രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
കണ്ണൂരിലെ സര്‍ക്കാര്‍ ആശുപത്രിയെ പ്രകീര്‍ത്തിച്ച് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍.പ്രസവം നിര്‍ത്തിയ സ്ത്രീകള്‍ക്കു പോലും കണ്ണൂരിലെ സര്‍ക്കാര്‍ ആശുപത്രികളിലെത്തിയാല്‍ പ്രസവിക്കാന്‍ തോന്നുമെന്ന് എം വി ജയരാജന്‍ പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളിലെ മെച്ചപ്പെട്ട സൗകര്യങ്ങളെക്കുറിച്ച് പ്രതിപാദിച്ചുകൊണ്ടായിരുന്നു ജയരാജന്റെ പരാമര്‍ശം.ഇടുക്കിയില്‍ ധീരജിന്റെ കുടുംബത്തിന്…
കണ്ണൂർ നഗരത്തിന് 9 ദിനത്തെ ആഘോഷങ്ങളുടെ രാവുകൾ സമ്മാനിച്ചുകൊണ്ട് കണ്ണൂർ ദസറ ആഘോഷങ്ങൾക്ക് തുടക്കമായി.കണ്ണൂർ ദസറയുടെ ഔപചാരിക ഉദ്ഘാടനം നിലവിളക്ക് തെളിയിച്ചു കൊണ്ട് രാജ് മോഹൻ ഉണ്ണിത്താൻ എംപി നിർവഹിച്ചു. കോവിഡ് മഹാമാരിക്ക് ശേഷം ജനങ്ങൾക്ക് ഒരുമിച്ചു കൂടാനുള്ള അവസരമാണ് കണ്ണൂർ ദസറയിലൂടെ കൈവന്നിരിക്കുന്നത്…
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 83 ലക്ഷം വരുന്ന 1634 ഗ്രാം സ്വർണം പിടികൂടി.കോഴിക്കോട് സ്വദേശി മുഹമ്മദ് സാബിറിൽ നിന്നാണ് സ്വർണം പിടിച്ചത്.ഡിആർഐയും കസ്റ്റംസുമാണ് പരിശോധന നടത്തിയത്.സ്വർണ പ്ലേറ്റുകളായി എമർജൻസി ലാമ്പിൽ ഒളിപ്പിച്ച നിലയിലായിരുന്നു. കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ ഇ.വി.ശിവരാമൻ, സൂപ്രണ്ടുമാരായ വി.പി. ബേബി, പി.മുരളി,…
സൗജന്യ ചികിത്സയിൽ കേരളം ഒന്നാമതെത്തിയതിന്റെ ദേശീയ പുരസ്‌കാരം കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയിൽ നിന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് ഏറ്റുവാങ്ങി. ഡൽഹിയിൽ നടന്ന പരിപാടിയിൽ വെച്ചാണ് അവാർഡ് കൈമാറിയത്. കേന്ദ്ര സർക്കാരിന്റെ ആരോഗ്യ മന്ഥൻ 4.0ൽ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ…
ഓണ്‍ലൈന്‍ മാധ്യമ അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ അറസ്റ്റിലായ നടന്‍ ശ്രീനാഥ് ഭാസിക്ക് ജാമ്യം. അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിടുകയായിരുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്.മരട് പൊലീസാണ് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, അസഭ്യം പറയുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ശ്രീനാഥ് ഭാസിക്കെതിരെ…
മട്ടന്നൂർ ജുമാ മസ്ജിദ് നിർമാണത്തിൽ അഴിമതി നടത്തിയെന്ന കേസിൽ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായിയെ അറസ്റ്റ് ചെയ്തു. കോൺഗ്രസ് നേതാവ് എം സി കുഞ്ഞമ്മദ് മാസ്റ്റർ,ലീഗ് നേതാവ് യു മഹറൂഫ് എന്നിവരും അറസ്റ്റിൽ. മട്ടന്നൂർ പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.എട്ട് മണിക്കൂർ നീണ്ട…
പുല്ലുപ്പിക്കടവിൽ തോണി അപകടത്തിൽ കാണാതായ രണ്ടാമത്തെയാളുടെ മൃതദേഹവും കരക്കെത്തിച്ചു.അത്താഴക്കുന്നിലെ അസറുദ്ധീൻ എന്ന അഷറിന്റെ മുതദ്ദേഹമാണ് കണ്ടെത്തിയത്. റമീസിൻ്റെ മൃതദേഹം രാവിലെ ലഭിച്ചിരുന്നു. ഇനി സഹദിനെ കൂടി കണ്ടെത്താനുണ്ട്. തിരച്ചിൽ തുടരുകയാണ്. ചിറക്കൽ പഞ്ചായത്തിലെ അത്താഴക്കുന്ന് കല്ലുകെട്ട് ചിറയിലുള്ള പുഴയിൽ മീൻപിടിക്കാനായി പോയപ്പോഴാണ് അപകടം.തളിപ്പറമ്പ്, കണ്ണൂർ…
കൊല്ലപ്പെട്ട എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി ധീരജ് രാജേന്ദ്രന്റെ കുടുംബത്തിനായി സിപിഐഎം സമാഹരിച്ച ധനസഹായ തുക മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. കണ്ണീരണിഞ്ഞാണ് മാതാപിതാക്കള്‍ സഹായം ഏറ്റുവാങ്ങിയത്. ധീരജിനെ കൃത്യതയോടെയും സൂക്ഷ്മതയോടെയും ആണ് കൊല നടത്തിയത്. ഒറ്റ വെട്ടില്‍ മരിക്കാന്‍ എവിടെ വെട്ടണം എന്ന് പഠിച്ചാണ് ക്രിമിനല്‍…
ചെറുതെങ്കിലും ഓര്‍ത്തിരിക്കുന്ന ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധയിലുള്ള നടനാണ് വിജയൻ കാരന്തൂര്‍. കരള്‍ രോഗ ബാധിതാണ് ഇപ്പോള്‍ വിജയൻ കാരന്തൂര്‍. രോഗം മൂര്‍ച്ഛിച്ച അവസ്ഥയിലാണ് ഇപ്പോള്‍ താൻ എന്ന് വിജയൻ കാരന്തൂര്‍ പറയുന്നു.കരള്‍ ദാതാവിനെ കണ്ടെത്താൻ സഹായിക്കണമെന്ന് സാമൂഹ്യമാധ്യമത്തിലൂടെ വിജയൻ കാരന്തൂര്‍ അഭ്യര്‍ഥിച്ചു. പ്രിയപ്പെട്ടവരേ,…
ഓൺലൈൻ അവതാരകയോട് അസഭ്യം പറഞ്ഞെന്ന കേസില്‍ നടൻ ശ്രീനാഥ് ഭാസി ഇന്ന് ഹാജരായില്ല. ഇന്ന് രാവിലെ 10 മണിക്ക് മരട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനായിരുന്നു നോട്ടീസ് നല്‍കിയത്. ഹാജരാകാൻ ശ്രീനാഥ് ഭാസി സാവകാശം തേടുകയായിരുന്നു. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നിര്‍ദ്ദേശം നല്‍കിയത്.…