മോഷ്ടാവിന്റെ വിളയാട്ടത്തിൽ ഭീതിയിലായി താവക്കര നിവാസികൾ; സിസിടിവി ദൃശ്യം ലഭിച്ചു

കണ്ണൂർ∙ മോഷ്ടാവിന്റെ വിളയാട്ടത്തിൽ ഭീതിയിലായി താവക്കര നിവാസികൾ. കഴിഞ്ഞ ദിവസങ്ങളിൽ രാത്രി കാലത്ത് ഈ ഭാഗത്തെ വീടുകളിൽ മോഷണ ശ്രമം നടന്നു. 2 വീടുകളിൽ നിന്ന് പണം ഉൾപ്പെടെ കവരുകയും ചെയ്തു. താവക്കര റസിഡന്റ്സ് അസോസിയേഷൻ ഏരിയയിൽ 95 വീടുകളാണുള്ളത്. ചില വീടുകളിൽ വയോധികരും…

//

മുഴപ്പിലങ്ങാട് – _
ധർമടം ബീച്ച്‌ സമഗ്രവികസന പദ്ധതി 
ഉദ്‌ഘാടനം നിർവഹിച്ചു

കേരളത്തിൻ്റെ ടൂറിസം മേഖലയ്ക്ക് മുഴപ്പിലങ്ങാട്- ധർമ്മടം ബീച്ച് സമഗ്ര വികസന പദ്ധതി മുതൽക്കൂട്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഴപ്പിലങ്ങാട് ബീച്ചിൽ മുഴപ്പിലങ്ങാട്- ധർമ്മടം ബീച്ച് സമഗ്ര വികസന പദ്ധതിയുടെ ഒന്നാം ഘട്ട നിർമ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക ടൂറിസം…

//

‘പറഞ്ഞ് പഠിപ്പിച്ച ബിരിയാണി കഥ’; എസ്എഫ്‌ഐ പ്രതികരണം

ബിരിയാണി വാങ്ങി തരാമെന്ന് പറഞ്ഞ് വിദ്യാര്‍ഥികളെ പ്രകടനത്തിന് കൊണ്ടുപോയെന്ന പരാതിയില്‍ പ്രതികരണവുമായി എസ്എഫ്‌ഐ നേതാക്കള്‍. യാതൊരു വാഗ്ദാനം നല്‍കിയിട്ടല്ല വിദ്യാര്‍ഥികളെ പ്രകടനത്തിന് കൊണ്ടുപോയത്. രാഷ്ട്രീയം താല്‍പര്യം മുന്‍നിര്‍ത്തി വിദ്യാര്‍ഥികളെ പറഞ്ഞ് പഠിപ്പിച്ച് ഇല്ലാത്ത ഒരു ബിരിയാണി കഥയുണ്ടാക്കുകയായിരുന്നെന്ന് എസ്എഫ്‌ഐ നേതാക്കള്‍ പറഞ്ഞു. വീഡിയോ ചിത്രീകരണത്തിനിടെ…

//

കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു; വൈശാഖനും പ്രൊഫ. കെ.പി.ശങ്കരനും വിശിഷ്ടാംഗത്വം

കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. അക്കാദമി അധ്യക്ഷൻ കെ.സച്ചിദാനന്ദനാണ് തൃശ്ശൂരിൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. രണ്ട് പേർക്കാണ് അക്കാദമിയുടെ വിശിഷ്ടാംഗത്വം. കഥാകൃത്ത് വൈശാഖനും പ്രൊഫസർ കെ.പി.ശങ്കരനും. 50,000 രൂപയും രണ്ട് പവൻ തൂക്കം വരുന്ന സ്വർണ പതക്കവുമാണ് പുരസ്കാരം. മറ്റ് പുരസ്കാരങ്ങൾ ഇങ്ങനെ… കവിത…

//

നല്ല ആലോചനകള്‍ വാഗ്ദാനം ചെയ്ത് പണം വാങ്ങി, വിവാഹം നടന്നില്ല; യുവാവ് ബ്രോക്കറെ കുത്തിക്കൊന്നു

നല്ല വിവാഹ ആലോചനകൾ വാ​ഗ്ദാനം ചെയ്ത് പണം വാങ്ങി പറ്റിച്ച ബ്രോക്കറെ കുത്തികൊന്ന് യുവാവ്.പാലക്കാട്  വണ്ടുംതറ കടുകതൊടി പടിഞ്ഞാറേതില്‍ അബ്ബാസാണ് (64) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നെല്ലായ മഞ്ചക്കല്ല് കുണ്ടില്‍ മുഹമ്മദലിയെ (40) കൊപ്പം പൊലീസ് അറസ്റ്റ് ചെയ്തു.മുഹമ്മദലിക്ക് നല്ല വിവാഹ ആലോചനകൾ കൊണ്ടുവരാമെന്ന്…

/

കോഴക്കേസ്:കെഎം ഷാജിക്കെതിരെയുള്ള നടപടികൾ തടഞ്ഞ ഉത്തരവ് രണ്ടാഴ്ചത്തേക്ക് നീട്ടി ഹൈക്കോടതി

പ്ലസ് ടു കോഴക്കേസില്‍ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എം എല്‍ എയുമായ കെ എം ഷാജിയുടെ അറസ്റ്റ് അടക്കം തുടർ നടപടികൾ തടഞ്ഞ ഉത്തരവ് ഹൈക്കോടതി നീട്ടി . വിജിലൻസ് കേസിൽ ആണ് നടപടി . രണ്ടാഴ്ച്ചത്തേക്കാണ് സമയം നീട്ടിയത്.രണ്ടാഴ്ചക്ക് ശേഷം…

//

“സിനിമയിൽ അഭിനയിക്കാൻ താൽപ്പര്യമുണ്ട്”; പൈസ മിച്ചം വെച്ച് ഹോർഡിംഗ് സ്ഥാപിച്ച് ബസ് ഡ്രൈവർ

സിനിമയില്‍ അഭിനയിക്കാന്‍ അവസരം ചോദിച്ച് നടന്ന്, ഒടുവില്‍ ലഭിക്കാതെ വന്നതോടെ വേറിട്ട വഴി സ്വീകരിച്ച് യുവാവ്. തന്റെ ഫോട്ടോയും ഫോണ്‍ നമ്പറും ഉള്‍പ്പെടുത്തി ഒരു വലിയ  സ്ഥാപിച്ചിരിക്കുകയാണ് കോട്ടയം പനച്ചിക്കാട് കുരുവിക്കാട് വീട്ടില്‍ ശരത്.’സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ട്. പ്രതീക്ഷയോടെ ശരത് പനച്ചിക്കാട്’ എന്നാണ് ഹോര്‍ഡിംഗ്‌സിലെ…

//

സജി ചെറിയാൻ എംഎൽഎയെ അയോ​ഗ്യനാക്കണമെന്ന ഹർജി; പ്രഥമ ദൃഷ്ട്യാ നിലനിൽക്കില്ലെന്ന് ഹൈക്കോടതി

സജി ചെറിയാനെ എംഎൽഎ സ്ഥാനത്ത് നിന്നും അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഹൈക്കോടതി.എംഎൽഎയെ അയോ​ഗ്യനാക്കണമെന്ന് പറയുന്ന നിയമത്തിലെ വ്യവസ്ഥ ഏതാണെന്നും ഹൈക്കോടതി ചോദിച്ചു.പ്രഥമ ദൃഷ്ട്യാ ഹർജികൾ നിലനിൽക്കില്ലെന്നും കോടതി വിശദീകരിച്ചു. നിയമ പ്രശ്നം സംബന്ധിച്ച് റിപ്പോർട്ട് തിങ്കളാഴ്ച സമർപ്പിക്കാൻ എ ജി യോട് കോടതി…

//

തളിപ്പറമ്പ് ഏഴാംമൈലില്‍ സ്വകാര്യബസിന് നേരെ അക്രമം; നിര്‍ത്തിയിട്ട ബസ്സിന്റെ ചില്ല് അടിച്ചു തകര്‍ത്തു

തളിപ്പറമ്പ് ഏഴാം മൈലിൽ ട്രിപ്പ്‌ കഴിഞ്ഞ് പാർക്ക്‌ ചെയ്തിട്ട സ്വകാര്യ ബസ്സിന് നേരെ ആക്രമണം. ബസ്സിന്റെ മുൻവശത്തെ ചില്ലുകൾ അടിച്ചു തകർത്തു.ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇന്ന് രാവിലെ 7.15 ന് തളിപ്പറമ്പില്‍ നിന്ന് ആലക്കോടേക്ക് സര്‍വീസ് നടത്തേണ്ടിയിരുന്ന തപസ്യ എന്ന സ്വകാര്യ ബസിന് നേരെയാണ്…

//

തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ കെഎസ്ആർടിസി ഡ്രൈവർക്ക് മർദ്ദനം: രണ്ടു പേർ റിമാൻഡിൽ

തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ കെ.എസ് ആര്‍ ടി.സി. ഡ്രൈവര്‍ക്ക് മര്‍ദ്ദനം.സംഭവത്തിൽ ലോറി ഡ്രൈവറും ക്ലീനറും റിമാന്‍ഡില്‍.സിദ്ദിക്ക്, സവാദ് എന്നിവരാണ് റിമാന്‍ഡിലായത്. തളിപ്പറമ്പ് ബസ്സ്റ്റാന്റില്‍ വെച്ച് ഇന്നലെ രാവിലെയായിരുന്നു സംഭവം.പൂക്കോത്ത്‌ നടയില്‍ വെച്ച് കെ.എസ്.ആര്‍.ടി.സി ബസ് നിര്‍ത്തിയപ്പോള്‍ ബ്രേക്ക്‌ലൈറ്റ് കത്തിയില്ലെന്നാരോപിച്ച്  മിനിലോറിയില്‍ സഞ്ചരിച്ച പ്രതികള്‍ തളിപ്പറമ്പ്…

//