയെ പാര്‍ട്ടി ഡെപ്യൂട്ടി…

/

കൊയിലാണ്ടിയിൽ പർദ ധരിച്ച് കറങ്ങിനടന്ന യുവാവ് പിടിയിൽ; ചിക്കൻ പോക്‌സ് വന്നതുകൊണ്ടാണെന്ന് വിശദീകരണം

കോഴിക്കോട്:കൊയിലാണ്ടിയിൽ പർദ ധരിച്ച് നടന്ന യുവാവിനെ പൊലീസ് പിടികൂടി. കല്പറ്റ സ്വദേശി ജിഷ്ണു നമ്പൂതിരി ആണ് പിടിയിലായത്. ഇയാളെ പൊലീസ് പിന്നീട് വിട്ടയച്ചു.ഇന്നലെയാണ് സംഭവം.കൊയിലാണ്ടി ബസ്സ് സ്റ്റാൻഡ് പരിസരത്ത് യുവാവ് പർദയിട്ട് കറങ്ങി നടക്കുന്നത് ശ്രദ്ധയിൽപെട്ട ഓട്ടോറിക്ഷ തൊഴിലാളികളാണ് ജിഷ്ണുവിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.…

/

കൊച്ചി മേയർ എം അനിൽ കുമാറിന്റെ ഫെയ്സ്ബുക് പേജ് ഹാക്ക് ചെയ്തു; സൈബർ സെല്ലിൽ പരാതി

കൊച്ചി കോർപറേഷൻ മേയറും സിപിഎം നേതാവുമായ അഡ്വ എം അനിൽകുമാറിന്റെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടു. ഇത് സംബന്ധിച്ച് മേയർ കൊച്ചി സിറ്റി പൊലീസ് സൈബർ സെല്ലിൽ പരാതി നൽകി. ഫെയ്സ്ബുക്കിൽ മേയറുടെ പേരിലുള്ള വ്യക്തിഗത വെരിഫൈഡ് പേജാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്കർ വിദേശിയായ…

/

ബൈക്ക് ഇടിച്ചുവീണ പശുവിന്റെ കൊമ്പ് നെഞ്ചില്‍ തുളഞ്ഞു കയറി യുവാവിന് ദാരുണാന്ത്യം

ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവ് പശുവിന്റെ കുത്തേറ്റ് മരിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം.പാലക്കാട് ഒറ്റപ്പാലം പനമണ്ണ കുഴിക്കാട്ടില്‍ വീട്ടില്‍ കൃഷ്ണപ്രജിത്ത് ആണ് മരിച്ചത്. 22 വയസ്സായിരുന്നു.പ്രജിത്ത് ഓടിച്ച ബൈക്ക് ഉടമസ്ഥര്‍ മേയ്ച്ചുകൊണ്ടുപോയിരുന്ന പശുവിനെ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പശുവിന്റെ കൊമ്പ് ശരീരത്തില്‍ കുത്തി…

/

പാനൂരിൽ ഗതാഗതനിയന്ത്രണത്തിന് സിഗ്നൽ സംവിധാനം

പാനൂർ : പാനൂരിലെ ഗതാഗത നിയന്ത്രണത്തിന് സ്ഥാപിച്ച സിഗ്നൽ സംവിധാനം കെ.പി. മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.എം.എൽ.എ.യുടെ പ്രത്യേക വികസനനിധിയിൽനിന്നുള്ള തുക ഉപയോഗിച്ചാണ് ഇത് ഒരുക്കിയത്. പാനൂരിൽ ഗതാഗതക്കുരുക്കുണ്ടാകാറുള്ള നാൽക്കവലയിൽ സ്ഥാപിച്ച സിഗ്നൽ വിളക്കുകൾക്ക് 15 ലക്ഷം രൂപയാണ് ചെലവ്. കെൽട്രോൺ ആണ് സിഗ്നൽ…

//

കോടിയേരിക്ക് ആദരാഞ്ജലി അര്‍പ്പിച്ച ബോര്‍ഡുകള്‍ നീക്കി; ന്യൂമാഹി എസ്‌ഐക്ക് സ്ഥലം മാറ്റം

അന്തരിച്ച സിപിഐഎം പിബി അംഗം കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലി അര്‍പ്പിച്ച് സിപിഐഎം സ്ഥാപിച്ച ബോര്‍ഡുകള്‍ നീക്കിയ സംഭവത്തില്‍ ന്യൂ മാഹി എസ്‌ഐ വിപിന് സ്ഥലം മാറ്റം. കണ്ണൂര്‍ ഡിഎച്ച്ക്യുവിലേക്കാണ് വിപിനെ മാറ്റിയത്.കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണറാണ് നടപടി എടുത്തത്. മഹേഷ് കണ്ടമ്പത്താണ് ന്യൂ മാഹിയിലെ…

//

കായംകുളം താലൂക്ക് ആശുപത്രിയിലെ താത്കാലിക ഡോക്ടര്‍ ജീവനൊടുക്കിയ നിലയില്‍

ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. കായംകുളം ചീറക്കടവം സ്വദേശി ശ്രീരാജാണ് ജീവനൊടുക്കിയത്. ആശുപത്രിയിലെ ഈവനിംഗ് ഓപിയിലേക്ക് കായംകുളം നഗരസഭ താത്കാലികമായി നിയമിച്ച ഡോക്ടറായിരുന്നു ശ്രീരാജ്. ശ്രീരാജിന്റെ അമ്മ ഈ അടുത്താണ് മരണപ്പെട്ടത്. ഇതേ തുടര്‍ന്ന് കടുത്ത വിഷാദത്തിലായിരുന്നു അദ്ദേഹമെന്നാണ് വിവരം.…

/

തിരുപ്പിറവിയുടെ ഓര്‍മപുതുക്കി നബിദിനത്തെ വരവേറ്റ് ഇസ്ലാം മത വിശ്വാസികള്‍; നാടെങ്ങും ആഘോഷപ്പൊലിമയില്‍

അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തിന്റെ ഓര്‍മപുതുക്കി നബിദിനത്തെ വരവേറ്റ് ഇസ്ലാം മത വിശ്വാസികള്‍. ഹിജ്‌റ വര്‍ഷ പ്രകാരം റബീഉല്‍ അവ്വല്‍ 12-നാണ് പ്രവാചകന്റെ ജന്മദിനം. സന്ദേശജാഥകള്‍, കുട്ടികളുടെ കലാപരിപാടികള്‍, മൗലീദ് പാരായണം, പ്രകീര്‍ത്തനം, മതപ്രസംഗം, ഭക്ഷണ വിതരണം തുടങ്ങി വൈവിധ്യമാര്‍ന്ന രീതിയിലാണ് സാധാരണ നബിദിന…

/

എടക്കാട് ടൗണിൽ അടിപ്പാത നിർമ്മിക്കണം : കെ സുധാകരൻ എം പി കത്ത് നൽകി

പുതുതായി നിർമ്മിക്കുന്ന എൻഎച്ച് 66 വരി പാതയുടെ ഭാഗമായി എടക്കാട് ടൗണിൽ അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് കെ. സുധാകരൻ എം പി, കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്ക് കത്ത് നൽകി.നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു. കഴിഞ്ഞ നാഷണൽ ഹൈവേ 66 ആറുവരിപ്പാത…

/

‘പാല്‍പ്പായസം സെപ്റ്റിക്ക് ടാങ്കിൽ വിളമ്പുന്നതിന് തുല്യം’; വയലാര്‍ അവാര്‍ഡ് പ്രഖ്യാപനത്തിനെതിരെ ശശികല

വയലാർ അവാർഡ് എസ് ഹരീഷിന്‍റെ മീശ എന്ന നോവലിന് നല്‍കുന്നതിനെതിരെ വിമര്‍ശനവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല. വയലാർ അവാർഡ് നിർണയ കമ്മിറ്റി അപമാനിച്ചത് ഹിന്ദുക്കളെയല്ല, മറിച്ച് വയലാറിനെത്തന്നെയാണെന്ന് ശശികല പ്രസ്താവനയില്‍ പറഞ്ഞു. മലയാളത്തിലെ എഴുത്തുകാരെ ഒന്നടങ്കമാണ് അപമാനിച്ചിട്ടുള്ളത്. ഗുരുവായൂരമ്പല…

//