പേര് വെളിപ്പെടുത്താനില്ലെന്ന് ടിക്കറ്റ് ഉടമ; ഓണം ബമ്പര്‍ രണ്ടാം സ്ഥാനം പാലാക്കാരന്

ഈ വര്‍ഷത്തെ ഓണം ബമ്പർ രണ്ടാം സമ്മാനം അടിച്ചത് പാലായിൽ വിറ്റ ടിക്കറ്റിന് തന്നെയെന്ന് ഉറപ്പായി. രണ്ടാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് പാലായിലെ കാനറാ ബാങ്ക് ശാഖയിൽ ഉടമ ഏൽപിച്ചതായി ബാങ്ക് അധികൃതര്‍ അറിയിച്ചു. ഇന്ന് രാവിലെയാണ് രണ്ടാം സമ്മാനമായ അഞ്ച് കോടിക്ക് അര്‍ഹമായ…

/

വടകര – തലശേരി റൂട്ടിൽ നാളെ മുതൽ സ്വകാര്യ ബസ് സമരം

വടകര – തലശേരി റൂട്ടിൽ നാളെ മുതൽ സ്വകാര്യ ബസുകളുടെ അനിശ്ചിത കാല സമരം. കോഴിക്കോട് അഴിയൂരിൽ സ്വകാര്യ ബസ് ജീവനക്കാരെ മർദിച്ച കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് സമരം. വ​ട​ക​ര​യി​ൽ​നി​ന്നും ത​ല​ശേ​രി​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ ഹോ​ൺ മു​ഴ​ക്കി ബ​സ് മ​റി​ക​ട​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​ട്ടോ…

/

ഇ.പി കയറാത്ത വിമാനത്തിൽ താനും പിന്നെ കയറിയിട്ടില്ല; ഒന്നിച്ചുള്ള ഒരു ഇൻഡിഗോ യാത്ര ആ​ഗ്രഹിക്കുന്നുവെന്ന് ഫർസിൻ മജീദ്

എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെ പരിഹസിച്ചുകൊണ്ട് ഇൻഡിഗോ വിമാനത്തിൽ കയറി മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച ഫർസിൻ മജീദിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. സഖാവ് ഇ.പിയോട് ഏറെ സ്നേഹത്തോടെ, അങ്ങയുടെ ഏറ്റവും പ്രിയപ്പെട്ട ഫർസിൻ എഴുതുന്നത് എന്ന തരത്തിൽ തുറന്ന കത്തിന്റെ രൂപത്തിലാണ് ഫെയ്സ്ബുക്ക് പോസ്റ്റ്. ഇ.പി…

//

ദുരൂഹത നീങ്ങാതെ പയ്യന്നൂരില്‍ ഒരു മോഷണ കഥ; അന്വേഷണത്തിൽ വീഴ്ചയെന്ന് ആരോപണം

പയ്യന്നൂര്‍: അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളും പണവും നേരം ഇരുട്ടിവെളുക്കുമ്പോഴേക്കും കാണാതാവുന്നു. പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ മൂന്നാംനാള്‍ ചേമ്പിലയില്‍ പൊതിഞ്ഞ് അതേ ആഭരണങ്ങള്‍ ഉടമയുടെ വീട്ടിനു മുന്നിലെ ഗേറ്റില്‍ കൊണ്ടു വച്ച് മോഷ്ടാവ് മാതൃകയാവുന്നു. പരിശോധനയില്‍ ഒരു മോതിരത്തിന്റെ കുറവ് കണ്ട് വീണ്ടും ഉടമ…

/

പൊലീസിന്റെ ആല്‍കോ സ്‌കാന്‍ വാന്‍ പണി തുടങ്ങി; ആദ്യദിവസം അഞ്ച് കേസുകള്‍

മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാനും മദ്യപിച്ച് വാഹനം ഓടിക്കുന്നത് വഴിയുണ്ടാകുന്ന അപകടങ്ങളെ തടയുവാനും സര്‍ക്കാര്‍ ഒരുക്കിയ ആല്‍കോ സ്‌കാന്‍ വാന്‍ പ്രവര്‍ത്തനം ആരംഭിച്ചു. വാഹനം ഉപയോഗിച്ച് ആദ്യ ദിവസം കൊല്ലത്ത് നടത്തിയ പരിശോധനയില്‍ അഞ്ച് പേര്‍ പിടിയിലായി. ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ച അഞ്ച്…

/

‘ഗവര്‍ണര്‍ക്ക് മാനസിക വിഭ്രാന്തി,വ്യക്തിവിരോധം വച്ചു പുലർത്തുന്നയാളായി അധപതിച്ചു’; ഇ പി ജയരാജന്‍

കണ്ണൂര്‍:അസാധാരണ വാര്‍ത്താസമ്മേളനം നടത്തി മുഖ്യമന്ത്രിക്കും, സര്‍ക്കാരിനും , സിപിഎമ്മിനുമെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച ഗവര്‍ണര്‍ക്കെതിരെ ഇടതുമുന്നണി നേതാക്കള്‍ രംഗത്ത്.സ്വമേധയാ ഗവർണർ പദവിയിൽ നിന്ന് രാജി വച്ച് പോകുന്നതാണ് ഉചിതമെന്ന് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു.ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത നടപടിയാണ് ആരിഫ് മുഹമ്മദ് ഖാന്‍റെ…

//

‘ഷാജിയുടെ വിശദീകരണം തൃപ്തികരം.പാർട്ടി വേദികളിൽ പറയേണ്ടത് അവിടെ തന്നെ പറയണം’ സാദിഖലി തങ്ങൾ

കെ എം ഷാജിയുടെ പരാമർശങ്ങൾ മുസ്ലിം ലീഗിലുണ്ടാക്കിയ വിവാദങ്ങള്‍ക്ക് താത്കാലിക വെടിനിര്‍ത്തല്‍.സംസഥാന അദ്ധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളെ കണ്ട് കെ എം ഷാജി വിശദീകരണം നല്‍കി.ഷാജിയുടെ വിശദീകരണം തൃപ്തികരമെന്ന് സാദിഖലി തങ്ങൾ പറഞ്ഞു.ഷാജിയോട് പറയാനുള്ളതെല്ലാം പറഞ്ഞു.പാർട്ടി വേദികളിൽ പറയേണ്ടത് പാര്‍ട്ടി വേദികളിൽ പറയണം.പുറത്തു പറയുന്നതിൽ…

//

കണ്ണൂർ സർവകലാശാല വി.സി നിയമനം; മുഖ്യമന്ത്രിയുടെ മൂന്ന് കത്തുകൾ പുറത്തുവിട്ട് ​ഗവർണർ

കണ്ണൂര്‍ വിസി പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടെന്നാണ് ഗവര്‍ണറുടെ ആരോപണം. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി അയച്ച കത്തുകള്‍ പുറത്തുവിട്ടു. വിസി പുനര്‍നിയമനം ആവശ്യപ്പെട്ട് 2021 ഡിസംബര്‍ എട്ടിന് മുഖ്യമന്ത്രി ആദ്യകത്ത്…

//

ഉറങ്ങികിടന്ന മാതാവിന്റെ തലയില്‍ അമ്മിക്കല്ലിട്ട് ചിരവ കൊണ്ട് അടിച്ച് മകന്‍ തൂങ്ങിമരിച്ചു

കാഞ്ഞങ്ങാട്: ഉറങ്ങികിടന്ന അമ്മയുടെ തലയില്‍ അമ്മിക്കല്ലിട്ടശേഷം ചിരവകൊണ്ട് തല അടിച്ച് തകര്‍ത്ത് വിദ്യാര്‍ത്ഥിയായ മകന്‍ തൂങ്ങിമരിച്ചു.മടിക്കൈ ആലയിലെ പട്ടുവക്കാരന്‍ വീട്ടില്‍ സുധയുടെ മകന്‍ സുജിത്ത്(19) ആണ് അമ്മയെ ക്രൂരമായി അക്രമിച്ച ശേഷം ജീവനൊടുക്കിയത്. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. സുധയുടെ നിലവിളികേട്ട് പരിസരവാസികള്‍…

/

ഭർതൃവീട്ടിലെ യുവതിയുടെ ആത്മഹത്യ; ഭർത്താവും ഭർതൃമാതാവും കസ്റ്റഡിയിൽ

കണ്ണൂർ:ഭർതൃവീട്ടിലെ യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവും ഭർതൃമാതാവും കസ്റ്റഡിയിൽ. കണ്ണൂർ പെരുവാമ്പ സ്വദേശി സൂര്യയുടെ ആത്മഹത്യയിലാണ് പയ്യന്നൂർ പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. കരിവെള്ളൂർ കൂക്കാനത്തെ സി. രാകേഷ്, മാതാവ് ഇന്ദിര എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഗാർഹിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പരാതി. യുവതി ജീവനൊടുക്കിയതിന് കാരണം…

/