കോടിയേരിയുടെ ബോര്‍ഡുകള്‍ അഴിച്ചുമാറ്റി പോലീസ്; അതേ സ്ഥലത്ത് അവരെ കൊണ്ട് തന്നെ പുനഃസ്ഥാപിപ്പിച്ച് സിപിഐഎം പ്രവര്‍ത്തകര്‍

ന്യൂമാഹി: കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലികളര്‍പ്പിച്ച് സ്ഥാപിച്ച ബാനറുകളും ബോര്‍ഡുകളും അഴിച്ചുമാറ്റിയ ന്യൂമാഹി പോലീസിനെതിരെ പ്രതിഷേധവുമായി സിപിഐഎം പ്രവര്‍ത്തകര്‍. ഈങ്ങയില്‍പ്പീടിക അടക്കമുള്ള പ്രദേശങ്ങളില്‍ സ്ഥാപിച്ച ബോര്‍ഡുകളും ബാനറുകളുമാണ് മുന്നറിയിപ്പ് നല്‍കാതെ കഴിഞ്ഞ ദിവസം രാത്രി പോലീസ് നീക്കം ചെയ്തത്. രാവിലെ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ തലശേരി…

//

ക്ഷേത്രപരിസരത്തെ കിണറ്റില്‍ നിന്നും ഏഴടി നീളമുള്ള മൂര്‍ഖനെ പിടികൂടി

കിണറ്റില്‍ നിന്നും മൂര്‍ഖനെ പിടികൂടി.കോട്ടയം പാലായില്‍ അന്തീനാട് ക്ഷേത്ര പരിസരത്തുള്ള കിണറില്‍ നിന്നും 7 അടിയോളം നീളമുള്ള മൂര്‍ഖനെയാണ് പിടികൂടിയത് . വനം വകുപ്പിന്റെ അംഗീകാരമുള്ള മേലുകാവ് സ്വദേശി വടക്കേമുളഞ്ഞനാല്‍ ഷെല്‍ഫി ജോസും പാലാ സ്വദേശി നിതിനും ചേര്‍ന്നാണ് പാമ്പിനെ പിടികൂടിയത്. മൂര്‍ഖന്‍ പാമ്പിനെ…

/

ആവശ്യത്തിന് ഫണ്ട് നല്‍കാതെ സര്‍ക്കാര്‍; സംസ്ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയില്‍

ആവശ്യമായ ഫണ്ട് ലഭിക്കാത്തതിനാല്‍ സംസ്ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയില്‍. സ്വന്തം കൈയില്‍ നിന്ന് പണം ചെലവഴിച്ച് സ്‌കൂളുകളില്‍ ഉച്ചഭക്ഷണം വിതരണം ചെയ്യേണ്ട അവസ്ഥയിലാണ് പ്രധാനാധ്യാപകര്‍. ആവശ്യത്തിന് പണം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് കലാകായിക മേളകളുടെ നടത്തിപ്പില്‍ നിന്നും വിട്ട് നില്‍ക്കാനാണ് പ്രധാന അധ്യാപകരുടെ സംഘടനയുടെ…

/

വീണ്ടും 520 കോടിയുടെ മയക്കുമരുന്ന് കടത്തുമായി വിജിന്‍ വര്‍ഗീസ്; അറസ്റ്റ്

പഴം ഇറക്കുമതിയുടെ മറവില്‍ കടത്തിയ 520 കോടിയുടെ മയക്കുമരുന്നുമായി മലയാളി വിജിന്‍ വര്‍ഗീസ് വീണ്ടും അറസ്റ്റില്‍. വിജിന്‍ വര്‍ഗീസ് അയച്ച കണ്ടെയ്‌നറില്‍ നിന്നാണ് വീണ്ടും കോടികളുടെ ലഹരിമരുന്നുകള്‍ പിടികൂടിയത്. ഗ്രീന്‍ ആപ്പിള്‍ കൊണ്ടുവന്ന കണ്ടെയ്‌നറില്‍ നിന്ന് അന്‍പതര കിലോയോളം കൊക്കെയ്‌നാണ് മുംബൈ പൊലീസ് പിടിച്ചെടുത്തത്.…

/

ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസില്‍ നിന്ന് വിദ്യാര്‍ത്ഥി തെറിച്ചു വീണു

ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസില്‍ നിന്നും വിദ്യാര്‍ത്ഥി തെറിച്ചു വീണു. കോട്ടയം ചിങ്ങവനം പവര്‍ ഹൗസ് ജംഗ്ഷനടുത്തുവെച്ച് കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. 13 വയസുകാരനായ അവിറാമിനാണ് ബസില്‍ നിന്ന് തെറിച്ചുവീണ് പരിക്കേറ്റത്. മുഖത്തും കൈകള്‍ക്കുമാണ് പരിക്ക്. ചികിത്സ പുരോഗമിക്കുകയാണ്. വിദ്യാര്‍ത്ഥി തെറിച്ചുവീണിട്ടും സ്വകാര്യ ബസ്…

/

വീണ്ടും പുരസ്‌കാര നേട്ടവുമായി ‘മീശ’; വയലാര്‍ അവാര്‍ഡ് എസ് ഹരീഷിന്

ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് എഴുത്തുകാരന്‍ എസ് ഹരീഷിന്.’മീശ’ നോവലിനാണ് അവാര്‍ഡ് ലഭിച്ചത്. മലയാള നോവലുകള്‍ തുടര്‍ന്നു വരുന്ന രചനാ രീതിയിലും ഘടനയും വലിയ മാറ്റം നോവലില്‍ കാണാന്‍ കഴിയുമെന്ന് അവാര്‍ഡ് പ്രഖ്യാപിച്ചുകൊണ്ട് ജൂറിയും എഴുത്തുകാരിയുമായ സാറാ ജോസഫ് പറഞ്ഞു. ഒരു ലക്ഷം രൂപയും…

/

ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കുടുങ്ങിയ കത്രികയുമായി യുവതി ജീവിച്ചത് 5 വര്‍ഷം; കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ ഗുരുതര വീഴ്ച

ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കുടുങ്ങിയ കത്രികയുമായി മുപ്പതുവയസുകാരി ജീവിച്ചത് അഞ്ച് വര്‍ഷം. പന്തീരങ്കാവ് സ്വദേശിയായ ഹര്‍ഷിന നേരിടേണ്ടി വന്നത് കടുത്ത ആരോഗ്യപ്രശ്‌നങ്ങളാണ്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണ് പുറത്തുവന്നിരിക്കുന്നത്. സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ…

/

പാനൂരിൽ തെരുവുനായ കുറുകെ ചാടി ബൈക്ക് യാത്രികന് സാരമായ പരിക്ക്

തെരുവുനായ കുറുകെ ചാടി ബൈക്ക് യാത്രികന് സാരമായ പരിക്ക് .മത്സ്യ കച്ചവടക്കാരനായ ചെറുപ്പറമ്പ് വെള്ളക്കുന്നുമ്മൽ താനിയുള്ള പറമ്പത്ത് രാജനാണ് പരിക്കേറ്റത് .ഇദ്ദേഹത്തെ സാരമായ പരുക്കുകളോടെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു .പാനൂർ കൃഷിഭവന് പരിസരത്ത് വെച്ച് ഇന്ന് കാലത്തായിരുന്നു സംഭവം.…

/

‘പാർട്ടി കോൺഗ്രസ് കഴിഞ്ഞ് സ്റ്റേഡിയം വൃത്തിയാക്കിയില്ല’; സിപിഎമ്മിന് 25,000 രൂപ പിഴയിട്ട് കണ്ണൂർ കോർപ്പറേഷൻ

കണ്ണൂർ ∙ പാർട്ടി കോൺഗ്രസിനിടെ ജവാഹർ സ്റ്റേഡിയം മലിനമാക്കിയെന്ന് ആരോപിച്ച് സിപിഎമ്മിനു പിഴയിട്ട് കണ്ണൂർ കോർപറേഷൻ. പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടന്ന സെമിനാറിനും റാലിക്കും ജവാഹർ സ്റ്റേഡിയം ഉപയോഗിച്ചിരുന്നു. സെമിനാറിനു ശേഷം ജവാഹർ സ്റ്റേഡിയത്തിൽ ‌ഉണ്ടായിരുന്ന മാലിന്യം യഥാസമയം നീക്കം ചെയ്തില്ലെന്നു ചൂണ്ടിക്കാട്ടിയാണു നടപടി.…

/

രൂപമാറ്റം നടത്തിയ ടൂറിസ്റ്റ് ബസുകൾക്ക് പിടിവീഴും; ഇന്ന് മുതൽ കർശന പരിശോധന

നിയമവിരുദ്ധമായി രൂപമാറ്റം നടത്തിയ ടൂറിസ്റ്റ് ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന ഇന്ന് മുതൽ കർശനമായി നടക്കും. അനധികൃതമായി ഘടിപ്പിച്ചവയെല്ലാം മാറ്റി രണ്ടുദിവസത്തിനുള്ളിൽ ബസ് വീണ്ടും പരിശോധനയ്ക്ക് എത്തിക്കണമെന്നാണ് നിർദേശം. അനധികൃത രൂപമാറ്റം നടത്തിയതിന് 23 ബസുകൾക്കെതിരെ നടപടിയെടുത്തു. ബസുകൾക്ക് 6,500 വീതം പിഴയും…

/