രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
പുതിയങ്ങാടി നീരൊഴുക്കുംചാൽ പാലത്തിന് സമീപത്തെ തോട്ടിൽ ബൈക്ക് ഉപേക്ഷിച്ച നിലയിൽ. കെ.എൽ. 13 എച്ച് 3948 നമ്പർ ബൈക്കാണ് ഒരുമാസത്തിലധികമായി ഇവിടെയുള്ളത്. ആദ്യം കരഭാഗത്തുണ്ടായിരുന്ന ബൈക്ക് പീന്നീടാരോ തോട്ടിലേക്ക് തള്ളിയിട്ടതാണെന്ന് കരുതുന്നു.…
പെരുമ്പാവൂര്‍ കീഴില്ലത്ത് രണ്ട് നില വീട് ഇടിഞ്ഞുവീണ് പതിമൂന്നുകാരന്‍ മരിച്ചു. കീഴില്ലം തോട്ടം ഇല്ലത്ത് ഹരിനമ്പൂതിരിയുടെ വീടാണ് ഇടിഞ്ഞുതാഴ്ന്നത്. ഹരിനമ്പൂതിരിയുടെ മകന്‍ ഹരിനാരായണനാണ് മരിച്ചത്. സംഭവസമയത്ത് ഏഴ് പേരാണ് വീട്ടിലുണ്ടായിരുന്നത്.ഫയര്‍ഫോഴ്‌സെത്തിയാണ് വീട്ടുകാരെ രക്ഷപ്പെടുത്തിയത്. അഞ്ചുപേര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വീടിന്റെ ഒരുനില പൂര്‍ണമായി മണ്ണിനടിയിലായിരിക്കുകയാണ്. വീട്ടില്‍…
കണ്ണൂരില്‍ ബലിതര്‍പ്പണത്തിനെത്തുന്നവര്‍ക്ക് സഹായം നല്‍കാനായി ഐആര്‍പിസി ഹെല്‍പ്പ് ഡെസ്‌ക് സജ്ജമാക്കി. സൗജന്യ ലഘുഭക്ഷണം, അടിയന്തിര മെഡിക്കല്‍ സൗകര്യം ഉള്‍പ്പെടെത്തിയാണ് ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ചിത്രവും വീഡിയോയും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു. വിശ്വാസികള്‍ ഒത്തുകൂടുന്ന ഇടങ്ങളില്‍ സദ്ധത…
കര്‍ണാടക ബെല്ലാരെയിലെ യുവമോര്‍ച്ച നേതാവിന്റെ കൊലപാതകത്തിന് പിന്നില്‍ മലയാളികളെന്ന് സൂചന. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചെന്ന് മംഗളൂരു എസ് പി പറഞ്ഞു. ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ അന്വേഷണം കേരളത്തിലേക്ക് കൂടി വ്യാപിപ്പിച്ചു. ഇന്ന് പ്രത്യേക അന്വേഷണസംഘം കേരളത്തിലെത്തും. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ദക്ഷിണ കന്നഡ മേഖലയില്‍ പൊലീസ്…
അട്ടപ്പാടിയില്‍ യുവതിയെ കാട്ടാന ചവിട്ടി കൊന്നു. കാവുണ്ടിക്കല്‍ പ്ലാമരത്ത് മല്ലീശ്വരിയാണ് മരിച്ചത്. രാത്രി രണ്ടരയോടെയായിരുന്നു സംഭവം. വനത്തിനോട് ചേര്‍ന്നാണ് യുവതിയുടെ വീട് സ്ഥിതി ചെയ്യുന്നത്. ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് മല്ലീശ്വരിയെ ആന ആക്രമിച്ചത്.കഴിഞ്ഞ ദിവസം ജനവാസ മേഖലയിലിറങ്ങിയ ആനയെ വനം പരിപാലകര്‍ കാട്ടിലേക്ക് തിരിച്ചയച്ചിരുന്നു.…
കോഴിക്കോട്: തിരുവനന്തപുരം- നിസാമുദ്ദീന്‍ എക്‌സ്പ്രസില്‍ പാമ്പ്. ഇന്നലെ രാത്രിയാണ് ട്രെയിനിലെ കംപാര്‍ട്ട്‌മെന്റില്‍ യാത്രക്കാര്‍ പാമ്പിനെ കണ്ടത്. എസ് 5 സ്ലീപ്പര്‍ കംപാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്ത കണ്ണുര്‍ സ്വദേശിനിയും മകളുമാണ് ട്രെയിന്‍ തിരൂരിലെത്തിയപ്പോള്‍ പാമ്പിനെ ആദ്യം കണ്ടത്. ഇതോടെ പരിഭ്രാന്തരായ യാത്രക്കാര്‍ ബഹളം വെച്ചു. യാത്രക്കാരില്‍…
സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്‍റിൽ മാറ്റം. ഇന്ന് നടത്തുമെന്ന് അറിയിച്ചിരുന്ന ട്രയൽ അലോട്ട്മെന്‍റ് നാളത്തേക്ക് മാറ്റിയെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. സംസ്ഥാനത്ത് ഹയർ സെക്കന്ററി പ്രവേശനത്തിന്റെ സമയക്രമം വ്യക്തമാക്കി കഴിഞ്ഞ ദിവസം സർക്കാർ പുറത്തിറക്കിയ ഉത്തരവിലാണ് വ്യാഴാഴ്ച ട്രയൽ അലോട്ട്മെന്‍റ് നടത്തുമെന്ന്…
സംസ്ഥാനത്ത് കർക്കിടക വാവുബലി ആചരിക്കുകയാണ് വിശ്വാസി സമൂഹം. രാത്രി മുതൽ തുടങ്ങിയ ആചാരങ്ങൾ ഇന്ന് ഉച്ചവരെ നീണ്ടുനിൽക്കും. കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷവും കർക്കിടക വാവ് ദിനത്തിൽ ബലിതർപ്പണം അനുവദിച്ചിരുന്നില്ല. പിതൃക്കൾക്ക് ബലിയിടാൻ ഏറെ പേരെത്തുന്നത് ആലുവ, തിരുവല്ലം, വർക്കല എന്നിവിടങ്ങളിലാണ്.…
കർക്കിടക വാവ് പ്രമാണിച്ച് റേഷൻ കടകൾക്ക് നാളെ ഉച്ച വരെ അവധി നൽകിയതായി മന്ത്രി ജി ആർ അനിൽ അറിയിച്ചു.നാളെ ഉച്ചയ്ക്ക് 1 വരെ മാത്രമായിരിക്കും അവധി..ഉച്ചയ്ക്ക് ശേഷം കടകൾ തുറന്നു പ്രവർത്തിക്കുന്നതായിരിക്കും.…
ഏഴോം: കഞ്ചാവു പൊതിയുമായി യുവാക്കളെ എക്സൈസ് സംഘം പിടികൂടി.ഏഴോം മൂന്നാംപീടികക്ക് സമീപത്തെ കെ.ശരത് കുമാർ (23), ഏഴോം ഹിന്ദു സ്കൂളിന് സമീപത്തെ മാധവി നിലയത്തിൽ സൂരജ് ചന്ദ്രൻ (28), ഏഴോം തോപ്പുറത്തെ കല്ലക്കുടിയന്‍ വീട്ടില്‍ കെ.അഭിജിത്ത് (22) എന്നിവരെയാണ് പാപ്പിനിശേരി റേഞ്ച് ഓഫീസിലെ പ്രിവൻ്റീവ്…