തിരുവോണം ബംപര്‍ ഒന്നാം സമ്മാനം 25 കോടി രൂപ; ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക

തിരുവോണം ബംപര്‍ ലോട്ടറി നറുക്കെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക നല്‍കാന്‍ തീരുമാനിച്ച് ഭാഗ്യക്കുറി വകുപ്പ്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. 500 രൂപയാണ് ടിക്കറ്റിന് വില. കഴിഞ്ഞ മൂന്ന് വര്‍ഷമായി പന്ത്രണ്ട് കോടി രൂപയായിരുന്നു ഓണം ബംപറിന്റെ ഒന്നാം സമ്മാനം. ടിക്കറ്റ്…

//

പാറമേക്കാവ് പത്മനാഭന്‍ ചരിഞ്ഞു; 15 വര്‍ഷം പൂരത്തിന് തിടമ്പേറ്റിയ ആന

പതിനഞ്ച് വര്‍ഷം തൃശൂര്‍ പൂരത്തിന് തിടമ്പേറ്റിയ പാറമേക്കാവ് പത്മനാഭന്‍ ചരിഞ്ഞു. ഒരാഴ്ചയായി ശരീര തളര്‍ച്ചയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പാറമേക്കാവ് ആനക്കൊട്ടിലിലായിരുന്നു അന്ത്യം. തൃശൂര്‍ പൂരത്തിന്റെ നായകപ്രമാണിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പാറമേക്കാവ് പത്മനാഭനെ ആനകളില്‍ സുന്ദരനെന്നും ആനപ്രേമികള്‍ വിളിക്കാറുണ്ട്. കാലിന് നീര്‍ക്കെട്ടിനെ തുടര്‍ന്ന് വേനയിലായിരുന്നു. കഴിഞ്ഞയാഴ്ച നടക്കുന്നതിനിടെ…

/

തലശ്ശേരി കടൽപ്പാലത്തിൽ നിന്നത് ചോദ്യം ചെയ്ത പൊലീസിനെ അക്രമിച്ചെന്ന കേസ്: യുവാവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

തലശ്ശേരി: കടൽപ്പാലത്തിന് മുകളിൽ നിന്നത് ചോദ്യം ചെയ്ത പൊലീസിനെ യുവാവ് ആക്രമിച്ചു എന്ന കേസിൽ പ്രത്യുഷിൻ്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. തലശ്ശേരി മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക. പൊലീസ് തങ്ങളെ അകാരണമായി മർദ്ദിക്കുകയും അസഭ്യ വർഷം നടത്തുകയുമായിരുന്നുവെന്ന് കാണിച്ച് പ്രത്യുഷിന്റെ ഭാര്യ…

/

പയ്യന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബേറ്

കണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍ എസ് എസ് ഓഫീസിന് നേരെ ബോംബാക്രമണം.പയ്യന്നൂരിലെ ആര്‍.എസ്.എസ് ഓഫീസായ രാഷ്ട്ര ഭവനിന് നേരെയാണ് ബോംബേറ് ഉണ്ടായത് പുലര്‍ച്ചെ 1.30ഓടെയാണ് അക്രമം.ബോംബേറില്‍ ഓഫീസിന്റെ മുന്‍വശത്തെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ആളപായമില്ല.ആക്രമണം നടക്കുന്ന സമയത്ത് കാര്യാലയത്തിൽ ആരും ഉണ്ടായിരുന്നില്ല. സിപിഐഎം പ്രവർത്തകനായിരുന്ന ധനരാജിന്റെ ആറാം…

//

കനത്ത മഴ; വിദ്യാലയങ്ങൾക്ക് അവധി പ്രാദേശികമായി നൽകും

കാലവർഷത്തെ തുടർന്ന് വിദ്യാലയങ്ങൾക്ക് അവധി നൽകേണ്ട സാഹചര്യത്തിൽ അക്കാര്യം പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് തീരുമാനിക്കാൻ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ തല അവലോകന യോഗത്തിൽ ധാരണ. ഓരോ പ്രദേശത്തെയും മഴയുടെ തീവ്രതയും വെള്ളക്കെട്ട് അടക്കമുള്ള ഘടകങ്ങളും പരിശോധിച്ച് തദ്ദേശസ്ഥാപനങ്ങളും…

/

‘കടുവ’യിലെ വിവാദ സംഭാഷണം നീക്കി; സെന്‍സറിംഗ് കഴിഞ്ഞാല്‍ ഇന്ന് രാത്രി പ്രിന്‍റ് മാറ്റുമെന്ന് പൃഥ്വിരാജ്

കടുവ  സിനിമയിലെ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയ സംഭാഷണം നീക്കുകയാണെന്ന് അണിയറപ്രവര്‍ത്തകര്‍. പ്രസ്‍തുത സംഭാഷണം മാറ്റിയ പതിപ്പ് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ചുവെന്നും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചാല്‍ ഇന്ന് രാത്രി തന്നെ പ്രിന്‍റ് മാറ്റുമെന്നും പൃഥ്വിരാജ്  അറിയിച്ചു. സംവിധായകന്‍ ഷാജി കൈലാസ്, രചയിതാവ് ജിനു വി എബ്രഹാം…

/

മൂകാംബിക ദർശനം കഴിഞ്ഞ് മടങ്ങവേ ട്രെയിനിൽ നിന്ന് വീണ് അഭിഭാഷകൻ മരിച്ചു

കാസർഗോഡ്: മൂകാംബിക ദർശനം കഴിഞ്ഞ് കുടുംബത്തിനൊപ്പം മടങ്ങുന്നതിനിടെ ട്രെയിനിൽനിന്ന് വീണ് അഭിഭാഷകൻ മരിച്ചു.ഉദുമയിലാണ് സംഭവം. തൃശൂർ സ്വദേശി അഡ്വ. വത്സൻ (78) ആണ് മരിച്ചത്.ഇന്ന് പുലർച്ചെ എറണാകുളം – മഡ്ഗാവ് എക്സ്പ്രസ്സിൽ നിന്ന് തെറിച്ച് വീണാണ് അപകടം ഉണ്ടായത്. കഴിഞ്ഞ ദിവസമാണ് കുടുംബത്തിനൊപ്പം വത്സൻ…

/

ശബരിമല വിർച്വൽ ക്യു നടത്തിപ്പ് ഇനി ദേവസ്വം ബോർഡിന്

ശബരിമല തീർത്ഥാടകർക്കായി പൊലീസ് ആവിഷ്ക്കരിച്ച വിർച്വൽ ക്യൂ സംവിധാനത്തിന്റെ ഉടമസ്ഥത തിരുവിതാംകൂർ ദേവസ്വം ബോർഡിന് കൈമാറും. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ചേർന്ന ഉന്നതതല യോഗമാണ് നിർണായക തീരുമാനം എടുത്തത്. അതേസമയം, വിർച്വൽ ക്യൂ നിയന്ത്രണത്തിലും തീർത്ഥാടകരുടെ സൂക്ഷ്മ പരിശോധനയിലും പൊലീസ് സഹായം തുടരും. നിലവിൽ…

/

അട്ടപ്പാടിയിൽ 10 അംഗ സംഘത്തിന്‍റെ അടിയേറ്റ് ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി മരിച്ചു

അട്ടപ്പാടിയിൽ 10 അംഗ സംഘത്തിന്‍റെ അടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കണ്ണൂർ സ്വദേശി വിനായകനാണ് മരിച്ചത്.തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിനായകന്‍റെ ഒപ്പം അന്ന് ഉണ്ടായിരുന്ന , മർദനമേറ്റ  സുഹൃത്ത് നന്ദകിഷോർ നേരത്തെ മരിച്ചിരുന്നു. കേസിൽ 10 പേരാണ് പ്രതികൾ.ഇവരെല്ലാം പിടിയിലായിരുന്നു.പണമിടപാടിനെ ചൊല്ലിയുള്ള…

/

കോഴിക്കോട് – കണ്ണൂർ റൂട്ടിൽ വീണ്ടും ബസ് അപകടം: രണ്ട് ബസ്സുകൾ കൂട്ടിയിടിച്ച് ഇരുപതിലേറെ പേർക്ക് പരിക്ക്

തലശ്ശേരി: കോഴിക്കോട് -കണ്ണൂർ റൂട്ടിൽ  വീണ്ടും ബസ് അപകടം. രണ്ട് അപകടങ്ങളിലായി നിരവധി പേർക്ക് പരിക്കേറ്റു. കോഴിക്കോട് – കണ്ണൂർ റൂട്ടിലോടുന്ന രണ്ട് ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ മാഹി ദേശീയപാതയിൽ കൂട്ടിയിടിച്ച് ഇരുപതിലേറെ പേർക്കാണ് പരിക്കേറ്റത്.ഗോപാല പേട്ട വളവിന് സമീപം ഇന്ന് രാവിലെയാണ് അപകടം.…

/