രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
ശ്രീകണ്ഠപുരം: ഏരുവേശി വലിയരീക്കാമലയിൽ ആളൊഴിഞ്ഞ പറമ്പിൽ തലയോട്ടി കണ്ടെത്തി. വലിയരീക്കാമലയിലെ മുട്ടത്ത് കുന്നേൽ ആന്റണിയുടെ പറമ്പിലാണ് തലയോട്ടിയും അസ്ഥി കഷ്ണങ്ങളും കണ്ടെത്തിയത്. ഏറെക്കാലമായി കൃഷി നടത്താത്തതിനാൽ കാടുപിടിച്ച് കിടക്കുന്ന സ്ഥലമാണിത്. കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടർന്ന് വെള്ളിയാഴ്ച കാട് വെട്ടി തെളിക്കുന്നതിനിടയിലാണ് തലയോട്ടി കണ്ടെത്തിയത്.വിവരമറിയിച്ചതിനെ…
പാപ്പിനിശ്ശേരിയിൽ തെരുവുനായ പാഞ്ഞടുത്തതിനെ തുടർന്ന് സ്കൂട്ടറിൽ നിന്ന് വീണ് ഒരാൾക്ക് പരിക്ക്. കോലത്തുവയൽ മാധവൻപീടികക്ക് സമീപത്തെ മുഹമ്മദ് ആദി(19)ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം പാപ്പിനിശ്ശേരി കോലത്തുവയലിൽനിന്ന് അരോളിയിലെ സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങിവരവെ അരോളി സ്കൂളിന്റെയും കല്ലയ്ക്കൽ പള്ളിക്കും ഇടയിൽ വെച്ചാണ് തെരുവുനായ ഓടിയടുത്തത്.…
കണ്ണൂർ : മൃഗസ്നേഹികളുടെ സഹായത്തോടെ തെരുവുനായകൾക്കുള്ള വാക്സിനേഷൻ തുടരുന്നു. നഗരത്തിൽ റെയിൽവേ സ്റ്റേഷൻ പരിസരം, മാണിക്യക്കാവ് എന്നിവിടങ്ങളിൽ നിന്നാണ് ശനിയാഴ്ച വാക്സിൻ നൽകിയത്.ജില്ലാ മൃഗാസ്പത്രിയിലെ സീനിയർ വെറ്ററിനറി സർജൻ ഡോ. പി.കെ.പദ്‌മരാജന്റെ നേതൃത്വത്തിലാണ് വാക്സിൻ നൽകിയത്.നഗരത്തിൽ 48 നായകൾക്ക് വാക്സിൻ നൽകി. എടക്കാട് പ്രദേശത്ത്…
കണ്ണൂര്‍ കൂത്തുപറമ്പിൽ മുസ്ലീം ലീഗില്‍ കൂട്ടരാജി.വിമതപ്രവര്‍ത്തനത്തിന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയവരുമായി സംസ്ഥാന നേതാക്കള്‍ വേദി പങ്കിട്ടെന്നും ഇതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് വിവരം.കൂത്തുപറമ്പ് നിയമസഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയും പ്രമുഖ വ്യാപാരിയുമായ പൊട്ടന്‍കണ്ടി അബ്ദുള്ള, വൈസ് പ്രസിഡന്റുമാരായ പിപിഎ സലാം, കാട്ടൂറ മുഹമ്മദ് ഉള്‍പ്പെടെയുള്ളവരാണ് രാജിവച്ചത്.രാജിക്കത്ത്…
കേന്ദ്ര മരുന്ന് ലാബിന്റെ പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത പേ വിഷ വാക്‌സിന്‍ കേരളത്തിലെത്തിച്ചെന്ന വാര്‍ത്തകളോട് രൂക്ഷ ഭാഷയില്‍ പ്രതികരിച്ച് രജ്ഞിനി ഹരിദാസ്. ലാബ് പരിശോധന ഫലം പോലും ലഭിക്കാത്ത വാക്‌സിന്‍ ഓര്‍ഡര്‍ ചെയ്ത് വിതരണം ചെയ്തിരിക്കുകയാണ് നമ്മുടെ ആരോഗ്യമന്ത്രിയെന്ന് മൃഗസ്‌നേഹി കൂടിയായ അവതാരക വിമര്‍ശിച്ചു.…
ദേശീയപാത വികസനത്തിന്റെ ഭാഗമായി തിരൂരങ്ങാടി വി കെ പടിയിൽ മരം മുറിച്ചപ്പോൾ പക്ഷിക്കുഞ്ഞുങ്ങൾ ചത്ത കേസിൽ അറസ്റ്റിലായ പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. മരംമുറിച്ച മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവർ തമിഴ്നാട് സേലം സ്വദേശി മഹാലിംഗം (32), സൂപ്പർവൈസർ ജാർഖണ്ഡ് സ്വദേശി വികാസ് കുമാർ റജക്…
മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുളള പോര് പരിഹരിക്കാൻ കേന്ദ്ര സർക്കാരോ, രാഷ്ട്രപതിയോ മധ്യസ്ഥത വഹിക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇരുവരും തമ്മിലുളള തർക്കം ജനാധിപത്യത്തിന് ഭീഷണിയും നമ്മുടെ സംസ്കാരത്തിന് അപമാനവുമാണെന്ന് സുധാകരന്‍ പറഞ്ഞു. തർക്കം ഭരണസ്തംഭനമുണ്ടാക്കിയാൽ പ്രതിപക്ഷമെന്ന…
രോഗിയുമായി വന്ന ആംബുലൻസ് തടസപ്പെടുത്തിയതിനെ തുടർന്ന് ചികിത്സ ലഭിക്കാതെ രോഗി മരിച്ചു. മലപ്പുറം വളാഞ്ചേരി കരേക്കാട് വടക്കേപ്പീടിയേക്കൽ ഖാലിദ്(33) ആണ് മരിച്ചത്. കാർ യാത്രക്കാരനാണ് ആംബുലൻസിനെ വഴിയിൽ പിന്തുടർന്ന് ആശുപത്രിയിൽ എത്തി, സംഭവം കയ്യാങ്കളിയിലെത്തിച്ചത്.തർക്കത്തിൽ പരുക്കേറ്റ ആംബുലൻസ് ഡ്രൈവർ പാങ്ങ് വലിയപറമ്പിൽ അബ്ദുൽ അസീസ്…
കാസര്‍ഗോഡ്: തെരുവുനായ ആക്രമണം ശക്തമായ സാഹചര്യത്തില്‍ കുട്ടികളുടെ സംരക്ഷണത്തിനായി തോക്കുമായി അകമ്പടി പോയ സമീറിന്റെ തോക്കും, മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തു. ബേക്കൽ പൊലീസാണ് സമീറിന്റെ എയർ ഗണ്ണും ഫോണും കസ്റ്റഡിയിലെടുത്തത്. ആവശ്യമാകുന്ന ഘട്ടത്തിൽ വീണ്ടും ഹാജരാകണമെന്ന നിബന്ധനയോടെ സമീറിനെ ജാമ്യത്തിൽ വിട്ടയച്ചു.ടൈഗര്‍ സമീറിനെതിരെ ഐപിസി…
കേരളക്കര ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ വർഷത്തെ തിരുവോണം ബമ്പർ ഭാഗ്യശാലി ആരാണെന്ന് ഇന്നറിയാം. ഉച്ചയ്ക്ക് രണ്ട് മണിക്ക് ധനമന്ത്രിയുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടക്കുക. സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 25 കോടി രൂപയാണ് ഒന്നാം സമ്മാനം…